നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പൂജപ്പുര നവരാത്രി മണ്ഡപത്തിൽ മധുസൂധനൻ നായരുടെ പ്രഭാഷണം. ജനകീയ സമിതി പ്രസിഡന്റ്‌ മഹേശ്വരൻ നായർ, സെക്രട്ടറി കെ. ബാലചന്ദ്രൻ നായർ,വൈസ് പ്രസിഡന്റ്‌ സതി പൂജപ്പുര എന്നിവർ വേദിയിൽ

Read More »

നവരാത്രി മഹോത്സവത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സന്ദീപനി സേവ ട്രസ്റ്റ്‌ അവതരിപ്പിച്ചഭക്തി ഗാനാഞ്ജലി

Read More »

നവരാത്രി പൂജയോട് അനുബന്ധിച്ചു ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മാതംഗി ഗ്രൂപ്പിന്റെ ഭക്തിഗാനസുധ

Read More »

പൂജപ്പുര നവരാത്രി മഹോത്സവത്തിൽ നവരാത്രി കലാ സാഹിത്യസമ്മേളനത്തിന്റെ ഉദ്ഘാടനം ഡോക്ടർ എഴു മറ്റൂർ രാജ രാജ വർമ്മ നിർവഹിച്ചു. പൂജപ്പുര സതീഷിന്റെ അധ്യക്ഷൻ ആയിരുന്നു. ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. കലാ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനദാനം നൽകി

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിൽഹിന്ദു ഐക്യ വേദി വർക്കിംഗ്‌ പ്രസിഡന്റ്‌ വൽസൺ തില്ലങ്കേരി സന്ദർ ശനം നടത്തി.

Read More »

നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ ഓംകാരം ഗ്രൂപ്പിന്റെ ഭക്തി ഗാനാ അർച്ചന നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചു സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ ഓംകാരം ഗ്രൂപ്പിന്റെ ഭക്തി ഗാന അർച്ചന

Read More »

നവരാത്രിമഹോത്സവത്തോട് അനുബന്ധിച്ചു സ്വാ തിരുനാൾ സരസ്വതി മണ്ഡപത്തിൽ സംഗീതക്കച്ചേരി നടത്തിയ മൈലക്കര സ്വദേശിനി കുമാരി ഭദ്രയെ സരസ്വതി മണ്ഡപം ജനകീയ സമിതി ആദരിച്ചു. പ്രസിഡന്റ്‌ കെ മഹേശ്വരൻ നായർ പൊന്നാട ചാർത്തിയും, സെക്രട്ടറി ബാലചന്ദ്രൻ സ്നേഹോപഹാരം നൽകിയും ആദരിച്ചു.

Read More »

വിദ്യാരംഭത്തിന് ഇനി മണിക്കൂറുകൾ മാത്രം ആദ്യാ ക്ഷരം കുറിക്കാൻ ആയിരത്തോളം കുരുന്നുകൾ പൂജപ്പുരയിൽ

തിരുവനന്തപുരം : വിദ്യാരം ഭത്തിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാ ക്ഷരം കുറിക്കുവാൻ പൂജപ്പുര സരസ്വതി മണ്ഡപം ഒരുങ്ങിക്കഴിഞ്ഞു. വിജയദശമി ദിനം രാവിലെ 5.30മുതൽ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിലും, ശ്രീ ചിത്തിര തിരുനാൾ ഡിറ്റോറിയത്തിലും ആണ്…

Read More »

അറിവിന്റെ തുടക്കം അമ്മയിൽ നിന്ന് -അലക്സാണ്ടർ ജേക്കബ്

തിരുവനന്തപുരം : അറിവിന്റെ തുടക്കം അമ്മയിൽ നിന്നാണെന്നു മുൻ ജയിൽ ഡി ജി പി ജേക്കബ് അലക്സാണ്ടർ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി പ്രഭാഷണപരമ്പരയിൽ പ്രഭാഷണം നടത്തവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവരാത്രി യുടെ പ്രാധാന്യം മനസ്സിലാക്കി ആണ് പ്രാർത്ഥിക്കേണ്ടത്….

Read More »

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പൂജപ്പുര സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ രജനിനൃത്ത വിദ്യാലയം, മുടവൻമുകൾ അവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം നടന്നു

Read More »