ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ
കൊച്ചി:ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ.പ്രതിക്ക് മരണശിക്ഷ നല്‍കണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ കുട്ടിയെ കൊന്ന അയാള്‍ക്കും ജീവിക്കാൻ അവകാശമില്ല. പുറത്തുവന്നാല്‍ അയാള്‍ ഇതുതന്നെ ആവര്‍ത്തിക്കും.അയാള്‍ മനുഷ്യനല്ല,…
Read More »പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായവ എന്തൊക്കെ? ശരീഫ് ഉള്ളടശ്ശേരി.
എല്ലാവര്‍ഷവും നവംബര്‍ 14 ലോക പ്രമേഹദിനമായാണ് ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നവംബര്‍ 14 ലോക പ്രമേഹദിനമായാണ് ആചരിക്കുന്നത്. ഇന്ന് വളരെ വ്യാപകമായി കാണപ്പെടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. വർഷംതോറും പ്രമേഹ രോഗികളുടെ എണ്ണം…
Read More »കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 640.39 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 640.39 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരിയെ എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. കണ്ണൂര്‍ സ്വദേശിനി ജോസിയാണ് പിടിയിലായത്. ക്യൂ ആര്‍ 516 വിമാനത്തിലാണ് ഇവര്‍ വിമാന ത്താവളത്തില്‍ വന്നിറങ്ങിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി…
Read More »വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ
തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍.പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനെയാണ്(28) മംഗലപുരത്തു നിന്ന് പിടികൂടിയത്. മംഗലപുരം കാരമൂട്ടിലെ കളിമണ്‍ഖനന പ്രദേശത്തെ ഒഴിഞ്ഞ കുന്നിൻ മുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യവിവരം ലഭിച്ച മ്യൂസിയം പൊലീസ്…
Read More »ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് വ്യാഴാഴ്ച തിരുവനന്തപുരത്ത്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ സീസണിലും സന്ദര്‍ശിക്കാനാകുന്ന സ്ഥലമായി കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതിനോടൊപ്പം ഇവിടുത്തെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്…
Read More »ക്യാപിറ്റൽ ഹിൽ ഉദ്ഘാടനവും, താക്കോൽ ദാനവും 15ന്
കേരളത്തിലെ സഹകരണ രംഗത്ത് പ്രവർത്തനം ആരംഭിച്ച കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്പുമെന്റ് കോ -ഓപ്പറേറ്റീവ് സൊസൈ റ്റി ക്ലിപ്തം നമ്പർ 4482ന്റെ നേതൃത്വത്തിൽ ക്യാപിറ്റൽ ഹിൽ ഉദ്ഘാടനം 15ന് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.222അപ്പാർട്മെന്റുകൾ അടങ്ങിയ…
Read More »സിനിമയുടെ നട്ടെല്ലായിരുന്നു സത്യനും പ്രേം നസീറും – നടൻ പ്രേംകുമാർ
തിരുവനന്തപുരം :- ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് മലയാള സിനിമയുടെ വളർച്ചക്ക് മുന്നിൽ നിന്ന രണ്ട് മഹാപ്രതിഭകളായിരുന്നു സത്യനും പ്രേം നസീറുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഇന്നത്തെ സൂപ്പർ സ്റ്റാറുകളേക്കാൾ ഒരു നട്ടെല്ലായിരുന്നു ഇരുവരുമെന്നും പ്രേം നസീർ സുഹൃത്…
Read More »കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട: കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ഒഡീഷക്കാരൻ പിടിയിൽ
കൊച്ചി: ഇടവേളയ്‌ക്ക് ശേഷം കൊച്ചി നഗരത്തിൽ വൻ കഞ്ചാവ് വേട്ട. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും 11 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ഒഡീഷ സ്വദേശി പീറ്റർ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കൂട്ടാളികളെ തൃശൂരിൽ…
Read More »മദ്യം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് വൈന്‍ ഷോപ്പിന് തീയിട്ടു
വിശാഖപട്ടണം: അടയ്ക്കുന്ന സമയം ആയതിനെ തുടര്‍ന്ന് ആവശ്യപ്പെട്ട മദ്യം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് വൈന്‍ ഷോപ്പിന് തീയിട്ടു.സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മധു എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനാണ് യുവാവ് ഷോപ്പില്‍…
Read More »കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു
വാഷിംഗ്ടണ്‍: കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം.ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു. അമേരിക്കന്‍…
Read More »