അയോധ്യയിലേക്ക് ആറ് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു
ബംഗളൂരു : അയോധ്യയിലേക്ക് ആറ് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ, പശ്ചിമ റെയില്‍വേ. മൈസൂരുവില്‍നിന്ന് രണ്ടും എസ്.എം.വി.ടി ബംഗളൂരു, തുമകുരു, ചിത്രദുർഗ, ബെളഗാവി, വാസ്കോഡ ഗാമ എന്നിവിടങ്ങളില്‍നിന്നുമാണ് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചത്.ഈ ട്രെയിനുകളിലെ ടിക്കറ്റുകള്‍ കൗണ്ടർ വഴി ലഭിക്കില്ലെന്നും ഐ.ആർ.സി.ടി.സി ആപ്…
Read More »പതിനഞ്ചാമത് കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് 25ന് തുടക്കം
തിരുവനന്തപുരം :- പതിനഞ്ചാമത് കേരള നിയമ സഭയുടെ പത്താം സമ്മേളനം ജനുവരി 25 തീയതി ഗവർണറുടെ നയ പ്രഖ്യാപനത്തോടെ ആരംഭിക്കും 2024-25സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കുന്നതിനായി ചേരുന്ന സമ്മേളനം ജനുവരി 25മുതൽ 27 വരെയുള്ള കാലയളവിൽ ആകെ 32ദിവസം ചേരും ജനുവരി…
Read More »ചൈനയില്‍ വൻ ഭൂചലനം
ചൈന : ചൈനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ്…
Read More »പൂജപ്പുര യുവജന സമാജം ഗ്രന്ഥ ശാല പ്ലാറ്റിനം ജൂബിലി ആഘോഷം 28ന്
തിരുവനന്തപുരം :- പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 28ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും ഗ്രന്ഥശാല പ്രസിഡന്റ് ജി. രാധാകൃഷ്ണന്റ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം ഡോ. എം. രാജീവ് കുമാർ നടത്തും….
Read More »രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ
കണ്ണൂര്‍: രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. നഗരത്തിലെ പ്രധാന കഞ്ചാവ് കടത്തുകാരനാണ് ഇയാള്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെ്വേദി റാഞ്ചിയുള്‍ഖാനെയാ(24)ണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സി ഷാബുവിന്റെ…
Read More »ചെർപ്പുളശ്ശേരി നെല്ലായില്‍ മരമില്ലില്‍ വൻ തീപിടിത്തം
പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായില്‍ മരമില്ലില്‍ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.ഫയർ ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോർട്ട്. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താല്‍ക്കാലികമായി മാറ്റി. മരമില്ലായതുകൊണ്ട് തീ ആളിപ്പടരാൻ…
Read More »ദുബൈയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ദുബൈ: ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കള്ളയം സ്വദേശി അനില്‍ കുമാർ വിൻസന്‍റ് (59) ആണ് മരിച്ചത്. ദുബൈ റാസല്‍ ഖോറിലുള്ള സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു. ഈ മാസം…
Read More »കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം 24ന്
തിരുവനന്തപുരം : കൈരളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനവും, ഷെയർ സർട്ടിഫിക്കറ്റ് വിതരണവും 24ന് വെള്ളറട ആനപ്പാറ ഫോറെസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കൈരളി ഫാർമേഴ്‌സ് ചെയർമാൻ ആർ. ജയകുമാരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സി കെ ഹരീന്ദ്രൻ…
Read More »കെ. പി. എം. എസ് സെക്രട്ടറിയേറ്റ് മാർച്ച് ജനുവരി 25ന്
തിരുവനന്തപുരം :സംസ്ഥാനത്തു സാമൂഹിക, സാമ്പത്തിക ജാതിസെൻസെസ് നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചു 25ന് കെ പി എം എസ് സെക്രട്ടറിയേറ്റു പടിക്കൽ മാർച്ച് നടത്തും. ജാതി സെൻസെസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യം ആയി ഉയർന്നു വരുമ്പോഴും കേരളം പുലർത്തുന്നനിസ്സംഗതയിൽ…
Read More »മലയിൻകീഴ് അരുവിപ്പാറ കുഴിതാ ലം കോട് ശ്രീ മാടൻ തമ്പുരാൻ ശ്രീ ഭദ്രകാളി ക്ഷേത്രം കാളിയൂട്ട് മഹോത്സവം 23മുതൽ 29വരെ
തിരുവനന്തപുരം :.ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മലയിൻകീഴ് കുഴി താ ലം കോട് ശ്രീ മാടൻ തമ്പുരാൻ ശ്രീ ഭദ്ര കാളി ദേവി ക്ഷേത്രത്തിലെ കാളി യൂട്ട് മഹോത്സവം 23മുതൽ 28വരെ നടക്കും.29ന്രാവിലെ 10മണിക്ക് പൊങ്കാല. വൈകുന്നേരം 6മണിക്ക്…
Read More »