ജമ്മുകാശ്മീരില്‍ ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചയോടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ഇന്ന് പുലര്‍ച്ചയോടെ ഷോപ്പിയാനിലെ ചോതിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.പോലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായി ഭീകരരെ നേരിടുകയാണ്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസവും ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കുല്‍ഗാം ജില്ലയിലെ ഹദിഗാം ഏരിയയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്നത്. വിവിധ ഭാഗങ്ങളില്‍…
Read More »പാലക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളില്‍ കവര്‍ച്ച നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയിൽ
പാലക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളില്‍ കവര്‍ച്ച നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. പിരായിരി സ്വദേശി ഉമര്‍ നിഹാല്‍, റിനീഷ് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.സമാന രീതിയില്‍ മോഷണം നടത്തിയ മൂന്നു പ്രതികളെ പത്തു ദിവസം മുമ്പ് പൊലീസ്…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.അറബിക്കടലിലെ ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കൻ കര്‍ണാടക…
Read More »ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിലെ പാചകവാതകം തുറന്നുവിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെയും കുട്ടിയെയും രക്ഷപ്പെടുത്തി അഗ്‌നിശമന സേനാംഗങ്ങൾ
ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റിലെ പാചകവാതകം തുറന്നുവിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെയും കുട്ടിയെയും നാടകീയമായ രംഗങ്ങളിലൂടെ രക്ഷപ്പെടുത്തി അഗ്‌നിശമന സേനാംഗങ്ങള്‍.37 കാരിയായ യുവതി തന്റെ അഞ്ച് വയസ്സുള്ള കുട്ടിയോടൊപ്പമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്താണ് യുവതിയേയും കുട്ടിയേയും രക്ഷപ്പെടുത്തിയത്. യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍…
Read More »അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പൂജാ പ്രസാദം “അക്ഷതം ” 30 ലക്ഷം ഹൈന്ദവ ഗൃഹങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹിന്ദു ഐക്യ വേദി കോട്ടക്കൽ യൂണിറ്റ് പ്രവർത്തകർ കോട്ടക്കൽ ആര്യ വൈദ്യ ശാല കൈലാസമന്ദിരം സന്ദർശിച്ചു
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പൂജാ പ്രസാദം “അക്ഷതം ” 30 ലക്ഷം ഹൈന്ദവ ഗൃഹങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹിന്ദു ഐക്യ വേദി കോട്ടക്കൽ യൂണിറ്റ് പ്രവർത്തകർ കോട്ടക്കൽ ആര്യ വൈദ്യ ശാല കൈലാസമന്ദിരം സന്ദർശിച്ചു കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിങ്…
Read More »ഏഷ്യൻ കപ്പിൽ കരുത്തർ ഗ്രൂപ്പിലുണ്ടെങ്കിലും ഖത്തറിലെ ആരാധകരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്വന്തം നാട്ടിൽ നടക്കുന്നതായി തോന്നുന്നുവെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക്. ശരീഫ് ഉള്ളാടശ്ശേരി
ദോഹ :ഖത്തറിലെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ 2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് സ്വന്തം നാട്ടിൽ നടക്കുന്നതായി തോന്നുന്നുവെന്ന് കോച്ച് ഇഗോർ സ്റ്റിമാക്. ഓസ്‌ട്രേലിയ, കരുത്തരായ ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവ ഉൾപ്പെടുന്ന കടുത്ത ഗ്രൂപ്പിലാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ…
Read More »വിസ്‌ഡം ജില്ലാ ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പതിനായിരം കുടുംബങ്ങൾ പങ്കെടുക്കും_
കോട്ടക്കൽ :വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഘടകങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.. ജില്ലയിലെ 21 മണ്ഡലങ്ങളിൽ നിന്നായി സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പതിനായിരത്തോളം…
Read More »കുരുന്നുകൾക്ക് മാതൃകയായി കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ മാസിൻ മുഹമ്മദ്.
കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ യു കെ ജിയിൽ പഠിക്കുന്ന മാസിൻ മുഹമ്മദ് തന്റെ പണകുടുക്കയിലെ മുഴുവൻ സാമ്പാദ്യവും സ്കൂൾ കാരുണ്യ ചെപ്പിന്റെ സഹായനിധിയിലേക്ക് നൽകി മാതൃകയായി.10വർഷമായി അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും സഹകരണത്തോടെ നടത്തുന്നതാണ്…
Read More »