വഡോദരയില്‍ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തം; മരിച്ചവരുടെ എണ്ണം 16 ആയി
ഗുജറാത്ത്: വഡോദരയില്‍ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്.യാത്ര ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ…
Read More »നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റിയ സംഘത്തിലെ നാല് പേര്‍ പിടിയിൽ
വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍.മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 57 കന്നാസുകളിലായി രണ്ടായിരം ലിറ്റര്‍ ഡീസല്‍…
Read More »അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയയാള്‍ പിടിയിൽ
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി എത്തിയയാള്‍ പിടിയില്‍ . കന്യാകുമാരി ജില്ലയില്‍ വിളവന്‍കോട് ആഞ്ചി നെടുവിളൈയില്‍ മരിയ കനകരാജിനെ (57) ആണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്.ബുധനാഴ്ച രാത്രി 10 ഓടുകൂടി ഗള്‍ഫ് എയര്‍ വിമാനത്തില്‍…
Read More »തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം;അപകടത്തില്‍ 18 മരണം
ബാങ്കോക്ക്: തായ്ലന്‍ഡിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം.അപകടത്തില്‍ 18 പേര്‍ മരിച്ചു.സെന്‍ട്രല്‍ സുഫാന്‍ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗണ്‍ഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ അടുത്തുള്ള മറ്റ് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. സ്ഫോടനത്തിന്റെ…
Read More »വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : : ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ പിതാവ് മോഹന്‍ദാസ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി…
Read More »പാറശ്ശാലയില്‍ കടയുടെ മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കം; സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു
തിരുവനന്തപുരം: പാറശ്ശാലയില്‍ കടയുടെ മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു.പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ…
Read More »ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം
ഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഉത്തര്‍പ്രദേശിലെ ലഖ്നൗവിലു ഗാസിയബാദിലിം എട്ടുവരെയുള്ള ക്ലാസുകള്‍ക്ക് അവധിയാണ്.ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് കുറഞ്ഞിട്ടുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍…
Read More »മഹാരാജാസ്-കോളേജ്-കാമ്പസിൽ വീണ്ടും അക്രമം
എറണാകുളം: അഭിമന്യൂവിന്റെ മരണത്തിന് പിന്നാലെ സമാധാനത്തിന്റെ ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം മഹാരാജാസ് കോളേജ് ക്യാംപസില്‍ വീണ്ടും അക്രമം.ഇന്ന് പുലര്‍ച്ചെ എസ്‌എഫ്‌ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ഇയാളെ ഗുരുതരമായ അവസ്ഥയില്‍ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്….
Read More »മുൻഗണന വിഭാഗത്തിലാക്കിയ 45,127 റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ചതുള്‍പ്പെടെ അപേക്ഷകളില്‍ തരംമാറ്റി മുൻഗണന വിഭാഗത്തിലാക്കിയ 45,127 റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും.രാവിലെ 11ന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. നവകേരള സദസ്സില്‍ മുന്‍ഗണന കാര്‍ഡിനായി…
Read More »മൈസൂർ ചന്ദനസോപ്പിന്റെ വ്യാജൻ പിടിയിൽ – കോടികളുടെ വ്യാജ സോപ്പ് നിർമാണ കമ്പനി പൂട്ടിച്ചു
ബംഗളൂരു: കർണാടകയുടെ അഭിമാന പൊതുമേഖല സ്ഥാപനമായ മൈസൂർ സാൻഡൽ സോപ്പിന്‍റെ വ്യാജൻ നിർമിക്കുന്ന ഫാക്ടറി ഹൈദരാബാദിൽ കണ്ടെത്തി. രണ്ട് കോടി രൂപ വിലക്ക് വിപണിയിൽ വിറ്റഴിക്കേണ്ട സോപ്പുകൾ നിറച്ച പെട്ടികൾ ഫാക്ടറി ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. ഫാക്ടറി നടത്തിപ്പുകാരായ രാകേഷ് ജയിൻ,…
Read More »