ഭീമ ജൂവല്ലറിയിൽ ശ്രീ അനന്ത പദ്മനാഭന്റെ സ്വർണ്ണത്തിലും, വജ്രത്തിലും ചെയ്ത കമനീയവിഗ്രഹം

ഭീമ ജ്യൂവല്ലറിയിൽ ശ്രീ പദ്മനാഭ സ്വാമിയുടെ ദിവ്യ രൂപം സ്വർണ്ണത്തിലും, വജ്രത്തിലും ചെയ്തു വച്ചിരിക്കുന്നതിന്റെ അനാ ശ്ചാദനം ഭീമ ഗോവിന്ദൻ നിർവഹിച്ചു.2.8കിലോ സ്വർണ്ണം,75089ഡയമ ൺ ഡ്,3355റൂബി എമറാൾഡ് എന്നിവ വച്ചാണ് ഈ വിഗ്രഹം ചെയ്തിരിക്കുന്നത്.64സ്വർണ്ണ പണിക്കാർ 60ദിവസം 16-18മണിക്കൂർ ജോലി ചെയ്താണ്…

Read More »

കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഓമല്ലൂര്‍ പള്ളത്താണ് കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് റോഡരികിലായി മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം…

Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. വരും മണിക്കൂറുകളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളില്‍ ശക്തമായ…

Read More »

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവ : ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 8.00 മണിയോടെയാണ് സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്.പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ മൊബെലെടുത്ത്…

Read More »

കൊറിയന്‍ പോപ്പ് ഗായിക നാഹീനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊറിയന്‍ പോപ്പ് ഗായിക നാഹീനെ(24) മരിച്ചനിലയില്‍ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നാഹീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്. കുടുംബം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.ജിയോങ്ഗി പ്രവിശ്യയിലെ പ്യോങ്‌ടേക്കില്‍ നാഹീയുടെ ശവസംസ്‌കാരം നടക്കുമെന്നും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്….

Read More »

ആദരാജ്ഞലികൾ

കേരള എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, റിട്ട:തഹസിൽദാറുമായ എസ്‌. മാധവൻ പിള്ള യുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.സഞ്ചയനം 14-11-2023. ചൊവ്വാഴ്ച രാവിലെ 8മണിക്ക്

Read More »

ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു

ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 31ന് ഒഡീഷയില്‍ നിന്ന്…

Read More »

കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ബൊണ്ടല്‍ സ്വദേശിയും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ.വാദിരാജി(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പകല്‍ സമയത്തായിരുന്നു സംഭവം. വാദിരാജിന്റെ ഭാര്യ രാവിലെ കുട്ടികളുടെ സ്‌കൂളില്‍ മീറ്റിംഗിനായി പോയപ്പോഴായിരുന്നു സംഭവമെന്ന്…

Read More »

സൈനികരുടെ ഒൺ റാങ്ക് -ഒൺ പെൻഷൻ വെറും “മരീചിക ” നവംബർ 25 ന് വിമുക്ത ഭടന്മാർ ഡെൽഹി റെയിൽവേ സ്റ്റേഷൻ ഉപരോധിക്കും

സൈനികരുട one rank one pension(OROP) . സാധാരണ സൈനികർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഓഫീസറമാർ തന്ത്രത്തിൽ കൈക്കലാക്കി. കേന്ദ്ര സർക്കാർ OROP-1 ലും OROP-2 വിലും വന്നിരിക്കുന്ന് അപാകതൾ പരിഹരിക്കുന്നതിനായി അനുവദിച്ച 70,000 കോടി രൂപയുടെ 80% വും വെറും 3%…

Read More »

പെരുനാട് പൊന്നംപാറയില്‍ അച്ഛനും മകനും വെട്ടേറ്റു

പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അച്ഛനും മകനും വെട്ടേറ്റു. സുകുമാരൻ എന്നയാള്‍ക്കും മകൻ സുനിലിനുമാണ് തലയ്ക്ക് വെട്ടേറ്റത്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »