കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെഎംസിടി കോളജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്.താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്നു. പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. എതിര്‍…
Read More »ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗാന്ധിജി നഗര്‍ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തില്‍ പ്രകാശ് (31) ആണ് പിടിയിലായത്.പ്രകാശ് മകളെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനില്‍ ഡേവിസി(65)നാണ്…
Read More »പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു
പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.ഉടൻ ഫയര്‍ ഫോഴ്സെത്തി തീയണച്ചു. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്….
Read More »കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറന്റിലെ ഭക്ഷ്യ വിഷബാധ
കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറന്റിലെ ഭക്ഷ്യ വിഷബാധയില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. ഇവരുടെ പരാതിയിലാണ് കേസ്. രാത്രി ഇവിടെനിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍…
Read More »മയക്കുമരുന്ന് ഒളിപ്പിച്ചുകടത്തിയ കേസ് ; ഏഴു പ്രതികൾ റിമാൻഡിൽ
മനാമ: ഉരുളക്കിഴങ്ങ് ട്രെയിലറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്തിയ കേസിലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തു. ഒമ്പതു സ്വദേശികളും എട്ട് ഏഷ്യൻ വംശജരും ചേര്‍ന്നാണ് 33 കിലോ ഹഷീഷ് കടത്താൻ ശ്രമിച്ചത്.ഒരു ഏഷ്യ രാജ്യത്തുനിന്നെത്തിയ ഷിപ്മെന്‍റിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്.ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളാണ്…
Read More »അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രിക അതേ ലോറി ദേഹത്ത് കയറി മരിച്ചു
പത്തനംതിട്ട: അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രിക അതേ ലോറി ദേഹത്ത് കയറി മരിച്ചു.മൂന്നാളം ചെറുപുഞ്ച കടയ്ക്കല്‍ കിഴക്കേതില്‍ രമേശിന്റെ ഭാര്യ ഗീതയാണ് (58) മരിച്ചത്. അപകടത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന പന്നിവിഴ ഊട്ടിമുക്ക് അര്‍ച്ചനാലയത്തില്‍ ജലജാമണിക്ക് (55)…
Read More »അയോദ്ധ്യയിലെ പ്രതിഷ്ഠ വിശ്വ ഗുരു സ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ വാതിൽ തുറക്കൽ ആണ് -നന്ദകുമാർ
തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രതിഷ്ഠ വിശ്വ ഗുരു സ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ വാതിൽ തുറക്കൽ ആണെന്ന് പ്രാജ്‌ന പ്രവഹ്, അഖില ഭാരത സംയോജകൻ ജെ. നന്ദകുമാർ. അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ അഞ്ചാം ദിനം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ യാണ്…
Read More »ആറ്റുകാൽ പൊങ്കാല -ഫെബ്രുവരി 15ന് മുൻപ് എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിക്കും ഒന്നാം ഘട്ടത്തിൽ 600പോലീസുകാരെയും, രണ്ടാം ഘട്ടത്തിൽ 3000പോലീസുകാരെയും വിന്യസിക്കും
തിരുവനന്തപുരം : ഈ വർഷത്തെ പൊങ്കാല ഒരുക്കങ്ങൾ ഫെബ്രുവരി 15ന് മുന്നേ പൂർത്തീകരിക്കണം എന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പൊങ്കാല ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ എല്ലാ വകുപ്പുകളും ഒത്തൊരുമയോടെ പ്രവർത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റുകാൽ പൊങ്കാല ക്രമീകരണങ്ങളെ കുറിച്ചു…
Read More »