നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സ തേടി.തൊണ്ടയിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെനാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍…
Read More »കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ എക്‌സൈസ് പിടിയിൽ
കണ്ണൂര്‍: തളിപ്പറമ്പ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍.ഞായറാഴ്ച രാത്രി 10 മണിയോടെ ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് നവാബ്ഖാന്‍ (25), ബഹദൂര്‍ ഗെമിരി (26) എന്നിവരാണ് പിടിയിലായത്.സ്‌ട്രൈകിംഗ് ഫോഴ്‌സ് കണ്‍ട്രോള്‍…
Read More »പാച്ചല്ലൂർ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു
തിരുവനന്തപുരം : എഴുത്തുകാരനും സാംസ്കാരിയ പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ ഓർമ്മയ്ക്കായി പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവന പുരസ്കാരത്തിൽ നാമനിർദേശവും കഥ, കവിത, നോവൽ പുരസ്കാരത്തിന് കൃതികളും ക്ഷണിച്ചു . രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ രംഗത്തെ സമഗ്ര സംഭാവന…
Read More »കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു വയോധികനായ യാത്രക്കാരന് ഗുരുതര പരിക്ക്
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു വയോധികനായ യാത്രക്കാരന് ഗുരുതര പരിക്ക്.ഞായറാഴ്ച വൈകുന്നേരം 4.30ഓടെ കായംകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ലോട്ടറി വില്‍പനക്കാരനായ പരമേശ്വരന്‍…
Read More »ശമ്പള പരിഷ്കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്.കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം. തുടര്‍ന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍…
Read More »ശ്രീ ശങ്കര സംഗമം -2024 സ്വാഗതസംഘം രൂപീകരിച്ചു
ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ശ്രീ ശങ്കരസംഗമം 2024 ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി ചെയർമാൻ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റിയുടെ അധ്യക്ഷതയിൽ സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് നിർവഹിച്ചു അഖില തന്ത്രി പ്രചാരക് സഭ ദേശീയ ജനറൽ സെക്രട്ടറി…
Read More »പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവകേരള സദസ്സിന്റെ സ്വാഗതസംഘത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയം -പ്രതിഷേധ യോഗംനടത്തിയവർക്കെതിരെയും, കണ്ടാലറിയാവുന്ന 40ഓളം ആൾക്കാർ ക്കെതിരെയും പൂജപ്പുര പോലീസ് കേസ് എടുത്തു.
തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവ കേരള സദസ്സിന്റെ സ്വാഗതസംഘത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ പ്രതിഷേധ യോഗം നടത്തിയ ഹിന്ദു ഐ ക്യ വേദി പ്രവർത്തകരായ 5പേർക്ക് എതിരെയും, കൂടാതെ കണ്ടാൽ അറിയാവുന്ന 40ഓളം ആൾക്കാർക്ക് എതിരെയും പൂജപ്പുര പോലീസ്…
Read More »അനുശോചന യോഗം സംഘടിപ്പിച്ചു.
കോട്ടക്കൽ: കോട്ടക്കൽ പഞ്ചായത്ത് മുൻ വാർഡ് മെമ്പറും, സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ആറ്റ്പുറത്ത് വാസുദേവൻ്റെ ആകസ്മികമായ വിയോഗത്തിൽ കോട്ടക്കൽ കുറ്റിപ്പുറം പ്രദേശ നിവാസികൾ അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം ഫാറൂഖ് നഗർ ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വെച്ച് ആണ്…
Read More »സുവർണ്ണ ജൂബിലി നിറവിൽ ചെട്ടിയാൻകിണർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
കോട്ടക്കൽ: ഒരു വർഷം നീണ്ടു നിൽക്കുന്ന ചെട്ടിയാൻ കിണർ ജി.വി.എച്ച്.എസ് സ്കൂളിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ നവംബർ 21 നു നടക്കുന്ന വിളംബര ഘോഷയാത്രയോടെ തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലബാറിലെ ഗ്രാമീണമേഖലയിൽ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം…
Read More »അമ്മു അശോകന് സ്നേഹം നിറഞ്ഞ അനുമോദനങ്ങൾ
യൂ കെ യൂണിവേഴ്സിറ്റി നോർത്ത്ആംട നിൽ പി ജി എം ബി എ ക്ക് വിജയി ആയ തിരുവനന്തപുരം സ്വദേശിനി അമ്മു അശോകന് ജയകേസരി ഗ്രൂപ്പിന്റെയും, ഓറഞ്ച് ടീവീ യുടെയും സ്നേഹം നിറഞ്ഞ അനുമോദനങ്ങൾ. അമ്മു അശോകൻ ജയകേസരി യുടെ റിപ്പോർട്ടർ…
Read More »