ജില്ലാ കലോത്സവം: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം തുടങ്ങി
കോട്ടക്കൽ: ഡിസംബർ 4,5,6,7,8 തിയതികളിൽ ഗവ: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പി.കെ.എം.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന ജില്ലാ കലാമേളയുടെ പന്തൽ കാൽ നാട്ടൽ കർമ്മം രാജാസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്…
Read More »പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു സംഭവം.ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന്…
Read More »വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസ് ; യുവാവ് പോലീസ് പിടിയിൽ
വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.നെല്ലിമൂട് കഴിവൂര്‍ വേങ്ങനിന്ന വടക്കരിക് ഹൗസില്‍ ശിവപ്രസാദ് (38) ആണ് അറസ്റ്റിലായത്. ആസ്ട്രേലിയ, ജര്‍മനി എന്നിവിടങ്ങളിലേക്ക് വിസ നല്‍കാമെന്നറിയിച്ച ശിവപ്രസാദ് അടിമലത്തുറ സ്വദേശികളായ ജാക്സണ്‍,…
Read More »സ്വന്തം നാട്ടിൽ കാനറിപട തോറ്റു. ശരീഫ് ഉള്ളാടശ്ശേരി.
റിയോഡി ജനീറോ :മാറക്കനാ സ്റ്റേഡിയത്തിൽ വീണ്ടും ദുരന്തം. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ 1 അർജന്റീനയോട് തോറ്റു 68ആം മിനുട്ടിൽ ഹെഡറിലൂടെ ഒട്ടമെന്റിയാണ് വിജയം നേടിയത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ ഗോളവസരങ്ങൾ ഉണ്ടാക്കാൻ…
Read More »പുല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് സ്കൂട്ടറില്‍ മദ്യം എത്തിച്ചിരുന്ന പെങ്ങാമുക്ക് സ്വദേശി പിടിയിൽ
കുന്നംകുളം: പുല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ആവശ്യക്കാര്‍ക്ക് സ്കൂട്ടറില്‍ മദ്യം എത്തിച്ചിരുന്നയാളെ എക്സൈസ് സംഘം സാഹസികമായി പിടികൂടി.പെങ്ങാമുക്ക് മേനോത്ത് വീട്ടില്‍ സുരേഷിനെയാണ് (പച്ചക്കാജ-47) അറസ്റ്റ് ചെയ്തത്. അനധികൃത മദ്യവില്‍പനക്കായി പുല്ലുകള്‍ക്കിടയിലൊളിപ്പിച്ച ഏഴ് കുപ്പി മദ്യം കണ്ടെടുത്തു. സ്ഥിരം ഇടപാടുകാര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യ കോഡ്…
Read More »ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന സംഭവം; രണ്ട് പ്രവാസികള്‍ അറസ്റ്റിൽ
ഒമാൻ : ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരത്വമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്.84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വടക്കന്‍ ബാത്വിനാ ഗവര്‍ണറേറ്റ്…
Read More »എഴുത്തുകാരി പി വത്സല അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരി പി വത്സല അന്തരിച്ചു. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും വത്സലയുടെ…
Read More »തലസ്ഥാനത്ത് പത്തൊമ്പതുകാരനെ വെട്ടിക്കൊന്ന കേസ് ; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് പത്തൊമ്പതുകാരനെ വെട്ടിക്കൊന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരിമഠം കോളനിയില്‍ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ്(19) കൊല്ലപ്പെട്ട കേസില്‍ കരിമഠം കോളനി നിവാസി ധനുഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് സഹോദരങ്ങള്‍ ഒളിവിലാണെന്നും നാലംഗ…
Read More »പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 25ന് ദോഹ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്കൂളിൽ വൈകുന്നേരം 6മണി മുതൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ശരീഫ് ഉള്ളടശ്ശേരി.
ദോഹ :പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഈ മാസം 25ന് ദോഹ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കും പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ എട്ടു ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കാൽ പന്ത് കളിയുടെ ആവേശകാഴ്ചയിലേക്ക് പെരും പോരാട്ടങ്ങളുടെ വസന്തം…
Read More »തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ കടലാസ്സിൽ മാത്രമോ….?
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : തലസ്ഥാനത്തെ ഏറ്റവും വലുതും, ട്രാവലിങ് പോയിന്റും, ദിനം പ്രതി അൻപതിലേറെ ട്രെയിയിനുകൾ വന്നു പോകുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനും, ട്രെയിൻ യാർഡിന്റെയും സുരക്ഷ വെറും കടലാസ്സിൽ മാത്രമാണോ എന്നുള്ള സംശയം ഇത്തരം ദൃശ്യങ്ങൾ…
Read More »