പെരുനാട് പൊന്നംപാറയില്‍ അച്ഛനും മകനും വെട്ടേറ്റു
പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അച്ഛനും മകനും വെട്ടേറ്റു. സുകുമാരൻ എന്നയാള്‍ക്കും മകൻ സുനിലിനുമാണ് തലയ്ക്ക് വെട്ടേറ്റത്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More »സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് ഇന്ന് രാത്രി 11.30…
Read More »അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന്
കൊച്ചി : അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും സംസ്‌കാരം.രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്ബിട്ട പള്ളിയില്‍ വെച്ചാണ് സംസ്‌കാരം നടക്കുക. ദീര്‍ഘകാലമായി അര്‍ബുദ…
Read More »രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 42.89 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി
മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 42.89 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി.ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനയാത്രക്കാരായ കര്‍ണാടക, കാസര്‍കോട് സ്വദേശികളാണ് സ്വര്‍ണം കടത്തിയത്. കര്‍ണാടക സ്വദേശി 228 ഗ്രാം സ്വര്‍ണം പശ രൂപത്തിലാക്കി…
Read More »ഇരുപത്തി മൂന്നാമത് ദേശീയ ക്ലയിന്റ് കൺസൽട്ടിങ്ങ് മത്സരങ്ങൾക്ക് കേരള ലോ അക്കാദമി ലോ കോളേജിൽ തുടക്കം കുറിച്ചു.
തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റിയും കെ എൽ എ ക്ലയിന്റ് കൺസൽട്ടിങ് ഫോറം & ഐ ക്യൂ എ സി കെ എൽ എ യും സംയുക്തമായി നടത്തുന്ന ഇരുപത്തി മൂന്നാമത് ദേശീയ…
Read More »ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്ക് “കണ്ണില്ലേ “…..? നിരോധിച്ച “ബോംബെ മിഠായി ” യുടെ വില്പന മ്യൂസിയത്തിന് മുന്നിൽ പൊടിപൂരം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പ് ഏറെ മാസങ്ങൾക്കു മുൻപ് നിരോധിച്ച ബോംബെ മിഠായി യുടെ വിൽപ്പന മ്യൂസിയത്തും, നഗരത്തിലും തകൃതി. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ഉള്ള മ്യൂസിയം കാവടത്തിൽ ആണ് ഇതിന്റെ വില്പനപൊടി പൊടിക്കുന്നത്….
Read More »മൊഴിയാത്ത മൊഴികൾ: പ്രകാശനം 11 ന്
തിരുവനന്തപുരം:- പ്രവാസി മലയാളി ഷംസ് ആബ്ദീൻ രചിച്ച മൊഴിയാത്ത മൊഴികൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 11 ന് വൈകു: 5 ന് തൈക്കാട് ഭാരത് ഭവൻ ആ ഡിറ്റോറിയത്തിൽ കവി പ്രഭാവർമ്മ നടൻ എം.ആർ.ഗോപകുമാറിന് നൽകി നിർവ്വഹിക്കും. എഴുത്തുകാരി നിഗാർ…
Read More »”പ്രവാചകൻമാരെ പറയൂ ….” സത്യൻ സ്മൃതി 11 ന്
തിരുവനന്തപുരം :- അനശ്വര നടൻ സത്യന്റെ 111-ാം ജൻമദിനം” പ്രവാചകൻമാരെ പറയു …” എന്ന ഗാനസന്ധ്യയോടെ പ്രേം നസീർ സുഹൃത് സമിതി നവം: 11 ന് വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ഗായകരായ തേക്കടി രാജൻ,…
Read More »കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന…
Read More »സാഹിത്യ വേദി പുരസ്‌കാരം സമ്മാനിച്ചു
പട്ടം ജി. രാമചന്ദ്രൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ സംസ്ഥാന സാഹിത്യ വേദി പുരസ്കാരം മുൻ മന്ത്രി സി. ദിവാകരൻ കവി സുദർശൻ കാർത്തികപ്പറമ്പിലിന് സമ്മാനിക്കുന്നു. പട്ടം രാമചന്ദ്രൻ നായരുടെ മകൻ ബിനു ചന്ദ്രൻ, വി. ശ്രീകുമാർ ( സെന്റർ ഹെഡ്, ടാറ്റാ…
Read More »