കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകുത്തി തുറന്ന് ഇരുപത്തിയഞ്ചു പവന്‍ ആഭരണങ്ങള്‍ കവര്‍ന്നുവെന്ന കേസ്; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകുത്തി തുറന്ന് ഇരുപത്തിയഞ്ചു പവന്‍ ആഭരണങ്ങള്‍ കവര്‍ന്നുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശിഫിനെയാ(22)ണ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണകേസില്‍ അറസ്റ്റിലായപ്പോഴാണ്…

Read More »

വില്യാപ്പള്ളിയില്‍ കൊളത്തൂർ റോഡില്‍ അടച്ചിട്ട വീട്ടില്‍ കവർച്ച നടത്തിയ കേസ്; രണ്ടു പേർ അറസ്റ്റിൽ

വടകര: വില്യാപ്പള്ളിയില്‍ കൊളത്തൂർ റോഡില്‍ അടച്ചിട്ട വീട്ടില്‍ കവർച്ച നടത്തിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.നിരവധി ഭവനഭേദന, ഭണ്ഡാര മോഷണ കേസുകളില്‍ പ്രതിയായ നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (64), മോഷണ മുതല്‍ വില്‍ക്കാൻ സഹായിച്ച പാലക്കാട് ചെമ്മണ്ണൂർ മാങ്ങോട്…

Read More »

പ്രസവം നിർത്തല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചത്; ഹൃദയാഘാതം മൂലം

ആലപ്പുഴ: പ്രസവം നിർത്തല്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചത് ശസ്ത്രക്രിയയ്ക്കിടയിലെ സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ആലപ്പുഴ പഴവീട് സ്വദേശി ആശാ ശരത്താണ് പ്രസവ നിർത്തല്‍ ശസ്ത്രക്രിയക്കിടെ ആരോഗ്യ സ്ഥിതി വഷളായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരിച്ചത്….

Read More »

തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡ്; 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി

തെലങ്കാന : തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി.തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയായ ശിവ ബാലകൃഷ്ണയുടെ വീട്ടിലാണ് ബുധനാഴ്ച അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്….

Read More »

കുവൈത്തില്‍ ഒളിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉല്‍പന്നം പിടികൂടി.

കുവൈത്തില്‍ ഒളിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉല്‍പന്നം പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ വസ്തുക്കളില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.2,60,000 നിരോധിത പുകയില നിറച്ച ബാഗുകളാണ് പിടിച്ചെടുത്തത്.ഒഴിഞ്ഞ ഡീസല്‍ ടാങ്കിലും ഫർണിച്ചർ പാനലുകളിലുമായി അനധികൃതമായി രാജ്യത്തേക്ക് കടത്താനായിരുന്നു…

Read More »

ഓഷ്യൻ ഫിലിംഹൗസ് സിനിമ പ്രൊഡക്ഷൻ കേന്ദ്രം ഉദ്ഘാടനം 25ന്

തിരുവനന്തപുരം : ഓഷ്യൻ ഫിലിം ഹൗസ് പ്രൊഡക്ഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം 25ന് വൈകുന്നേരം 6മണിക്ക് വഴുതക്കാട് ഹയാത് ഹോട്ടലിൽ നടക്കും.ഉദ്ഘാടനം കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ചെയ്യും.

Read More »

ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂർ ബോട്ട് യാർഡില്‍ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി കയറ്റിയിട്ടിരുന്ന ബോട്ടിലാണ് തീപിടിച്ചത്.വീല്‍ഹൗസ് ഉള്‍പ്പെടെയുള്ള ബോട്ടിന്റെ ഉള്‍വശം പൂർണമായും അഗ്നിക്കിരയായി. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിലനെന്ന ബോട്ടാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു സംഭവം….

Read More »

മൊറയൂർ വി.എച്ച്‌.എം. ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവം. നാല് അധ്യാപകർക്ക് സസ്പെൻഷൻ

മലപ്പുറം: മൊറയൂർ വി.എച്ച്‌.എം. ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നാല് അധ്യാപകർക്ക് സസ്പെൻഷൻ.പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി….

Read More »

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷം ; രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു.മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്.

Read More »

തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും കാല്‍ തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

മലപ്പുറം : നിർമാണത്തിലിരുന്ന മലപ്പുറം തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും കാല്‍ തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു.ടി ജി മിനി(48) ആണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.പുതുതായി…

Read More »