യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യൂട്യൂബറെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭോജ്പുരി യൂട്യൂബറായ മാള്‍തി ദേവിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യൂട്യൂബില്‍ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ മാള്‍തിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്ന്…
Read More »മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വൃദ്ധയായ മാതാവിനെ മര്‍ദിച്ച് അവശയാക്കിയ കേസ് ; യുവാവ് അറസ്റ്റില്‍
മാവേലിക്കര: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വൃദ്ധയായ മാതാവിനെ മര്‍ദിച്ച് അവശയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജന്‍ (48) ആണ് കുറത്തികാട് പോലീസിന്‍റെ പിടിയിലായത്. നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അന്നേദിവസം വൈകുന്നേരം മൂന്നിന് വെട്ടിയാറുള്ള വീട്ടില്‍ വച്ച്…
Read More »മെഡിക്കൽ ടൂറിസം വളർച്ച നേടിയതിനു പിന്നിൽ ആയുഷ് പ്രധാന പങ്ക് വഹിച്ചു -എ പി എം മുഹമ്മദ് ഹനീഷ്
തിരുവനന്തപുരം : മെഡിക്കൽ ടൂറിസത്തിന്റെ വളർച്ച നേടിയതിനു പിന്നിൽ ആയുഷ് പ്രധാന പങ്കു വഹിച്ചു എന്ന് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്. മസ്കറ്റ് ഹോട്ടലിൽ നാഷണൽ ആയുഷ്…
Read More »ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയിരുന്നു.
ഷെറീഫ് ഉള്ളാടശ്ശേരി കൊല്ലം: സുപ്രിം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അല്‍പസമയത്തിനകം ജന്‍മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. പിന്നാക്ക വിഭാഗം കമ്മീഷന്‍റെ ആദ്യ…
Read More »സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആദ്യവനിത ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു.96 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മുസ്‍ലിം വനിതയും ഫാത്തിമ ബീവിയാണ്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച…
Read More »വയനാട് ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു അപകടം ;ഒരാള്‍ മരിച്ചു
വയനാട് : ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. മുട്ടില്‍ പരിയാരം സ്വദേശികളായ ഒമ്പതംഗ കുടുംബം സഞ്ചരിച്ച കാറാണ് ഇന്നലെ നവംബര്‍ 22ന് രാത്രി 9.45 ഓടെ അപകടത്തില്‍പ്പെട്ടത്.റഷീദ ശിഹാബ് ആണ് മരിച്ചത്. റിയ(18), കാര്‍ ഡ്രൈവര്‍…
Read More »സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ് ; മുഖ്യപ്രതി പൊലീസ് പിടിയിൽ
കൊല്ലം : ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍.കൊല്ലം കന്‍റോണ്‍മെന്‍റ് സൗത്ത് പുതുവല്‍ പുരയിടത്തില്‍ അനു രാജേന്ദ്രനാണ് (29) കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടര്‍…
Read More »61 വയസുള്ള അമ്മയെ മര്‍ദ്ദിച്ച് അവശനിലയിലാക്കിയ 42കാരനായ മകൻ അറസ്റ്റില്‍.
എറണാകുളം : പെരുമണ്ണൂര്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേപ്പുറം വീട്ടില്‍ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീട്ടില്‍ വഴക്കുണ്ടാക്കിയതിന് പിന്നാലെ സാബു പ്രായമായ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. ബഹളവും 61കാരിയുടെ നിലവിളിയും…
Read More »സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ 3 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ സാധ്യത നിലനില്‍ക്കുന്നത്. 10 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. 5…
Read More »കരിമഠം കോളനിയില്‍ പത്തൊമ്പതുകാരനെ ലഹരി സംഘം കൊലപ്പെടുത്തിയ സംഭവം;ഒരു കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ്
തിരുവനന്തപുരം: കരിമഠം കോളനിയില്‍ പത്തൊമ്പതുകാരനെ ലഹരി സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ്.അര്‍ഷാദിനെ വകവരുത്തുമെന്ന് ഒന്നാം പ്രതി ധനുഷിന്‍റെ സംഘത്തിലുള്ള ഒരാള്‍ ഇന്‍സ്റ്റാഗ്രാം വഴി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. അര്‍ഷാദിനെ വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടുകയായിരുന്നുവെന്ന്…
Read More »