മുണ്ടക്കയം കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു മരണം
മുണ്ടക്കയം: കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ന് കോസടി വളവില്‍ ശബരിമലയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. മധുരയില്‍ നിന്നും വന്ന…
Read More »തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ
ചെന്നൈ: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തമിഴ്‌നാട്ടില്‍ വ്യാപകമായി അതിശക്തമായ മഴ. പത്തോളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.22 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നിനച്ചിരിക്കാതെ പെയ്‌ത ശക്തമായ മഴ നഗരങ്ങളില്‍ വെള്ളക്കെട്ടിനും അതുവഴി വൻ ഗതാഗത കുരുക്കിനും ഇടയാക്കി. ഇന്നലെ രാത്രി മുതല്‍…
Read More »ചത്തീസ്ഗഡില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു
റായ്പുര്‍: ചത്തീസ്ഗഡില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. കാങ്കര്‍ ജില്ലയില്‍ രാത്രി 8.30 ഓടെയാണ് സംഭവം.അസിം റായി(50) ആണ് കൊല്ലപ്പെട്ടത്. പഖഞ്ഞൂര്‍ നഗര്‍ പഞ്ചായത്ത് മുൻ ചെയര്‍മാനായ റായി നിലവില്‍ ബിജെപിയുടെ കാങ്കര്‍ ജില്ലാ ഘടകത്തിന്‍റെ വൈസ് പ്രസിഡന്‍റുമായിരുന്നു. ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍…
Read More »ഭാര്യയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: ഭാര്യയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ ഞായറാഴ്ചയാണ് സംഭവം.മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മുഹമ്മദിന്‍റെ ഭാര്യ റഷീദ ബീവി അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഖബറടക്കം തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് മൃതദേഹത്തില്‍…
Read More »