വിവാഹം കഴിക്കാൻ വീടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി
വിവാഹം കഴിക്കാൻ വീടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് ചെന്നൈയിലാണ് സംഭവം. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശിയായ 23 കാരൻ മദൻകുമാറാണ് ആത്മഹത്യ ചെയ്തത്.മദ്യലഹരിയിലെത്തിയ മദൻകുമാർ അച്ഛന്റെ മുന്നില്‍ വെച്ച് തന്നെ വിഷം കഴിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ്…
Read More »മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയില്‍ റോഡില്‍ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസ്: നാലുപേര്‍ പിടിയിൽ
സുല്‍ത്താൻ ബത്തേരി: മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയില്‍ റോഡില്‍ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും സ്വർണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ മൈസൂരിവില്‍നിന്ന് പിടികൂടി.ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം വീട്ടില്‍ പി.കെ. അജ്മല്‍ (24), തിരുനെല്ലി, ആലക്കല്‍…
Read More »മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 മരണം
മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ദിന്‍ഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.’ഗോധ് ഭാരായി’ പരിപാടിയില്‍ പങ്കെടുത്തവര്‍ മടങ്ങുമ്ബോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ്…
Read More »മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടി;അമ്മ കസ്റ്റഡിയിൽ
താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടി. താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന….
Read More »ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം; 12 മരണം
ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്.തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.ബഗല്‍പൂര്‍ ആങ് എക്‌സ്പ്രസില്‍ തീപിടിത്തം ഉണ്ടായി എന്ന വിവരത്തൈ തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തേക്ക്…
Read More »വെളിച്ചെണ്ണ നിർമാണ യൂണിറ്റില്‍ തീപിടിച്ചു
കോട്ടയം: വെളിച്ചെണ്ണ നിർമാണ യൂണിറ്റില്‍ തീപിടിച്ചു. കോട്ടയം രാമപുരത്താണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഫാക്ടറി പൂർണമായി കത്തിനശിച്ചു.പുലർച്ചെ നടക്കാനിറങ്ങിയ ആളുകളാണ് ഫാക്ടറിയില്‍ തീ പടരുന്നത് കണ്ടത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രണ്ട് മണിക്കർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തെ തുടർന്ന്…
Read More »ആദിവാസി മേഖലകളിലെ സുരക്ഷിതത്വം വനം വകുപ്പ് ഉറപ്പാക്കുന്നതിന് ജാഗ്രതാ സമിതികൾ രൂപീകരിക്കണം.
തിരുവനന്തപുരം :-വനം മേഖലകളിൽ നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ നിന്നും ആദിവാസി മേഖലകളിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന് ശക്തിയേറുന്നു. വനം മേഖലകളിൽ ഇടക്കാലങ്ങളിലായി കാട്ടാന ശല്ല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ…
Read More »അടുക്കള വരാന്തയിലുള്ള തുണിയില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം
അഴീക്കല്‍ : അടുക്കള വരാന്തയിലുള്ള തുണിയില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം. അഴീക്കല്‍ ബോട്ടുപാലത്തിനു സമീപം പാറക്കാട് ഹൗസില്‍ നസീമ ആണ് മരിച്ചത്.അടുക്കള വരാന്തയില്‍ കാല്‍ തുടക്കാനിട്ട തുണിയില്‍ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയതാണ് മരണത്തിനിടയായത്.നസീമ ഭക്ഷണം പാകംചെയ്യാനായി പുറമേ…
Read More »പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച
തൃപ്പൂണിത്തുറ: പർദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.പാലക്കാട് കരിമ്ബുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍…
Read More »പാവന സ്മരണക്കു മുന്നിൽ ആദരാജ്ഞലികൾ
പുന്നയ്ക്കാമുകൾ കൂരച്ചൽ ആശ്രമം റോഡിൽ വി. ശ്രീധരൻ നാടാരുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സന്തപ്ത കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ പങ്ക് ചേരുകയും പരേതാത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Read More »