പാറശ്ശാലയിൽ വാഹന അപകടം -യുവാവ് മരിച്ചു
പാറശ്ശാലയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. ശിവപ്രസാദ് (20)ആണ് മരിച്ചത്.
Read More »തൃശൂർ സ്കൂളിൽ വെടി വൈയ്പ്പ്
തൃശ്ശൂർ: തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മുകളിലേക്ക് വെടിയുതിർത്തു. തുടര്‍ന്ന്…
Read More »ഓംനി CNG വാൻ കത്തി. വൻദുരന്തം ഒഴിവായതു ഫയർ and റെസ്ക്യൂ ന്റെ സമയോചിത ഇടപെടൽ മൂലം….
പേരൂർക്കട നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓംനി CNG വാനിൽ തീ ഉയരുന്നത് കണ്ടു പേടിച്ചു ഡ്രൈവർ ജോർജ് വർഗീസ് വണ്ടിയിൽ നിന്നും എടുത്ത് ചാടി… നിയന്ത്രണം വിട്ട വാഹനം ഡിവൈഡർ ചാടിക്കടന്നു വലതു സൈഡിലേക്ക് ഉരുണ്ടുപോയി. കണ്ടുനിന്ന നാട്ടുകാർ കട്ടകളും കല്ലും…
Read More »ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷം ; ആറു പേര്‍ക്ക് പരിക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്ക്.രസഗുള തീരാന്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ബ്രിജ്ഭാന്‍ കുശ്വാഹയുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് അടിപിടി നടന്നത്. രസഗുള തീരാറായി എന്ന് ഒരാള്‍ വിളിച്ച് പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.പരിക്കേറ്റവര്‍ അപകടനില…
Read More »സർക്കാരിന് സാധിക്കാത്തത് ജനകീയ സമരസമിതിക്കു കഴിഞ്ഞു -മത്സ്യ തൊഴിലാളി പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം
തിരുവനന്തപുരം : സർക്കാർ മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിഹരിക്കണം എന്ന്സർക്കാരിന് സാധിക്കാത്തത് ജനകീയ സമിതി തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോക്ടർ. തോമസ് ജെ നെറ്റോ ആവശ്യപ്പെട്ടു.
Read More »വിഴിഞ്ഞം തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു.
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ പ്രത്യാഘാ ത പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പ്രസ്സ് ക്ലബ്‌ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിപ്പോർട്ടിന്റെ പ്രകാശനം രാമചന്ദ്രഗുഹ ചെയ്തു. റിപ്പോർട്ട് പാട്രിക് മൈക്കിൾ, എൽസി ഗോമസ് എന്നിവർക്ക് നൽകിയാണ് പ്രകാശനം നടത്തിയത്. സ്വാഗതം ഫാദർ യൂജീൻ…
Read More »തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളെല്ലാം പുറത്തുവന്നു; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
ഡെറാഡൂണ്‍ : ഉത്തരകാശി സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളെല്ലാം പുറത്തുവന്നു.തുരങ്കത്തിലേക്ക് പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈനിലേക്ക് ക്യാമറ കടത്തി വിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്നും രക്ഷാ പ്രവര്‍ത്തകര്‍ വാക്കിടോക്കിയിലൂടെ അവരുമായി സംസാരിച്ചെന്നും അധികൃതര്‍ അറിയിച്ചു.സില്‍കാര ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന…
Read More »കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാള്‍ പിടിയിൽ
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഈ മാസം പതിമൂന്നാം തിയതി രാത്രിയോടുകൂടി ഏറ്റുമാനൂര്‍ കെഎസ്‌ആര്‍ടിസി ബസ്റ്റാൻഡിന് സമീപം പ്രവര്‍ത്തിക്കുന്ന പെറ്റ്സ്…
Read More »ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആഡിറ്റെർസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ഓഫീസ് പ്രവർത്തനം തുടങ്ങി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡിറ്റേഴ്‌സ് ഓഫ് ഇന്ത്യ (ഐ പി എ ഐ )കേരള ചാപ്റ്റർ ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം മുൻ അക്കൗണ്ട ന്റ് ജനറൽ ജെയിംസ് ജോസഫ് കഴിഞ്ഞ ദിവസം നിർവഹിച്ചു. ഡോക്ടർ ബിജു ജേക്കബ് പ്രസിഡന്റ്, വി. ചന്ദ്ര…
Read More »