അനന്തപുരിക്ക് നാണക്കേടായി കോട്ടക്കകം പ്രിയദർശിനി ഹാൾ
(അജിത് കുമാർ. ഡി ) അനന്തപുരിയുടെ ഹൃദയഭാഗത്തു ഏവർക്കും നാണക്കേടായി ഒരു ഹാൾ ഉണ്ട്. അതാണ് കോട്ടക്കകം പ്രിയദർശിനി ഹാൾ. വർഷങ്ങൾ പഴക്കം ഉള്ളതും, പഴമയുടെ കാലഘട്ട ത്തിന്റെ സ്മരണകൾ അയവിറക്കി ഒരു മുത്തശ്ശി ഹാൾ ആണിത്. അകത്തേക്ക് കയറി മുകളിലോട്ടു…
Read More »വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ശുദ്ധി കലശം നടത്താൻ ദേവസ്വം ബോർഡ് തലത്തിൽ തീരുമാനം
തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ശുദ്ധി കലശം നടത്താൻ ദേവസ്വം ബോർഡ് തലത്തിൽ തീരുമാനം ആയി. തീയതി ഉടൻ തീരുമാനിക്കും. ക്ഷേത്രം മതിൽ കെട്ടിനുള്ളിൽ ശിവകുമാർ എന്ന ഗജ വീരൻ ചരിഞ്ഞതിനെ തുടർന്ന്അശുദ്ധി ഉണ്ടായിരുന്നു. ഈ വിഷയം ആദ്യമായി…
Read More »അഖില തന്ത്രി പ്രചാരക് സഭ സ്റ്റേറ്റ് കമ്മിറ്റി ഉദ്ഘാടനം
അഖില തന്ത്രി പ്രചാരക് സഭ സ്റ്റേറ്റ് കമ്മിറ്റി.. ആലപ്പുഴ കണ്ടിയൂർ നീല മന ഇല്ല തു കൂടി.. ഇതിന്റെ ഉത്കടനം ദേശീയ ചെയർമാൻ ms ശ്രീ രാജ് കൃഷ്ണൻ പോറ്റി.. വായിസ്.. ചെയർമാൻ… Dr വിഷ്ണു നമ്പൂതിരി… ജനറൽ സെക്രട്ടറി രാജേഷ്…
Read More »പോലീസ് ബോർഡ് പതിപ്പിച്ചു വാഹനം -സംശയങ്ങൾ ദുരീകരിക്കാൻ അന്വേഷണം തുടങ്ങി
തിരുവനന്തപുരം : പോലീസ് ബോർഡ് പതിപ്പിച്ച തമിഴ്നാട് രെജിസ്ട്രേഷൻ വാഹനത്തെ സംബന്ധിച്ചു സംശയം ഉയർന്നതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി Tn15b6999എന്ന വാഹനത്തിന്റെ മുൻവശത്താണ് പോലീസ് എന്ന ബോർഡ് വച്ചിട്ടുള്ളത്. തമിഴ് നാട് രജിസ്റ്റർ ഉള്ളതാണ് വാഹനം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്….
Read More »ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ – വൻ അപകടം ഒഴിവായി
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് പിന്നിലുള്ള YMCA ഹാളിന് മുന്നിൽ ELECTRIC സ്കൂട്ടറിന് ( 15 മിനിറ്റ് മുൻപ് ) തീ പിടിച്ചു …..
Read More »നെയ്യാറ്റിൻകര തിരുപുറത്ത് അയല്‍വാസിയ യുവാക്കള്‍ വൃദ്ധയുടെ കഴുത്തില്‍ കത്തിവച്ച് മാല പൊട്ടിച്ചു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര തിരുപുറത്ത് അയല്‍വാസിയ യുവാക്കള്‍ വൃദ്ധയുടെ കഴുത്തില്‍ കത്തിവച്ച് മാല പൊട്ടിച്ചു.ഇന്നലെ പട്ടാപ്പകലാണ് മോഷണം നടന്നത്.ഹേമലതയും മൂന്നരവയസ്സുള്ള പേരകുട്ടിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പരിചയക്കാരും അയല്‍വാസികളുമായ യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.നിരവധി കേസുകളില്‍ പ്രതികളായ യുവാക്കളാണ് അയല്‍വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍…
Read More »ജില്ല ആശുപത്രിയില്‍ ബേഡകം എസ്.ഐ പ്രദീഷിനെ കൈയേറ്റം ചെയ്യാൻ ശ്രമം
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ ബേഡകം എസ്.ഐ പ്രദീഷിനെ കൈയേറ്റം ചെയ്യാൻ ശ്രമം. മദ്യ ലഹരിയില്‍ വാഹനമോടിച്ച് പിടിയിലായ പ്രതിയുമായി ബേഡകം ഇൻസ്പെക്ടര്‍ ദാമോദരനൊപ്പം ജില്ല ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴാണ് യുവാവ് കൈയേറ്റത്തിന് ശ്രമിച്ചത്.ആശുപത്രിയില്‍ വെച്ച് എസ്.ഐയെ പിടിച്ച് തള്ളുകയും അസഭ്യം പറഞ്ഞ്…
Read More »പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
രാജ്കോട്ട്: പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.ഗുജറാത്തിലെ അമ്രേലി സ്കൂളിലാണ് സംഭവം. രാജ്കോട്ടിലെ ജാസ്ദൻ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. ശാന്തബാ ഗജേര സ്കൂളിലെ വിദ്യാര്‍ഥിയായ കുട്ടി, പരീക്ഷക്കായി ക്ലാസ്…
Read More »