സംഗീത സംവിധായകന്‍ കെ.ജെ.ജോയ് അന്തരിച്ചു
ത്യശൂര്‍: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്‌നോ മ്യൂസീഷ്യന്‍…
Read More »തിരുവനന്തപുരം വെമ്പായത്ത് തല ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : വെമ്പായത്ത് തല ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു ശാന്തി കൃഷ്ണ ദമ്ബതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. വൈകുന്നേരം 3 മണിയോടെ വെമ്ബായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട്…
Read More »സപ്ലൈകോ കെട്ടിടത്തിലെ എക്‌സോസ് ഫാന്‍ ഇളക്കി മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസ്; പ്രതി പിടിയിൽ
തിരുവാമ്പാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിലെ എക്‌സോസ് ഫാന്‍ ഇളക്കി മാറ്റി അകത്തുകയറി അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി.നിരവധി മോഷണ കേസുകളില്‍ പ്രതിയായ എടത്വ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കട്ടപ്പുറം വീട്ടില്‍ വര്‍ഗീസിനെയാണ് (45) ആലപ്പുഴ സൗത്ത്…
Read More »ദില്ലിയില്‍ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗര്‍ഭിണിയുടെ നില ഗുരുതരാവസ്ഥയിൽ
ദില്ലി: ദില്ലിയില്‍ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗര്‍ഭിണിയുടെ നില ഗുരുതരാവസ്ഥയില്‍. കിഴക്കൻ ദില്ലിയിലെ മയൂര്‍ വിഹാറിലാണ് ഗര്‍ഭിണിയായ യുവതിയെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഭവം നടന്നത്. ദില്ലിയിലെ ആയുര്‍വേദ…
Read More »വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടർ പൊട്ടിത്തെറിച്ചു
കോഴിക്കോട്: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ കത്തിനശിച്ചു. വന്‍ ശബ്ദത്തോടെ സ്കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തില്‍ വീടിന്‍റെ മതിലിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ കോട്ടൂളി റോഡില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്കൂട്ടര്‍ കത്തിനശിക്കുന്നത് കണ്ടതോടെ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു….
Read More »രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഇന്നും ശക്തമായ പ്രതിഷേധം
രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഇന്നും ശക്തമായ പ്രതിഷേധം തുടരും. എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുക.രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.വരുംദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും….
Read More »മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരില്‍ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍
കോവളം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരില്‍ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയന്‍വിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള…
Read More »പാലക്കാട് ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പ്;പ്രധാനി അറസ്റ്റിൽ
പാലക്കാട് : ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനി അറസ്റ്റില്‍.കല്ലേപ്പുള്ളി സ്വദേശി മിഥുന്‍ ദാസിനെയാണ് സൗത്ത് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മെറ്റഫോഴ്‌സ് ഓണ്‍ലൈന്‍ ട്രേഡിങ്…
Read More »ഭാരതീയം ട്രസ്റ്റ് സ്വാമി വിവേകാനന്ദ ജയന്തി ദിനം പുഷ്പാർച്ചന നടത്തി.
സ്വാമി വിവേകാനന്ദ ജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയം, ട്രസ്റ്റ് ഓഫീസിൽ നടന്ന പുഷ്പാർച്ചന ചടങ്ങ് വാസ്തു ഗുരുകുല വിദ്യാപീഠം ചെയർമാൻ പത്മശ്രീ ജി.ശങ്കർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കരമന ജയൻ അധ്യക്ഷനായി ട്രസ്റ്റ് അംഗങ്ങളായ എസ്. ഗോപകുമാർ, അഡ്വ….
Read More »