തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. തിരുവനന്തപുരം വെള്ളായണിയിൽ ആണ് സംഭവം ഉണ്ടായത്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു.. വിഴിഞ്ഞം ക്രൈസ്‌റ്റ് നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.മുകുന്ദനുണ്ണി…
Read More »“ഋതം”beyond the truth പ്രദർശനത്തിനൊരുങ്ങുന്നു
“ഋതം”beyond the truth പ്രദർശനത്തിനൊരുങ്ങുന്നു ഡോ.ഷാജു, സോണിയ മൽഹാർ, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജി ജോർജ് കഥയും,തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ഋതം beyond the truth. 2024, ഫെബ്രുവരി 2 നു പ്രദർശനത്തിനെത്തും.ചിറയിൻകീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം…
Read More »ഓറിയൻ സ്കൂൾ ഓഫ് ഫാഷന്റെ എക്സിബിഷൻ 28ന്
തിരുവനതപുരം :-ഓറിയൻ സ്കൂൾ ഓഫ് ഫാഷൻ ആർട്ടിന്റെ ആഭിമുഖ്യത്തിൽ 28ന് എക്സിബിഷൻ സംഘടിപ്പിക്കും തിരുവനന്തപുരം കവിടിയാർ ഉള്ള വിമൻസ് ക്ലബ് ഹാളിൽ രാവിലെ 9.30മുതൽ 8.30മണി വരെ ആണ് എക്സ്ബിഷൻ. എക്സിബിഷൻന്റെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം. എൽ. എ. വി. കെ…
Read More »അനന്തപുരിയെ ഭക്തി സാഗരമാക്കി തൈപ്പൂയക്കാവടിഘോഷയാത്ര
(ഹരീഷ്മ ) തിരുവനന്തപുരം : അനന്തപുരിയെ ഭക്തി സാഗരമാക്കി തൈപ്പൂയ ക്കാവടി ഘോഷയാത്ര നടന്നു. മുരുക ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് തൈപൂയം. കഠിന വൃതത്തോടെ ആണ് ഭക്തർ തൈപ്പൂയ കാവടി വൃതം നടത്തുന്നത്. രാവിലെ കുളിച്ചു ഈറനണിഞ്ഞു വൃത…
Read More »കാന്തള്ളൂർ മഹാദേവ ക്ഷേത്ര നവീകരണത്തിന് രണ്ടര കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം :- കാന്തള്ളൂർ ശാല സ്ഥിതി ചെയ്യുന്ന കാന്തള്ളൂർ മഹാദേവ ക്ഷേത്ര നവീകരണത്തിന് രണ്ടര കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പൈതൃകം നിലനിർത്തി കിഴക്കേ നടയും പടിഞ്ഞാറേ നടയുമാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വലിയശാല വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ നൽകിയ…
Read More »തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തും
സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തും.മുഖ്യമന്ത്രി ചടങ്ങില്‍ എത്താനാണ് സാധ്യത. ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ എന്തെല്ലാം പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. ജില്ലകളില്‍ മന്ത്രിമാര്‍…
Read More »രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരം
രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക.ഇതില്‍ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുക. ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീല്‍ദാർ അബ്ദുള്‍ മജീദ്, ശിപോയി പവൻ…
Read More »സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം
ബംഗളൂരു ചെല്ലക്കരയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന ആന്‍ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂള്‍ അധികൃതരുടെ…
Read More »റോട്ടറി ക്ലബ് ഡയമണ്ട് ജൂബിലി ആഘോഷം ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : റോട്ടറി ക്ലബ് ഡയമണ്ട് ജൂബിലി ആഘോഷം ഗവർണർ അരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.27ന് മസ്കറ്റ് ഹോട്ടലിൽ വൈകുന്നേരം 5മണിക്കാണ് ഉദ്ഘാടനചടങ്ങുകൾ നടക്കുന്നത്. റോട്ടറി ക്ലബ് പ്രസിഡന്റ് കെ. ശശി കുമാറിന്റെ ആദ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട്…
Read More »വാഹനാപകടത്തില്‍ ശ്രീലങ്കൻ മന്ത്രി ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു
കൊളംബോ: വാഹനാപകടത്തില്‍ ശ്രീലങ്കൻ മന്ത്രി ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു.ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്ബോ എക്‌സ്പ്രസ് വേയിലായിരുന്നു അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന എസ് യു വിയും കണ്ടെയ്നർ ട്രക്കും…
Read More »