മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു
ബംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്.ഇന്ദിരാ നഗര്‍ എച്ച് എ എല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തല്‍ കുളത്തിലേക്ക് ഇന്നലെ വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അക്കാദമിയിലെ സ്വിമ്മിങ്ങ്…
Read More »കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി രണ്ടു പേർ പിടിയിൽ
പെരുമ്പാവൂര്‍ : കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി രൂപയുടെ ഹവാല പണവുമായി ആര്‍എസ്‌എസുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ പെരുമ്പാവൂരില്‍ പിടിയിൽ .ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ വീട്ടില്‍ അമല്‍ മോഹൻ (29), കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ സജീവ് (29) എന്നിവരെയാണ് എറണാകുളം…
Read More »മാതാവിനൊപ്പം കാറില്‍ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവല്ല: മാതാവിനൊപ്പം കാറില്‍ സഞ്ചരിക്കവേ ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു.നങ്ങ്യാര്‍കുളങ്ങര നെയ്യിശ്ശേരില്‍ വീട്ടില്‍ അബിൻ വര്‍ഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ (രണ്ട്) ആണ് മരിച്ചത്. ടി.കെ റോഡിലെ തിരുവല്ല കറ്റോട് ജങ്ഷന് സമീപം ഇന്നലെ…
Read More »ഏതൊരു കാര്യം ചെയ്യുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടുന്നത് കൂടുതൽ വിജയത്തിൽ എത്തിക്കും -ദിവ്യ എസ് അയ്യർ
തിരുവനന്തപുരം : ഏതൊരു കാര്യം ചെയ്യുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടിയിട്ടു ചെയ്യുന്നത് ചെയ്യുന്ന കാര്യം വിജയത്തിൽ എത്തിക്കുവാൻ കൂടുതൽ എളുപ്പമാകും എന്ന് ദിവ്യ എസ് അയ്യർ. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി പ്രഭാഷണം നടത്തവെ ആണ് അവർ ഇക്കാര്യം പറഞ്ഞത്….
Read More »സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടമുറപ്പിച്ച് പാലക്കാട്
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു. ആറ് മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ 231 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട്…
Read More »