കുര്‍ദ് ഗ്രാമത്തില്‍ ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു
ദില്ലി:വടക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ ഖേരാ കുര്‍ദ് ഗ്രാമത്തില്‍ ദീപാവലി പൂജയ്ക്ക് പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആക്രമണം.അഞ്ജാതമാര്‍ നടത്തിയ വെടിവെയ്പ്പില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു….
Read More »എംഡിഎംഎയുമായി യുവാവ് കൊച്ചിയില്‍ പിടിയിലായ കേസ് ; അന്വേഷണം ബംഗളൂരുവിലേക്ക്
കൊച്ചി: എംഡിഎംഎയുമായി യുവാവ് കൊച്ചിയില്‍ പിടിയിലായ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്.പ്രതി പനമ്ബള്ളിനഗര്‍ പുത്തൻമഠത്തില്‍ എല്‍ഐജി 767ല്‍ അമല്‍ നായര്‍(38) ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവില്‍ നിന്നാണ്. എറണാകുളം കലൂരില്‍ അടച്ചുപൂട്ടിയ പപ്പടവട റസ്റ്ററന്‍റിന്‍റെ സഹയുടമയാണ് ഇയാള്‍. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി…
Read More »കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും കുത്തി കൊലപ്പെടുത്തിയ നിലയിൽ
ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും കുത്തി കൊലപ്പെടുത്തിയ നിലയില്‍. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് ആണ്‍ മക്കളെയുമാണ് കൊലപ്പെടുത്തിയത്.ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഉഡുപ്പി എസ്.പി. പറഞ്ഞു.അന്വേഷണത്തിനായി അഞ്ച് പ്രത്യേക സംഘത്തെ…
Read More »ഇരുപത്തി മൂന്നാമത് ദേശീയ ക്ലയിന്റ് കൺസൽട്ടിങ്ങ് മത്സരങ്ങൾ കേരള ലോ അക്കാദമി ലോ കോളേജിൽ സമാപിച്ചു.
തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയും കെ എൽ എ ക്ലയിന്റ് കൺസൽട്ടിങ് ഫോറം & ഐ ക്യൂ എ സി കെ എൽ എ യും സംയുക്തമായി നടത്തിയ ഇരുപത്തി മൂന്നാമത് ദേശീയ…
Read More »ഒക്ടോബർ 27ന് ജയകേസരി പുറത്തു വിട്ട വാർത്തയിന്മേൽ സർക്കാർ നടപടി ഊറ്റുകുഴി -പ്രസ്സ് ക്ലബ്ബ് റോഡിലെ വാരിക്കുഴി.. നികത്തി പണികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം : ഒക്ടോബർ 27ന് ജയകേസരി ഓൺലൈനിൽ വളരെ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ച വാർത്ത യാണ് സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വാരിക്കുഴി നികത്തി പണികൾ പുരോഗമിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ചെയ്യുന്ന ഇത്തരം പ്രവർത്തങ്ങളിൽ ജയകേസരിയുടെ “അഭിവാദ്യങ്ങൾ “.
Read More »ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്‌സിക്കോളജിയുടെ വാർഷിക ശാസ്ത്രീയ സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്‌സിക്കോളജിയുടെ (എപിഎഎംടി 2023) 21-ാമത് വാർഷിക വാർഷിക ശാസ്ത്രീയ സമ്മേളനം നവംബർ 10ന് സമാപിച്ചു. നവംബർ 7ന് ഹോട്ടൽ ഓബൈ താമരയിൽ ആരംഭിച്ച സമ്മേളനത്തിൽ കേരള സര്‍ക്കാര്‍ ഡിഎംഇ ഡോ തോമസ് മാത്യുവായിരുന്നു…
Read More »ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍; തദ്ദേശീയരുടെ അതേ ശമ്പളവും ആനുകൂല്യങ്ങളും ശരീഫ് ഉള്ളാടശ്ശേരി
ഡിസംബറോടെ ഇരു രാജ്യങ്ങളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവെക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു തായ്പേ: വിവിധ മേഖലകളിലായി ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്‍റെ ഭാഗമായി ഫാക്ടറികള്‍, ഫാമുകള്‍,ആശുപത്രികള്‍ എന്നിവയുള്‍പ്പെടെയുള്ള…
Read More »