കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവതി പിടിയില്‍
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവതി പിടിയില്‍.കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്.അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1.5 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസില്‍ദാർ റിമാൻഡിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസില്‍ദാർ റിമാൻഡില്‍. പാലക്കാട് സ്വദേശി വി.സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് റിമാൻഡ്. ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ…
Read More »കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാക്കോത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്.വെള്ളിയാഴ്ച രാത്രി 12നാണ് സംഭവം. ക്ഷേത്രത്തിലെ വിളക്കുകാലുകളും സമീപത്തെ ഇലക്‌ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു.കോട്ടയം വൈക്കം സ്വദേശി സുമേഷിനാണ്…
Read More »കൊരട്ടിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂർ: കൊരട്ടിയില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു.ഖന്നാനഗറില്‍ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കള്‍ക്ക് പരുക്കേറ്റു. അഭിനവ്(11)അനുരാഗ്(5) എന്നിവർക്കാണ്…
Read More »വഴിയാത്രിക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയിൽ
പറവൂർ : വഴിയാത്രിക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയില്‍. പറവൂര്‍ ചെറിയ പല്ലംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കല്‍ വീട്ടില്‍ ജോയി (53) ആണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. തൃക്കേപ്പറമ്പ് പറയക്കാട് റോഡിലൂടെ നടന്നു…
Read More »ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ;വിധി ഇന്ന്,
കൊച്ചി : ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക.2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും…
Read More »മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ് യുവാവ് അറസ്റ്റിൽ
വെള്ളൂർ: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇറുമ്പയം ഇലവുംചുവട്ടില്‍ വീട്ടില്‍ അജീഷ് ബി. മാർക്കോസി(40) നെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ജൂലൈയില്‍ പലതവണയായി മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും,…
Read More »യു.എസില്‍ ആകാശത്ത് വച്ച് വിമാനത്തിന് തീപിടിച്ചു
ന്യൂയോർക്ക്: യു.എസില്‍ ആകാശത്ത് വച്ച് വിമാനത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി മയാമിയില്‍ നിന്ന് പോർട്ടോ റീകോയിലെ സാൻ ഹ്വാനിലേക്ക് പോയ അറ്റ്ലസ് എയറിന്റെ ബോയിംഗ് 747 – 8 ചരക്കു വിമാനത്തിന്റെ എൻജിനിലാണ് തീപിടിച്ചത്.വിമാനത്തിന്റെ ഇടതുചിറകില്‍ നിന്ന് തീ…
Read More »മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയായ തഹ്ദിലയാണ് മരിച്ചത്.ഭര്‍തൃപിതാവിന്റെ ഉപദ്രവം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തഹ്ദിലയെ…
Read More »ഉപ്പുകുളം കരുവാരക്കുണ്ട് റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പാലക്കാട് : ഉപ്പുകുളം കരുവാരക്കുണ്ട് റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.മങ്കര മാങ്കുരശി സ്വദേശി കണ്ണത്തം പറമ്പില്‍ വിജയകുമാറാ(56)ണ് മരിച്ചത്. വിജയകുമാര്‍ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. കൂടെ ഭാര്യ രാജലക്ഷ്മിയും മകന്‍ അമൃതാനന്ദനുമുണ്ടായിരുന്നു. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വട്ടമല…
Read More »