സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ച പത്തുലക്ഷം വില വരുന്ന നിരോധിത പുകയില ഉല്‍പന്നം പിടികൂടി
മണ്ണാര്‍ക്കാട്: സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ച പത്തുലക്ഷം വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം മംഗലംതൊടി സെയ്തിനെ (43) അറസ്റ്റ് ചെയ്തു. നഗരത്തിലെ വടക്കുമണ്ണത്ത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ വാടകമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More »“ഋതം”beyond the truth പ്രദർശനത്തിനൊരുങ്ങുന്നു . ശരീഫ് ഉള്ളാടശ്ശേരി.
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിതറിയവർ എന്ന ശ്രീനിവാസൻ ചിത്രം, ഇഫ്താഹ് ബൈബിൾ സിനിമക്കും ശേഷം ലാൽജി ജോർജ് ഒരുക്കുന്ന ചിത്രം ഋതം -ബിയൊണ്ട് ദി ട്രൂത്.. ഡോ.ഷാജു, സോണിയ മൽഹാർ, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജി ജോർജ് കഥയും,തിരക്കഥയും…
Read More »ജോലിക്കിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ തീപ്പൊള്ളലേറ്റ് റിയാദില്‍ മലയാളി യുവാവ് മരിച്ചു
ജോലിക്കിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ തീപ്പൊള്ളലേറ്റ് റിയാദില്‍ മലയാളി യുവാവ് മരിച്ചു. റിയാദിനടുത്ത് റഫ്ഹ പട്ടണത്തിലാണ് സംഭവം.ആലപ്പുഴ മഹാദേവികാട് സ്വദേശി റിജില്‍ രവീന്ദ്രന്‍ (28) ആണ് മരിച്ചത്. ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. സ്വകാര്യ നിര്‍മാണ കമ്ബനിയിലെ ഇലക്‌ട്രീഷ്യനായ റിജിലിനെ ഡിസംബര്‍ 13…
Read More »വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗത്തിനിടെ അധ്യാപിക വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു.
തൃശൂര്‍: വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗത്തിനിടെ അധ്യാപിക വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. കൊരട്ടി എല്‍ എഫ് സി ജി എച് എസ് സ്‌കൂളിലെ രമ്യ (41) ആണ് മരിച്ചത്. വിടപറയല്‍ വേളയില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന ഉപദേശം നല്‍കുന്നതിനിടെയാണ് സംഭവം. 2012 മുതല്‍…
Read More »കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ വീണ്ടും കുരുന്നുകളുടെ കാരുണ്യ സ്പർശം.
കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ കുരുന്നുകളുടെ കാരുണ്യചെപ്പിലേക്ക് വീണ്ടും കാരുണ്യസ്പർശം. തന്റെ പണകുടുക്കയിലെ മുഴുവൻ സാമ്പാധ്യവും സ്കൂൾ കാരുണ്യചെപ്പ് സഹാനിധിയിലേക്ക് നൽകി യു കെ ജി ക്ലാസ്സിലെ അദീബ യുംന എന്ന വിദ്യാർത്ഥിനിയും മാതൃകയായി….
Read More »