സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം.ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാ അത്ത് എച്ച്‌എസ്‌എസിലെ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50000 രൂപ അനവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചത്. ഉറങ്ങുന്നതിനിടെ…
Read More »ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 5…
Read More »സത്യാ നന്ദസരസ്വതി സ്വാമികൾ എല്ലാ തിന്മകക്കെതിരെയും പോരാടിയ വ്യക്തി -കുമ്മനം
തിരുവനന്തപുരം സത്യാ നന്ദ സരസ്വതി സ്വാമികൾ എല്ലാ തിന്മകൾ ക്കെതിരെയും പോരാടിയ വ്യക്തി ആണെന്ന് മുൻ മിസോ റാം ഗവർണർ കുമ്മനം രാജശേഖരൻ. ഇരുപതാം നൂറ്റാണ്ടിൽ ഹിന്ദു സമൂഹത്തിന് നേരെ ഉണ്ടായ എല്ലാവിധ പ്രശ്ന ങ്ങളെയും ശക്തമായ രീതിയിൽ ചെറുത്ത് തോല്പിക്കുന്നതിനു…
Read More »കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി തട്ടിയത് 85 ലക്ഷംരൂപ
കോയമ്പത്തൂർ : തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് യുവതി 85 ലക്ഷംരൂപ തട്ടിയെന്ന് പരാതി.കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരെയാണ് 40 ലേറെ പേര്‍ പരാതിയുമായി രംഗത്ത് വന്നത്. ചേരാനെല്ലൂര്‍ പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍…
Read More »45.2 ഗ്രാം തൂക്കംവരുന്ന നൈട്രാസെപാം 10 മില്ലിഗ്രാമിന്റെ 80 ഗുളികകളുമായി രണ്ടുപേര്‍ പിടിയിൽ
ത്യപ്പൂണിത്തുറ: 45.2 ഗ്രാം തൂക്കംവരുന്ന നൈട്രാസെപാം 10 മില്ലിഗ്രാമിന്റെ 80 ഗുളികകളുമായി യുവാവിനെ ഹില്‍പാലസ് പൊലീസ് പിടികൂടി.തൃപ്പൂണിത്തുറ വൈക്കം റോഡ് വിദ്യാനിവാസില്‍ മുകുന്ദനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗത്തിനും വില്‍പനക്കുമായി കൊണ്ടുവന്ന ഗുളികകളുമായി വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെ കണ്ണൻകുളങ്ങര ജങ്ഷനു…
Read More »പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി ക്വിസ് മൽസരം 16 ന്
തിരുവന്തപുരം :- പ്രേം നസീറിന്റെ 35-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി പനവൂർ റഹിം നയിക്കുന്ന പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി ക്വിസ് പ്രോഗ്രാം 16 ന് വൈകുന്നേരം 4 മണി മുതൽ തൈക്കാട് ഭാരത് ഭവനിൽ…
Read More »കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍
എറണാകുളം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍.കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28)യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാലടി മാറ്റൂരില്‍ വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ…
Read More »