കണ്ണനെ കൺനിറയെ കണ്ട് മോദി; താമരകൊണ്ട് തുലാഭാരം നടത്തി
സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ ദർശനം നടത്തി. കൊച്ചിയിൽ നിന്നും ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് എത്തി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ…
Read More »സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്
കൊല്ലം : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 22 കാരറ്റിന് 280 രൂപയുമാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5770 രൂപയിലും ഒരു…
Read More »കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി അധികൃതർ
അബൂദബി: കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി അധികൃതര്‍. കാഴ്ച പരിമിതമായ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.ശൈഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര റോഡില്‍ അബൂദബി ഇൻഡസ്ട്രിയില്‍ സിറ്റിക്കും(ഐക്കാഡ്) അല്‍ അരിസം ബ്രിഡ്ജിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി 80…
Read More »ചാമരാജനഗര്‍ കൊല്ലെഗലുണ്ടായ ബൈക്ക് അപകടത്തില്‍ നാലംഗ കുടുംബം മരിച്ചു
ബംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗലുണ്ടായ ബൈക്ക് അപകടത്തില്‍ നാലംഗ കുടുംബം മരിച്ചു. കൊല്ലെഗല്‍ പള്ള്യയിലെ സി.എൻ.സന്തോഷ്(32), ഭാര്യ സൗമ്യ (28), മകൻ അഭി (ഒമ്ബത്), മകള്‍ നിത്യ സാക്ഷി (നാല്) എന്നിവരാണ് മരിച്ചത്. മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്നു സന്തോഷും കുടുംബവും. കൊല്ലെഗലു ജിനഹനഹള്ളിയില്‍ എത്തിയപ്പോള്‍…
Read More »സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി.ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡില്‍ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ ശേഷം അദ്ദേഹം ഗുരുവായൂര്‍…
Read More »കുറ്റൂർ അടിപ്പാത – യാത്രക്കാരെ അപകടത്തിൽ ആക്കാൻ വാരിക്കുഴി സൃഷ്ടിച്ചു റെയിൽവേ
തിരുവല്ല : എം സി റോഡിനെയും ടി കെ റോഡിനെ ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപ്പാസ് ആയി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡായ കുറ്റൂർ -മനയ്ക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയിൽ റോഡിന് കുറുകെ വാരിക്കുഴി സൃഷ്ടിച്ച് റെയിൽവേ വഴി യാത്രക്കാരെ അപകടത്തിൽ ആക്കുന്നു….
Read More »ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്‌റിൻ ആണ് മരിച്ചത്.റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ കണ്ടെത്തി. ഹസീനയെ കിണറില്‍ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….
Read More »വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച് 15 ഓളം പേര്‍ക്ക് പരിക്ക്
മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ്…
Read More »മലപ്പുറത്ത് രണ്ടിടങ്ങളിലായി കുഴല്‍പ്പണം പിടികൂടി
മലപ്പുറം : രണ്ടിടങ്ങളിലായി വമ്പന്‍ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി പൊലീസ് 58 ലക്ഷം രൂപ പിടിച്ചെടുത്തു.സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് കുഴല്‍പ്പണം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. ഏക്കപ്പറമ്ബിലെ വാഹന പരിശോധനക്കിടെ 22…
Read More »കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തില്‍പെട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക്…
Read More »