ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: ഉഡുപ്പിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 13കാരി പ്രജ്ഞയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകളാണ് പ്രജ്ഞ. താമസിക്കുന്ന ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് പ്രജ്ഞ താഴേക്ക് വീണതെന്ന്…
Read More »ഡോ. സി വി രാമന്റെ ജന്മദിനം ആചരിച്ചു
സ്വദേശി സയൻസ് മൂവ്‌മെന്റും , സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസും ചേര്‍ന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), കോഴിക്കോട് വച്ച് ഡോ.സി.വി.രാമന്റെ 135 ആമത് ജന്മവാർഷികാഘോഷം സംഘടിപ്പിച്ചു. എൻഐടി-കാലിക്കറ്റ് ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു . ആദിശങ്കരാചാര്യരെ…
Read More »സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സമരത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് പണിമുടക്കും.ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കുന്നതിനാല്‍…
Read More »അഫ്ഗാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ബസ് സ്‌ഫോടനത്തില്‍ ഏഴ് പേർ കൊല്ലാപ്പട്ടു ; 20 പേർക്ക് പരിക്ക്
1 കാബൂള്‍: അഫ്ഗാൻ തലസ്ഥാനത്ത് ഇന്നലെയുണ്ടായ ബസ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.ഷിയാ ഹസാര സമൂഹത്തിന്റെ ഉള്‍പ്രദേശമായ ദഷ്-ഇ-ബര്‍ചി പരിസരത്താണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. “കാബൂളിലെ ദഷ്ത്-ഇ-ബര്‍ചി…
Read More »മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്
കണ്ണൂര്‍: മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എം.വി. രാഘവന്റെ ഒമ്ബതാം ചരമ വാര്‍ഷികം…
Read More »പരശുവയ്ക്കല്‍ വില്ലേജ് ഓഫിസ് കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം
പാറശ്ശാല: പരശുവയ്ക്കല്‍ വില്ലേജ് ഓഫിസ് കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. രണ്ടുമാസത്തിനിടയില്‍ അഞ്ചാം തവണയാണ് വില്ലേജ് ഓഫിസില്‍ തീയിടാന്‍ ശ്രമം നടത്തുന്നത്. പൊലീസ് കാവല്‍ നില്‍ക്കുമ്പോഴാണ് തീപിടിച്ചത്. വില്ലേജ് ഓഫിസിലെ പിറകിലത്തെ ടോയിലറ്റിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. മൂന്ന് മാസത്തിനിടെ അഞ്ചാം തവണയാണ് വില്ലേജ്…
Read More »സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി…
Read More »തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റു.രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം.ദിവാൻജിമൂല പാസ്പോര്‍ട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ…
Read More »യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
വെഞ്ഞാറമൂട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.നേമം കല്ലിയൂര്‍ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താനാണ് ഇയാള്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി 8.30-ഓടെ വെഞ്ഞാറമൂട്…
Read More »