അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രസന്നിധിയിൽ വിവാഹിതരായ ഭരത് -ആതിര ദമ്പതികൾക്ക് ജയകേസരി ഗ്രൂപ്പ്‌, ഓറഞ്ച് ടീവീ യുടെ മംഗള ആശംസകൾ.

Read More »

അന്തപുരിയിൽ ശ്രീ ശങ്കര സംഗമം -2024സ്വാഗതസംഘം രൂപീകരണം

ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കര സംഗമം 2024 സ്വാഗതസംഘം രൂപീകരണം ബ്രാഹ്മിൻസ് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനന്തശായിയായ ശ്രീ പത്മനാഭന്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പൂർവ്വജന്മ സാക്ഷാത്കാരമായ ശ്രീ ശങ്കര സംഗമവും പഞ്ചമഹായജ്ഞവും” ലോക നന്മയ്ക്കായി പുണ്യഭൂമി…

Read More »

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം : ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ…

Read More »

കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ ലഹരിവസ്തുക്കളുമായി മൂന്നുപേര്‍ അറസ്റ്റിൽ

കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ ലഹരിവസ്തുക്കളുമായി മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധര്‍മടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീകളെ മുൻ നിര്‍ത്തി ലഹരി…

Read More »

ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചു എം എൽ എ മാരും, മന്ത്രിയും ആക്കിയത് ഹിന്ദു ക്ഷേത്രങ്ങളെ കൈയടക്കാനുള്ളതിനല്ല -കുമ്മനം

തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കേരളീയം പരിപാടിയുടെസംഘാ ടക ഓഫീസ് ആക്കി ബോർഡുകൾ വച്ചു കൈയേറിയത് ഒരിക്കലും നീതീകരിക്കാൻ കഴിയാത്തത് ആണെന്നും, ജനങ്ങൾ വോട്ടു നൽകി വിജയിപ്പിച്ചു എം എൽ എ മാരും, മന്ത്രിയും ആക്കിയത് ഹിന്ദു ക്ഷേത്രങ്ങളെ കൈ…

Read More »

നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നികിനിലെ വിദ്യാർത്ഥി റാഗിംനെ തുടർന്ന് അവശനിലയിൽ

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര പെരുമ്പഴുതൂർ പോളിടെക്നികിനിലെ വിദ്യാർത്ഥിയാണ് റാഗിംഗിനെ തുടർന്ന് അവശനിലയിൽ . ഒന്നാം വർഷ പോളിടെക്നിക് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥിയായ ചെങ്കൽ സ്വദേശി അനൂപ് ജി. ആണ് റാഗിംഗിൽ ഇരയായത്. പോളിടെക്നിലെ മുതിർന്ന വിദ്യാർത്ഥികളായ എബിൻ , ആദ്യതിൻ , അനന്ദു, കിരൺ…

Read More »

നെഹ്‌റു പീസ് ഫൗണ്ടേഷൻ മികച്ച വനിത സംരംഭകർക്കായി ഏർപ്പെടുത്തിയ നെഹ്‌റു അവാർഡ് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ജിനി പ്രഭാകരന് സമ്മാനിക്കുന്നു. ഡോ. ജോർജ് ഓണക്കൂർ, ഡോ. കെ മോഹൻകുമാർ, ദിനകരൻപിള്ള എന്നിവർ സമീപം

Read More »

പരിശീലനത്തിനിടെ എയര്‍ ഇന്ത്യാ പൈലറ്റിന് ദാരുണാന്ത്യം

പരിശീലനത്തിനിടെ എയര്‍ ഇന്ത്യാ പൈലറ്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ചാണ് മുപ്പതുകാരനായ ഹിമ്മാനില്‍ കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചത്.എയര്‍പോര്‍ട്ടിലെ മൂന്നാമത്തെ ടെര്‍മിനലില്‍ എയര്‍ ഇന്ത്യാ ഓപ്പറേഷന്‍സ് വകുപ്പിന്റെ ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഹിമ്മാനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More »

കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചി : കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) മരിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്റെ അമ്മയും സഹോദരിയും നേരത്തേ മരിച്ചിരുന്നു.പ്രവീണിന്റെ സഹോദരി ലിബിന (12) സംഭവദിവസവും മാതാവ് സാലി (46) ശനിയാഴ്ചയും മരിച്ചിരുന്നു. സഹോദരൻ രാഹുലിനും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നെങ്കിലും…

Read More »

നഗരത്തിലെ ലോഡ്ജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം : നഗരത്തിലെ ലോഡ്ജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയില്‍.പത്തനാപുരം മാങ്കോട് തേൻകുടിച്ചാല്‍ സ്വദേശി അജിനാണ് (33) മരിച്ചത്. ചെട്ടികുളങ്ങരയിലെ ലോഡ്ജില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അജിനെ അബോധാവസ്ഥയില്‍ കണ്ടതോടെ യുവതി ലോഡ്‌ജ് ജീവനക്കാരുടെ…

Read More »