മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ. ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം.പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Read More »

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പാറ്റ്ന: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൂറത്തിലെ പല്‍സാന-കട്ടോദര റോഡിലെ ഡൈയിംഗ് ഫാക്ടറിയിലാണ് സംഭവം. മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്….

Read More »

ലെൻസ് ഫെഡ് പ്രവർത്തനങ്ങൾ മാതൃക പരം ആകണം -അഡ്വ:ഐ ബി സതീഷ്

തിരുവനന്തപുരം : ലെൻസ് ഫെഡിന്റെ പ്രവർത്തനങ്ങൾ മാതൃക പരം ആകണം എന്നും, പ്രകൃതി, പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മാത്രമേ ലെൻസ്‌ ഫെഡിലെ പ്രവർത്തകർ പ്രവർത്തിക്കാവൂ എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രശാന്ത് ഹോട്ടലിൽ ലെൻസ് ഫെഡിന്റെ പത്താം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു…

Read More »

ഭര്‍ത്താവിന്‍റെ വെടിയേറ്റ് ഗര്‍ഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയില്‍.

ഷിക്കാഗോ: ഭര്‍ത്താവിന്‍റെ വെടിയേറ്റ് ഗര്‍ഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം.ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ്…

Read More »

പത്തനം തിട്ട എംസി റോഡില്‍ അടൂര്‍ മിത്രപുരത്തുണ്ടായ വാഹന അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

പത്തനംതിട്ട : എംസി റോഡില്‍ അടൂര്‍ മിത്രപുരത്തുണ്ടായ വാഹന അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമ്പുളിക്കല്‍ മൈനാഗപ്പള്ളി ശ്രീനിലയം അഭിറാം (21) ആണ് മരിച്ചത്.മിത്രപുരം മാര്‍ ക്രിസോസ്റ്റം കോളേജിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കോളജില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോയ…

Read More »

പുതുപ്പള്ളിയില്‍ ലോട്ടറി വില്‍പ്പനക്കാരനായ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

കോട്ടയം: പുതുപ്പള്ളിയില്‍ ലോട്ടറി വില്‍പ്പനക്കാരനായ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ പുതുപ്പള്ളി വാഴക്കുളം അന്പലത്തിനു സമീപം താമസിക്കുന്ന പണ്ടാരക്കുന്നേല്‍ വീ‌ട്ടില്‍ പി.കെ.കുരുവിളയെ (67) പോലീസ് അറസ്റ്റു ചെയ്തു.പുതുപ്പള്ളി സ്വദേശി ചന്ദ്രന്‍ (71) ആണ് മരിച്ചത്. ഇയാള്‍ പുതുപ്പള്ളി കവലയില്‍…

Read More »

കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിന് 1986 എസ് എസ് എൽ സി ബാച്ച് വിദ്യത്തികൾ പായസം നൽകി.ശരീഫ് ഉള്ളടശ്ശേരി

കോട്ടക്കൽ :മാറാക്കര വി വി എം എച് എസ് എസ് ൽ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിന് വി വി എം എച് എസ് എസ് ലെ 1986ബാച്ചിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പായസം വിതരണം ചെയ്തു. ബഷീർ….

Read More »

കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിന് 1986 എസ് എസ് എൽ സി ബാച്ച് വിദ്യത്തികൾ പായസം നൽകി. ശരീഫ് ഉള്ളടശ്ശേരി

കോട്ടക്കൽ :മാറാക്കര വി വി എം എച് എസ് എസ് ൽ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിന് വി വി എം എച് എസ് എസ് ലെ 1986ബാച്ചിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പായസം വിതരണം ചെയ്തു. ബഷീർ….

Read More »

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ട്‌ അപ്പ്‌ ഉച്ചകോടിക്ക് ആതിധേയം വഹിക്കാൻ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ

നവംബർ 16മുതൽ 18വരെ നടക്കുന്ന ഉച്ചകോടി സമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.15000പ്രതിനിധികൾ പങ്കെടുക്കുന്ന തൃദിനസംഗമം വിഴിഞ്ഞം അടിമലത്തുറ ബീച്ചിൽ സജ്ജമാക്കിയ വേദിയിൽ ആണ് പരിപാടി. ടിങ്കു ബിസ്വാൾ ഐ എ എസ്‌ അധ്യക്ഷൻ ആയിരിക്കും. ഡോക്ടർ ശശി…

Read More »

ദീപാവലി ആഘോഷത്തിനിടെ നഗരത്തില്‍ പടക്കം പൊട്ടി പരിക്കേറ്റത് 28 പേര്‍ക്ക്

ബoഗളൂരു: ദീപാവലി ആഘോഷത്തിനിടെ നഗരത്തില്‍ പടക്കം പൊട്ടി പരിക്കേറ്റത് 28 പേര്‍ക്ക്. ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കാണിത്.നാരായണ നേത്രാലയയില്‍ മാത്രം 22 പേരെ പടക്കം പൊട്ടിയുള്ള പരിക്കിനെത്തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചു. മിന്റോ ആശുപത്രിയില്‍ നാലുപേരെയും രണ്ടുപേരെ ശങ്കര കണ്ണാശുപത്രിയിലും…

Read More »