ആശംസകൾ

ബ്രാഹ്മണസമുദായത്തിലെ വിവാഹവും ആയി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചടങ്ങാണ് “നിശ്ചയതാംബൂലം “വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടിൽ എത്തി പ്രത്യേക ചടങ്ങുകൾക്ക് ശേഷം നിശ്ചയതാംബൂലം കൈമാറുന്നു. ചെന്തിട്ട മീന നിവാസിൽ ചെന്തിട്ട ഹരി -ജയലക്ഷ്മി ദമ്പതികളുടെ മകൻ എച്ച്. കൃഷ്ണകുമാറും, കന്യാകുമാരി മഹാനാഥപുരം…

Read More »

തിരുവനന്തപുരം സെകട്ടറിയേറ്റിൽ ബോംബ് ഭീഷണി ; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 40 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5570 രൂപയിലും പവന് 44,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഗ്രാമിന് 15 രൂപ കുറഞ്ഞ്…

Read More »

യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി മരിച്ചു

വാഷിംഗ്‌ടണ്‍: യുഎസിലെ ഫിറ്റ്‌നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥി മരിച്ചു.24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29 ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി തലയില്‍ കുത്തി വീഴ്ത്തുകയായിരുന്നു. യുഎസ് സ്റ്റേറ്റ്…

Read More »

ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോയ ബസിന് തീപ്പിടിച്ച്‌ 2 പേര്‍ക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: ഡെല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോയ ബസിന് തീപ്പിടിച്ച്‌ 2 പേര്‍ക്ക് ദാരുണാന്ത്യം.12 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം നടന്നത്. ഡെല്‍ഹി-ജയ്പൂര്‍ എക്സ്പ്രസ് വേയില്‍ ബസിന് തീപ്പിടിക്കുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തീയണയ്ക്കാന്‍ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും…

Read More »

പബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു

പ്ലബ്ബിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം.മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരെല്ലാം രണ്ട് ഇന്ത്യന്‍ വംശജരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിക്ടോറിയയിലെ ഡെയ്ല്‍സ്‌ഫോര്‍ഡില്‍ ഞായറാഴ്ചയാണ് സംഭവം.വെള്ള ബിഎംഡബ്ല്യു എസ്‌യുവി നടപ്പാതയിലേക്ക് കയറി…

Read More »

ജില്ലാ സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

1കോട്ടക്കൽ :തെന്നല സർവീസ് സഹകരണ ബാങ്കിലെ കാലാവധി തീർന്ന നിക്ഷേപങ്ങൾ തിരിച്ച് നൽകുക. ബാങ്കിനെ സർക്കാർ നിയന്ത്രണത്തിലാക്കുക. ബാങ്കിൽ നിന്നും പണം അപഹരിച്ചവരെ ശിക്ഷിക്കുക ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ സർക്കാർ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്ത്രീകളടക്കം നൂറിലധികം…

Read More »

പഞ്ചാബില്‍ ഭൂചലനം

ഛണ്ഡീഗഡ് : പഞ്ചാബില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 1.13ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളുകള്‍ക്ക് പരിക്കോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഞ്ചാബിലെ രൂപ്നഗറിന് 10…

Read More »

ബ്രസീൽ ടീമിൽ 17കാരൻ എൻഡ്രിക് ഇടം പിടിച്ചു. ശരീഫ് ഉള്ളാടശ്ശേരി.

റിയോഡി ജനീറോ :ഈ മാസം നടക്കാനിരിക്കുന്ന അർജന്റീനയ്ക്കും കൊളംബിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കോച്ച് ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിച്ചു. 24 അംഗ ടീമിൽ 17കാരനായ എൻഡ്രിക് ഇടം പിടിച്ചു. അടുത്ത വർഷം റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന കൗമാര ഫോർവേഡിനെ…

Read More »

പൂജപ്പുര മാർക്കറ്റിനു സമീപം അർദ്ധ രാത്രിയിൽ അടിപിടി – ഒരാൾ മരിച്ചു

തിരുവനന്തപുരം : പൂജപ്പുര മാർക്കറ്റിന് സമീപം യൂണിയൻ ബാങ്കിന് മുൻവശം അർദ്ധരാത്രി യിൽ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റു റോഡിൽ അവശ നിലയിൽ കിടന്നയാൾ മരിച്ചു. ശബരി പാർക്കിൽ നിന്ന് ഇറങ്ങിയ മാവേലിക്കര സ്വദേശി പ്രമോദ് പിള്ള എന്നയാൾ ആണ് മരിച്ചതെന്നാണ് അറിയുന്നത്….

Read More »