യുകെ മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു
ലണ്ടൻ: യുകെ മലയാളി നഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38)ആണ് അന്തരിച്ചത്. ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജെസ്.രണ്ട് വര്‍ഷം മുൻപ് യുകെയില്‍ എത്തിയ ജെസിന്റ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ആണ്…
Read More »കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് ; രണ്ട് പേര്‍ കൂടി അറസ്റ്റിൽ
കോട്ടയം : കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.ഹോട്ടലിന്റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പൊലീസിന്റെ പിടിയിലായത്.ഈ മാസം 15നാണ്…
Read More »കഞ്ചാവുമായി സ്കൂള്‍ വിദ്യാര്‍ത്ഥി പിടിയിൽ
തിരുവനന്തപുരം: കഞ്ചാവുമായി സ്കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍. എക്സൈസിൻ്റ മൊബൈല്‍ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയില്‍ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ഥി പിടിയിലായത്.കാട്ടാക്കട കള്ളിക്കാടാണ് സംഭവം. പരിശോധനയില്‍ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളില്‍ കുപ്പികളിലാക്കിയ നിലയിലായിരുന്നു…
Read More »കണ്ണൂരില്‍ 158 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍
കണ്ണൂർ: 158 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ പുതിയതെരു സ്വദേശി യാസിര്‍, പെണ്‍സുഹൃത്ത് അപര്‍ണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദില്‍ഷിദ് എന്നിവരാണ് പിടിയിലായത്. .ഡി.എം.എയ്ക്ക് പുറമെ 112 ഗ്രാം ഹാഷിഷ് ഓയിലും ടൗണ്‍…
Read More »മരണാന്തര ബഹുമതിയായി ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ അവാർഡ് 26ന് കേരള ഗവർണർ സമ്മാനിക്കും
തിരുവനന്തപുരം : മരണാനന്തര ബഹുമതി ആയി മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ അവാർഡ് 26ന് മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും.ചടങ്ങിൽ ഉമ്മൻചാണ്ടി യുടെ പത്നി മറിയാമ്മ…
Read More »ആലപ്പുഴ പുന്നപ്രയില്‍ വയോധികന്റ മരണം കൊലപാതകമെന്ന് തെളിഞ്ഞു
ആലപ്പുഴ: പുന്നപ്രയില്‍ 65 കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കിടപ്പുരോഗിയായ പനച്ചുവട് സ്വദേശി അറുപത്തിഅഞ്ചുകാരനായ സെബാസ്റ്റ്യനെ മകൻ വാക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്നാണ് സെബിൻ പൊലീസിനെ അറിയിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ്…
Read More »ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു
ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു. ചാലക്കുടി ദേശീയപാതയിലാണ് സംഭവം. കുറ്റിക്കാട് കരിപ്പായി വീട്ടില്‍ എഡ്വിവിന്‍ ആന്റുവാണ് മരിച്ചത്.പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിന് പുറകില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.കുറ്റിക്കാട്…
Read More »ക്രിമിനൽ നടപടി ക്രമത്തിൽ നിയമഭേദഗതി: സമൻസ് ഇനി വാട്‌സ്ആപ്പ് വഴിയും
തിരുവനനന്തപുരം: കോടതി മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇനി മുതൽ വാട്‌സ്ആപ് വഴിയോ ഇ മെയിൽ മുഖേനെയോ എസ്എംഎസ് ആയോ നിങ്ങൾക്ക് ലഭിച്ചേക്കാം.ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻസ് 62, 91 എന്നിവ ഭേദഗതി ചെയ്തുകൊണ്ട് കേരള സർക്കാർ…
Read More »ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്
അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലാണ് ഖബറടക്കം.12.30 മുതല്‍ 1.30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ…
Read More »കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണി
ചൈന : കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്. ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന…
Read More »