അംബിക, രാജസേനൻ , ജി.വേണുഗോപാൽ, ദിനേശ് പണിക്കർ എന്നിവർക്ക് പ്രേം നസീർ പുരസ്ക്കാരങ്ങൾ

തിരുവനന്തപുരം:- പ്രേം നസീറിന്റെ 35-ാം ചരമവാർഷികം പ്രേം നസീർ സ്മൃതി സന്‌ധ്യ എന്ന പേരിൽ ജനു:16 ന് പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം പ്രേം നസീർ പുരസ്ക്കാരങ്ങളും സമർപ്പിക്കും….

Read More »

ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടയിലെ സംഘര്‍ഷത്തിനിടെ എസ്.ഐ.യെ ആക്രമിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റിൽ

വാടാനപ്പള്ളി: തളിക്കുളം പുതിയങ്ങാടി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടയിലെ സംഘര്‍ഷത്തിനിടെ എസ്.ഐ.യെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.പുതിയങ്ങാടി അറക്കപ്പറമ്പില്‍ അനന്തു (22), ഇയാളുടെ ബന്ധു അഖില്‍ (24) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് എസ്.ഐ എബിനെയാണ് ആക്രമിച്ചത്. തലയില്‍…

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നു പേരില്‍ നിന്ന് 1.36 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നു പേരില്‍ നിന്ന് 1.36 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2164 ഗ്രാം സ്വര്‍ണം പിടിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ച ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഗിരീഷില്‍നിന്ന്…

Read More »

നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവതി മരിച്ചു

കൊച്ചി : എറണാകുളത്ത് നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു.വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറില്‍ സയനയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് കാര്യമായ പരിക്കില്ല.

Read More »

കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്(45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.ഇന്ന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More »

കോഴിക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : മത്സ്യബന്ധനത്തിനിടെ കടലില്‍വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കടലൂരിലെ പിടികവളപ്പില്‍ റസാഖിന്റെ (50) മൃതദേഹമാണ് ലഭിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് തട്ടാന്‍കണ്ടി അഷ്‌റഫിനൊപ്പം റസാഖ് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയത്. രാത്രി ഏഴോടെ കനത്ത മഴയും, ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന്…

Read More »

തിരുവനന്തപുരം വിതുരയില്‍ വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : വിതുരയില്‍ വനത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്.യുവതിയെ കാണാതായതിന് പിന്നാലെ വിതുര പോലീസ് കേസെടുത്തിരുന്നു. വനത്തിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സുഹൃത്ത് അച്ചുവിനെ (24)…

Read More »

അനന്തപുരിഹിന്ദു മഹാസമ്മേളനത്തിന്റെ കലവറയിലെ ആശാൻ പെരിങ്കടവിള സുരേഷ് കുമാറിന്റെ യും സംഘത്തിന്റെയും കൈപ്പുണ്യം നുകർന്നു “ആയിരങ്ങൾ “

തിരുവനന്തപുരം : അനന്ത പുരിയിലെ ഹിന്ദു മഹാസമ്മേളനത്തിൽ എത്തുന്നവരുടെ മനം കവരുന്ന മറ്റൊരിടമുണ്ട്. ശ്രീ പദ്മനാഭ കാറ്ററിംഗ് യൂണിറ്റിന്റെ കൈപുണ്യം നുകർന്നു ഓരോ ദിനവും ആയിരങ്ങൾ ഭക്ഷണം കഴിച്ചു തൃപ്തരായി മടങ്ങുന്നു. പ്രധാന പരിപാടികൾ നടക്കുന്ന സ്റ്റേജിന്റെ വലതു വശം ആണ്…

Read More »

അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ അഞ്ചാം ദിവസം ആയ ബുധനാഴ്ച രാവിലെ ഡോക്ടർ ഭാവന രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച നവഗ്രഹ കീർത്തനം. മുത്തുസ്വാമി ദീക്ഷിതർ ആണ് രചയിതാവ്.

Read More »

ശബരിമലയെ തകർക്കാൻ സർക്കാർ ഗൂഢാലോചന നടത്തുന്നു -രാജശേഖരൻ

തിരുവനന്തപുരം : ശബരിമലയെ തകർക്കാൻ സർക്കാർ ഗൂഡാലോചന നടത്തുന്നു എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജശേഖരൻ. അവിടെ എത്തുന്ന അയ്യപ്പഭക്തരെ പോലീസ് കൈകൊണ്ടു മുതുകത്തു ഇടിച്ചു മർദനം നടത്തി കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം അറിയിച്ചു. ഇത്തരം സ്ഥിതി തുടരുകയാണെങ്കിൽ…

Read More »