ഇഖ്റ: ഖുർആൻ ഗാല രണ്ടത്താണിയിൽ
രണ്ടത്താണി ജാമിഅഃ നുസ്റതുൽ ഇസ്ലാമിന് കീഴിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ഖുർആൻ ഗവേഷണ കേന്ദ്രമായ ഇഖ്റ:(Inernational Quran Research Academy) ആഗോള ഖുർആൻ മേള സംഘടിപ്പിക്കുന്നു. 2023 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഖുർആൻ ഗാലയിൽ വിവിധ സെഷനുകളിലായി ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള നിരവധി…
Read More »ജയകേസരി പത്രത്തിന്റെ ശക്തമായ ഇടപെടൽ ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്ത് റോഡിലെ മത്സ്യ കച്ചവടം നിർത്തിച്ചു
തിരുവനന്തപുരം : ജയകേസരി യുടെ ശക്തമായ ഇടപെടൽ മൂലം ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്തു നടക്കുന്ന റോഡിലെ മത്സ്യ കച്ചവടം താത്കാലിക മായി നിർത്തിച്ചു. എഴുന്നള്ളത്ത് പോയതിനു ശേഷം മാത്രമേ മത്‍സ്യ കച്ചവടം നടത്തുകയുള്ളു എന്ന് ഉറപ്പു നൽകി.
Read More »ഷവര്‍മ കഴിച്ച് യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കൊച്ചി: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുല്‍ ഷവര്‍മ…
Read More »സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.ബുധനാഴ്ച മുതല്‍…
Read More »മുംബൈ കാന്തിവാലി മേഖലയില്‍ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ച് ; രണ്ട് മരണം
മുംബൈ: മുംബൈ കാന്തിവാലി മേഖലയില്‍ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. പവൻ ധാം വീണ സന്തൂര്‍ ബില്‍ഡിംഗിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.ഗ്ലോറി വാല്‍ഫാത്തി (43), ജോസു ജെംസ് റോബര്‍ട്ട് (8) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More »വിന്റോ ഓഫ് കേരള പ്രകാശനം ചെയ്തു
തിരുവനന്തപുരം : നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു വിന്റോ ഓഫ് കേരള സപ്ലിമെന്റ് പ്രകാശനം കവി മധു സൂധനൻ നായർ സംവിധായകൻ അശോകന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ, സെക്രട്ടറി കെ….
Read More »