നേപ്പാളിൽശക്തമായ ഭൂചലനം
നേപ്പാളില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുബന്ധമായി നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.അതേസമയം, നേപ്പാളില്‍ വരുന്ന മണിക്കൂറുകളില്‍ മരണ സംഖ്യ…
Read More »ഉള്ളി വില കുതിക്കുന്നു; കിലോയ്ക്ക് 120 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. അനുദിനം കുതിക്കുന്ന വില കണ്ട് മൂക്കത്തു വിരല്‍വെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും.80 രൂപയുണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്കു ഇന്നലെ 120 രൂപ വിലയെത്തി. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ രീതിയില്‍ ഉള്ളി വില കുതിക്കുകയാണ്. അതേസമയം…
Read More »ഇന്നർ വിഷൻ ചാരിറ്റി ഫൌണ്ടേഷൻ അവാർഡുകൾ
കോട്ടക്കൽ:വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംഘടനകൾ വ്യക്തികൾ എന്നിവർക്കുള്ള ഈ വർഷത്തെ ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ്റെ പുരസ്കാരങ്ങൾ സംഘാടകർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സാമ്പത്തിക വിഷയങ്ങളിൽ നീതിപൂർവ്വകമായ ഇടപെടലുകൾ നടത്തി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിൽ…
Read More »തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ടാറ്റൂ സെന്ററിൽ റെയ്ഡ് -ലക്ഷക്കണക്കിന് രൂപയുടെ എ ഡി എം എ ലഹരി മരുന്ന് പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരി വേട്ട. ടാറ്റൂ സെന്ററിന്റെ മറവിൽ നടന്ന ലഹരി കച്ചവടമാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. തമ്പാനൂർ എസ് എസ് കോവിൽ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റെപ്പ് അപ്പ് ടാറ്റു സ്റ്റുഡിയോയിൽ നിന്നാണ് എം ഡി…
Read More »വീണ്ടും ഹണി ട്രാപ്പ് : നാലുപേർ അറസ്റ്റിൽ
മലപ്പുറം മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി അകപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാലുപേർ കൂത്താട്ടുകുളത്ത് അറസ്റ്റിലായി.ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ഫാമിലി കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കെണിയിൽ അകപ്പെട്ട…
Read More »ആർ. ശങ്കർ സ്മൃതി ദിനചരണവും, അവാർഡ് ദാനവും
ആർ. ശങ്കർ 51-മത് സ്മൃതി ദിനാ ചരണവും, അവാർഡ് സമ്മാനിക്കലും കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. നവംബർ 5ന് ഞായറാഴ്ച വൈകുന്നേരം 4ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. മുൻ കെ പി സി സി പ്രസിഡന്റ്…
Read More »ആറ്റുകാൽ പൊങ്കാല ഉത്സവം -2024 പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല -2024 ഉത്സവത്തിന്റെ പബ്ലിസിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു. പബ്ലിസിറ്റി കൺവീനർ ചിത്ര ലേഖ നിലവിളക്ക് തെളിയിച്ചു ഓഫീസിന്റെ പ്രവർത്തനത്തിന് തുടക്കമിട്ടു. ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ശിശുപാലൻ നായർ, ജോയിന്റ് ജി സി വിജയകുമാരൻ…
Read More »നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്….
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇരു ജില്ലകളിലും പ്രവചിക്കുന്നത്.
Read More »വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
താമരശേരി: വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കാരാടി വിളയാറചാലില്‍ വി.സി.സായൂജ് എന്ന കുട്ടാപ്പി (33), താമരശേരി കാരാടി പുല്ലോറയില്‍ ലെനിന്‍രാജ് (34), പെരുമ്പള്ളി പേട്ടയില്‍ സിറാജ് (28) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് താമരശേരിക്ക്…
Read More »