കോട്ടൂർ എ കെ എംഎച് എസ് എസ്ലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ജിനാസ് ഉള്ളാടശ്ശേരി കോട്ടക്കൽ കനിവ് പെയിൻ & പാലിയേറ്റീവിലേക്ക് ഇത്തവണയും താൻ സ്വരൂപിച്ച തുക സംഭാവന ചെയ്ത് മാതൃകയായി.
കോട്ടക്കൽ :കോട്ടൂർ എ കെ എം എച് എസ് എസ്ലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ജിനാസ് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും തന്റെ ക്ലാസ്സ് ടീച്ചർ ഷഹമക്ക് നൽകി ഈ തുക കനിവിന് കൈമാറി . ” Miss a…
Read More »ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സംഘാടക സമിതി രൂപീകരിച്ചു
തിരുവനന്തപുരം; കേരള പത്രപ്രവര്‍ത്തക യൂണിയനു (കെയുഡബ്ല്യുജെ) കീഴിലുള്ള മുഴുവന്‍ പ്രസ് ക്ലബ്ബുകളെയും പങ്കെടുപ്പിച്ച് ഫെബ്രുവരി 18 മുതല്‍ 22വരെ തലസ്ഥാനത്ത് നടത്തുന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. യോഗം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യുജെ ജില്ലാ…
Read More »പാരിപ്പള്ളിയില്‍ ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റില്‍
കൊല്ലം: പാരിപ്പള്ളിയില്‍ ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റില്‍. മുള്ളുകാട് സ്വദേശി അനന്തുവാണ് പിടിയിലായത്.മീനമ്പലം സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. മീനമ്പലം ജ്യോത്സ്യര്‍ മുക്കില്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം.ഘോഷയാത്രയുടെ ഫ്‌ളോട്ടുകള്‍ക്ക് മുന്നിലൂടെ ആടിപ്പാടുകയായിരുന്നു വിശാഖും പ്രതി…
Read More »വയനാട് സുല്‍ത്താൻ ബത്തേരിയില്‍ ജനവാസമേഖലയില്‍ വീണ്ടും കരടിയിറങ്ങി
വയനാട് സുല്‍ത്താൻ ബത്തേരിയില്‍ ജനവാസമേഖലയില്‍ വീണ്ടും കരടിയിറങ്ങി. കരടിയിറങ്ങിയത് സുല്‍ത്താൻ ബത്തേരിയിലെ കോടതി പരിസരത്ത്.രാത്രി കാർ യാത്രക്കാരാണ് കരടിയെ കണ്ടത്. കരടി ജനവാസമേഖലയിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും കരടിയെ കണ്ടിരുന്നു.ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി…
Read More »സർക്കാരും ഗവർണറും തമ്മിലുള്ള ചേരിപ്പൊര് -രാഷ്ട്രീയ വിസ്ഫോട നങ്ങൾക്ക് സാധ്യത
തിരുവനന്തപുരം :-ഗവർണറും സർക്കാരും തമ്മിലുള്ള ചേരിപ്പോര് മുറുകുന്നതോടെ രാഷ്ട്രീയ രംഗത്ത് മറ്റൊരു സ്ഫോട നത്തിന് സാധ്യത ഏറുന്നതായി രാഷ്ട്രീയനിരീക്ഷകർ അഭിപ്രായ പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗവർണറും, മുഖ്യമന്ത്രിയും തമ്മിലുള്ള ചേരിപ്പൊരു ശക്തമായി തുടരുകയാണ്. ഇതിനെ തുടർന്ന് ഇരുകൂട്ടർക്കും ഉറക്കം വരാത്ത…
Read More »ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളി; ഒരാൾ പിടിയിൽ
ന്യൂഡല്‍ഹി : ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളി സുഹൃത്തുക്കള്‍. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു.അഭിഭാഷകന്‍ കൂടിയായ ലക്ഷ്യ ചൗഹാനെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍….
Read More »സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്.മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കാനും ആര്‍ഭാട ജീവിതം നയിക്കാനുമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.മാള കോട്ടമുറിയിലെ വീട്ടിലാണ് മോഷണം നടത്തിയത്. നാലപപ്പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്.
Read More »വെള്ളായണി കായലില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവം;മൂന്നു വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും
വെള്ളായണി കായലില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി.ജില്ലാ കളക്ടറോടാണ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം വവ്വാമൂലയില്‍ ആണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിഴിഞ്ഞം…
Read More »ഡല്‍ഹിയിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം
ഡൽഹി : നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഡല്‍ഹിയിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിനുള്ളിലേക്ക് വലിയ തോതില്‍ തീ പടര്‍ന്നതോടെയാണ് അപകടം നടന്നത്.തീപിടിത്തത്തെ തുടര്‍ന്ന് 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം നാല് പേര്‍ വെന്തു മരിച്ചു. പ്രതാം സോണി (17),…
Read More »