എറണാകുളത്ത് താപനിലയില്‍ വര്‍ദ്ധനവ്

കൊച്ചി: എറണാകുളം ജില്ലയില്‍ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും.ജില്ലയില്‍ ഇന്നലെ 33 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഉയർത്തിയത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ തൊഴില്‍ സമയം ഉള്‍പ്പെടെ ക്രമീകരിച്ച്‌ ചൂടിനെ…

Read More »

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരും. ബേലൂര്‍ മഗ്‌ന ആലത്തൂര്‍ കാളിക്കൊല്ലി വനമേഖലയില്‍ ഉള്ളതായാണ് വനം വകുപ്പിന് ലഭിച്ച വിവരം.പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനപാലകരും, റവന്യു അധികൃതരും അറിയിച്ചു. അഞ്ചു ദിവസം പൂര്‍ത്തിയായ ദൗത്യത്തില്‍…

Read More »

പ്രണയദിനത്തിൽ പ്രാണരക്തം പകുത്ത് നൽകാം” എന്ന സന്ദേശമുയർത്തി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു. ICMS CA & CMA കോളേജും, ALMAS ഹോസ്പിറ്റലും, BDK യുമാണ് സംയുക്തമായി ക്യാംപ് സംഘടിപ്പിച്ചത്.

കോട്ടക്കൽ ICMS CA – CMA കോളേജ് വിദ്യാർത്ഥികളും ജീവനക്കാരുമാണ്, കോട്ടക്കൽ അൽമാസ് ആശുപത്രിയുടെയും BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെയും സഹകരകണത്തോടെ നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപസുകളിൽ പ്രണയദിനത്തിലുണ്ടാവുന്ന സാധാരണ ആഘോഷങ്ങളെ മാറ്റി നിർത്തിയാണ്, “പ്രണയദിനത്തിൽ പ്രാണരക്തം പകുത്ത്…

Read More »

തേനീച്ചയുടെ കുത്തേറ്റ് 8 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം : നെടുമങ്ങാട് വിതുരയിൽ തേനീച്ചയുടെ കുത്തേറ്റ് 8 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. 17 പേർ അടങ്ങുന്ന തൊഴിലുറപ്പ് സംഘത്തിനെ ജോലിക്കിടെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റവരെ…

Read More »

സഖാവ് സനോഫറിന് അഭിവാന്ദ്യങ്ങൾ

Read More »

ടാക്കിയൺ 360 ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് കേരളത്തിലെ മികച്ച 10 സ്കൂളുകൾക്ക്.

തിരുവനന്തപുരം: സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഭാരത് മാതാ ഇന്‍വെന്‍ഷന്‍ ആന്‍ഡ് ടെക്‌നോളജിയും ടാക്കിയൺ 360യും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റോഗോ ഫെസ്റ്റ് ഫെബ്രുവരി 12,13 തിയതികളില്‍ നടന്നു. ഡിജിറ്റള്‍ സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ…

Read More »

നിശാഗന്ധി ഡാന്‍ഡ് ഫെസ്റ്റിവലില്‍ പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം 18ന്

തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.45നാണ് ‘അനന്തായ: എംബ്രേസിങ് ഇന്‍ഫിനിറ്റി’ എന്ന പേരിലുള്ള സോളോ ഭരതനാട്യം.അഞ്ച് പതിറ്റാണ്ടിന്റെ…

Read More »

സേക്രഡ് ഹാർട്ട് സീനിയർ സെക്കൻ്ററി സ്കൂളിന് ചരിത്രവിജയം

കോട്ടക്കൽ : യു .എ.ഇ യിൽ നടന്ന അന്താരാഷ്ട്ര സൈബർ സ്ക്വയർ ഡിജിറ്റൽ ഫെസ്റ്റ് സ്റ്റുഡൻ്റ് എക്സ്പോയിൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻ്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥി മുഹമ്മദ് സ്വാലിഹ് പി . സി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലണ്ടൻ…

Read More »

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം മ്യൂസിയം പ്രിന്‍സിപ്പള്‍ എസ്.ഐ. അനീസ് .എ ഉദ്ഘാടനം ചെയ്തു.

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി തിരു: നളന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം മ്യൂസിയം പ്രിന്‍സിപ്പള്‍ എസ്.ഐ. അനീസ് .എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അജയകുമാര്‍…

Read More »

ടാക്കിയൺ 360 ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് കേരളത്തിലെ മികച്ച 10 സ്കൂളുകൾക്ക്

തിരുവനന്തപുരം: സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഭാരത് മാതാ ഇന്‍വെന്‍ഷന്‍ ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റോഗോ ഫെസ്റ്റ് ഫെബ്രുവരി 12,13 തിയതികളില്‍ നടന്നു. ഡിജിറ്റള്‍ സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര…

Read More »