പ്രധാനമനന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

കൊച്ചി : രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമനന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ആറരയ്ക്ക് നെടുമ്ബാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും.തുടര്‍ന്ന് കെ പി സി സി ജംഗ്ഷനില്‍ എത്തി റോഡ് ഷോയില്‍…

Read More »

ക്ഷേത്രത്തിനുള്ളില്‍ ‍‍യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളില്‍ ‍‍യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ മൈഹാറിലെ ശാരദ മാതാ ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ താമസിക്കുന്ന ലല്ലാറാം (37) ആണ് മരിച്ചത്. ഇയാള്‍ സ്വയം കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ശാരദാ മാതാ ക്ഷേത്രത്തിന്‍റെ…

Read More »

നിലമ്പൂര്‍ നഗരസഭ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യുവാവിന് പൊള്ളലേറ്റു

നിലമ്പൂര്‍ നഗരസഭ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യുവാവിന് പൊള്ളലേറ്റു. ഞായറാഴ്ച ഫയര്‍ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ താമ്പോലം നൃത്തസംഘത്തിലെ സജി(29)നാണ് പൊള്ളലേറ്റത്. സജി മണ്ണെണ്ണ വായില്‍ ഒഴിച്ച്‌ ഉയര്‍ത്തി പിടിച്ച്‌ തീ ആളിക്കത്തിക്കാൻ തുപ്പിയെങ്കിലും സജിയുടെ ദേഹത്ത് തീ അപകടകരമായ രീതിയില്‍ പൊതിഞ്ഞത്…

Read More »

സ്പാനിഷ് കപ്പിൽ റിയൽ മാഡ്രിഡ്‌ രാജാക്കന്മാർ. ശരീഫ് ഉള്ളാടശ്ശേരി.

റിയാദ് :സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാംപ്യൻമാർ. ഫൈനലിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കിലാണ് റയലിന്റെ കിരീട നേട്ടം. റിയാദിലാണ് മത്സരം നടന്നത്. മത്സരത്തിന് സാക്ഷിയായി മുൻ റയൽ…

Read More »

ട്രെയിനില്‍ കടത്താൻ ശ്രമിച്ച 1.250 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയിൽ

പാലക്കാട്‌: ട്രെയിനില്‍ കടത്താൻ ശ്രമിച്ച 1.250 കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡിഷ കന്ധമാല്‍ സ്വദേശികളായ രോഹിത് നായിക് (20), ജിബിൻ മിശ്ര (19) എന്നിവരാണ് പിടിയിലായത്.പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ കണ്ട യുവാക്കളെ പരിശോധിച്ചതോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡിഷയില്‍നിന്ന്…

Read More »

സാമൂഹിക പ്രവര്‍ത്തകയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടം : സാമൂഹിക പ്രവര്‍ത്തകയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയായ സുരജ എസ്.നായരെ(45) ആണ് ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെ സഹയാത്രികര്‍…

Read More »

റോയൽ ഡെക്കാൻ ടസ്‌ക്കേഴ്സ് ഉദ്ഘാടനം ചെയ്തു.

റോയൽ ഡെക്കാൻ ട സ്‌ക്കേഴ്സ് സൗത്ത് ഇന്ത്യയിലെ ആദ്യ ടെന്നീസ് ടീം ഉദ്ഘാടനം പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ ആദിത്യ വർമ്മ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ ഭീമ ഗോവിന്ദൻ, രഘു ചന്ദ്രൻ നായർ, ഡോക്ടർ…

Read More »

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ -ഔഷ ധ മേഖലയിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ സത്യാഗ്രഹം 17ന്

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ -ഔഷ ധ മേഖലയിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ സത്യാഗ്രഹം 17ന് ജനറൽ ആശുപത്രിജംഗ്ഷനിൽ വൈകുന്നേരം 4മണിക്ക് നടത്തും. ആരോഗ്യ മേഖലക്ക് ദേശീയ വരുമാനത്തിന്റെ 5%തുക നീക്കി വക്കുക, തുടങ്ങി വിവധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിപിഎം…

Read More »

അയോദ്ധ്യ പ്രാണ പ്രതിഷ്ഠ വിശ്വ കർമമ ജർക്കു അഭിമാനം -വിശ്വ കർമ്മഐക്യവേദി

തിരുവനന്തപുരം അയോദ്ധ്യ പ്രാണ പ്രതിഷ്ഠ വിശ്വ കർമജർക്കു അഭിമാന മാണെന്ന് വിശ്വ കർമ്മഐക്യ വേദി. ഇത് വിശ്വ കർമജസംസ്കൃതിയുടെ ഉയർത്തെഴുന്നേൽപ്പാണ് എന്ന് വിശ്വ കർമ ഐക്യ വേദി ചെയർമാൻ ഡോക്ടർ. ബി. രാധാകൃഷ്ണൻ അറിയിച്ചു. പത്രസമ്മേളനത്തിൽ വിഷ്ണു ഹരി, അഡ്വ:ഷാബു സുകുമാരൻ,…

Read More »

ആലപ്പുഴയില്‍ മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : മത്സ്യക്കുളത്തിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പഴവീട് ചിറയില്‍ രാജന്‍, അനിത ദമ്പതികളുടെ മകന്‍ അഖില്‍ രാജ് (മണികണ്ഠന്‍29) ആണ് മരിച്ചത്.ചെറുതനയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍. കഴിഞ്ഞ ദിവസം രാവിലെ…

Read More »