സ്വർണ്ണപ്രാശൻ ടാബ ലറ്റുമായി ഡാബർ
ആയൂർ വേദ രംഗത്ത് വളരെക്കാലത്തെ പരിചയവും പ്രശസ് തി യും ഉള്ള ഡാബർ സ്വർണ്ണപ്രാ ശൻ ടാബ്‌ലെറ്റ് വിപണിയിൽ ഇറക്കി. കുട്ടികളിൽ മൊത്തത്തിൽ ഉള്ള ആരോഗ്യവും, ബുദ്ധിയുംമെച്ചപ്പെടുത്തുന്നതാണ് ഈ ടാബ്‌ലറ്റ്. ആയൂർ വേദത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തുക്കുന്നതിനു വേണ്ടി ഡിസംബർ 5ന്…
Read More »പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ ആരോഗ്യനില വഷളായി
പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ ആരോഗ്യനില വഷളായി. കടുത്ത ജലദോഷത്തെയും ചുമയേയും തുടര്‍ന്ന് ഈ മാസം ആദ്യമാണ് ചെന്നൈയിലെ എംഐഒടി ആശുപത്രിയില്‍ വിജയകാന്തിനെ പ്രവേശിപ്പിച്ചത്.71കാരനായ വിജയ് കാന്തിന്റെ ആരോഗ്യനില വഷളമായതിനെ തുടര്‍ന്ന് 14 ദിവസം കൂടി മെഡിക്കല്‍ മേല്‍നോട്ടത്തില്‍…
Read More »കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ കായിക താരം മരിച്ചു
കൊല്ലം: കൊല്ലം പുനലൂരില്‍ വാഹനാപകടത്തില്‍ കായിക താരം മരിച്ചു. ദേശീയ മെഡല്‍ ജേതാവും എം.എ കോളജ് മുൻ കായികതാരവുമായ തേളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്.തിരുവനന്തപുരം എസ്.എ.പി ക്യാമ്ബിലെ ഹവില്‍ദാറാണ്. തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപം വ്യാഴാഴ്ച…
Read More »സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്
തിരുവനന്തപുരം : ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.
Read More »സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.തെക്കൻ ശ്രീലങ്കക്ക് സമീപത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് ആൻഡമാൻ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കു കിഴക്കൻ അറബിക്കടല്‍ മുതല്‍ വടക്കൻ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദപാത്തിക്കും സാധ്യതയുണ്ട്.ഇതേ…
Read More »മകന്‍ അച്ഛനെ തീ കൊളുത്തിക്കൊന്നു
പരവൂർ : പരവൂരില്‍ മകന്‍ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനില്‍…
Read More »കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട് ;പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് പൊതുനിര്‍ദേശം ഇറക്കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവര്‍ക്ക് കൃത്യമായ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ്…
Read More »കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടം ;കാര്‍ യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി
കാഞ്ഞിരപ്പള്ളി: കാറിന് മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി.തകര്‍ന്ന കാറിനുള്ളില്‍ ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന യാത്രികനെയാണ് രക്ഷപെടുത്തിയത്.കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ ബുധനാഴ്ച രാത്രി7.30ഓടെയാണ് അപകടം. തടിലോറിയ്‌ക്കടിയില്‍ അകപ്പെട്ട കാഞ്ഞിരപ്പള്ളി കൊല്ലപുരയിടത്തില്‍ നജീബാണ് പരിക്കുകളോടെരക്ഷപെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന…
Read More »ശീതകാല കളക്ഷനുകളുമായി പ്ലാറ്റിനം ലവ് ബാന്‍ഡ്
തിരുവനന്തപുരം: പിജിഐയുടെ പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് ശീതകാല വിവാഹങ്ങള്‍ക്ക് അനുയോജ്യമായ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം അവതരിപ്പിക്കുന്നു. ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ്, ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെംഗ്ത്, എംബ്രേസ് ഓഫ് പ്യൂരിറ്റി എന്നിങ്ങനെ മൂന്നു ശേഖരങ്ങളാണ് ഈ ശീതകാലത്ത് പ്രണയ ജോഡികള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ്…
Read More »