ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു
ഭോപ്പാല്‍: ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.മൊറാര്‍ സ്വദേശിയായ ജഗദീഷ് ജാതവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഗ്വാളിയോറിലെ അന്ത്രിയില്‍ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ജഗദീഷിന്റെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരാണ്…
Read More »ഇൻഡ് റോയൽ ഗ്രൂപ്പിന്റെ ദി അപ്ടൗൺ ആഡംബര ഫ്ലാറ്റ് സമുച്ച യം ഉദ്ഘാടനം നവംബർ 4ന്
ഇൻഡ് റോയൽ ഗ്രൂപ്പിന്റെ ദി അപ്ടൗൺ ആഡംബര ഫ്ലാറ്റ് സമുച്ച യം ഉദ്ഘാടനം നവംബർ 4ന് നടക്കും. ചലച്ചിത്ര താരം സൂരജ് വെഞ്ഞാറമ്മൂട് ആണ് താക്കോൽ ദാനചടങ്ങുകൾ നിർവഹിക്കുന്നത്. ഗ്രുപ്പ് ചെയർമാൻ സുഗതൻ ജനാർദ്ദനൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുണമേൻമ്മ,ആധുനിക…
Read More »പെട്രോള്‍ പമ്പില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ ജീവനക്കാരൻ അറസ്റ്റിൽ
തലശേരി:മാഹിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും പണവുമായി കടന്നു കളഞ്ഞ വയനാട് ജില്ലക്കാരനായ ജീവനക്കാരനെ മാഹി പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റു ചെയ്തു .മാഹിയിലെ മയ്യഴി പെട്രോളിയത്തില്‍ ജീവനക്കാരനായി എത്തിയ വയനാട് നടവയല്‍ സ്വദേശി കെ.സി ഷൈലനെയാണ് മാഹി സി ഐ ആര്…
Read More »ബിഹാറിലെ സരയൂ നദിയില്‍ ബോട്ട് മറിഞ്ഞ് രണ്ടു മരണം
പാറ്റ്ന: ബിഹാറിലെ സരയൂ നദിയില്‍ ബോട്ട് മറിഞ്ഞ് രണ്ടു മരണം. സരണ്‍ ജില്ലയിലെ മാഞ്ചി ബ്ലോക്കിലെ മതിയാര്‍ ഘട്ടിന് സമീപമാണ് അപകടം നടന്നത്.മരിച്ചത് രണ്ടു സ്ത്രീകളാണ്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.അപകടത്തില്‍ 18 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഒമ്ബത് പേര് നീന്തി കരയിലെത്തി….
Read More »കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
കല്‍പ്പറ്റ: കഞ്ചാവ് കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജി(52)നെയാണ് കോടതി ശിക്ഷിച്ചത്.കല്പറ്റ അഡീഷണല്‍ സെഷന്‍സ് (എന്‍.ഡി.പി.എസ്. സ്പെഷല്‍) കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.2016…
Read More »ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ1000 കുട്ടികളെ യു.എ.ഇയിൽ ചികിത്സിക്കും. ശരീഫ് ഉള്ളാടശ്ശേരി.
ദുബൈ :യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അന്താരാഷ്ട്ര റെഡ്ക്രോസ് അധികൃതരുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സക്കായി യു.എ.ഇയിലെ ആശുപത്രികളിലെത്തിക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ്…
Read More »ഡ്യൂറോഫ്ളക്സ് ഡ്യൂറോപീഡിക് മാട്രസ് പുറത്തിറക്കി
തിരുവനന്തപുരം: ഡ്യൂറോഫ്ളക്സ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച സിഗ്നച്ചര് ശ്രേണിയായ ഡ്യൂറോപീഡികിന്റെ ബാക്ക് മാജിക് മാട്രസുകള്‍ പുറത്തിറക്കി. ഇന്ന് ഭാരതത്തില്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒന്നാം നമ്പര്‍ ഓര്‍ത്തോപീഡിക് കിടക്കകളാണ് ഡ്യൂറോപീഡിക് മാട്രസുകളെന്നു കമ്പനി പറയുന്നു. അഞ്ച് സോണ്‍ ഫുള്‍…
Read More »പ്ലാറ്റിനം ലവ് ബാന്റുകളുടെ പുതിയ ശേഖരം
തിരുവനന്തപുരം: പ്ലാറ്റിനം ലവ് ബാന്‍ഡ്സ് പുതിയ ശേഖരം അവതരിപ്പിച്ചു. 95 ശതമാനം ശുദ്ധവും അപൂര്‍വവുമായ പ്ലാറ്റിനത്തില്‍ ചെയ്ത മോമെന്റ ഓഫ് കമ്മിറ്റ്മെന്റ്’ പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ പ്രണയത്തിന്റെ ആത്യന്തിക പ്രതീകമാണ്. ആകര്‍ഷകമായ പാറ്റേണുകള്‍, വ്യതിരിക്തമായ ടെക്സ്ചറുകള്‍, മനോഹരമായ വരകള്‍, ഗംഭീരമായ രൂപങ്ങള്‍…
Read More »യുദ്ധം ഇസ്രായേലും പലസ്തീനും തമ്മിൽ. സോഷ്യൽ മീഡിയയിൽ മുസ്ലിം സമൂഹവും മുസ്ലിം വിരുദ്ധരും തമ്മിൽ. ശരീഫ് ഉള്ളാടശ്ശേരി
പലസ്തീനും ഇസ്രായേലും തമ്മിൽ യുദ്ധം തുടങ്ങിയിട്ട് മൂന്നാഴ്ച ആയിട്ടും ഇതേ വരെ അറുതി വരുത്താൻ ആയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവസവും വൻ യുദ്ധം തുടർന്ന് കൊണ്ടേയിരിക്കുന്നു. പലസ്തീനിൽ കുട്ടികളും വൃദ്ധരെയും കൊന്നൊടുക്കുന്നതും വളരെ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഇസ്ലാം വിരുദ്ധർ ആഘോഷിക്കുന്നത്….
Read More »ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈട്ടിത്തടികള്‍ സംരക്ഷിത വനത്തില്‍നിന്ന് മുറിച്ചുകടത്തിയ കേസ് ; അഞ്ച് പേര് അറസ്റ്റിൽ
കോതമംഗലം: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈട്ടിത്തടികള്‍ സംരക്ഷിത വനത്തില്‍നിന്ന് മുറിച്ചുകടത്തിയ കേസില്‍ അഞ്ച് പേര് അറസ്റ്റിലായി.മുഖ്യ പ്രതിയെ പിടികൂടാനായില്ല. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ കോതമംഗലത്തു നിന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് നഗരംപാറ സ്റ്റേഷൻ പരിധിയില്‍പ്പെടുന്ന വണ്ണപ്പുറത്തിനു…
Read More »