നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു
കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന്റെ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്….
Read More »വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി പാത്രത്തില്‍ കുടുങ്ങി;രക്ഷകരായത് ദുരന്തനിവാരണ സേന
കുറ്റ്യാടി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി പാത്രത്തില്‍ കുടുങ്ങി.ദുരന്തനിവാരണ സേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തുഅടുക്കത്ത് നടുക്കണ്ടി ജമാലിന്റെ മകള്‍ ഹൻസ മഹദിനാണ് അലൂമിനിയം പാത്രത്തില്‍ കുടുങ്ങിയത്. വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല. ഒടുവില്‍ ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടും…
Read More »സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചടയമംഗലം കലയം സ്വദേശിയാണ് ബിനു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പൊലീസ്…
Read More »പടമലയില്‍ കടുവ ഇറങ്ങി
വയനാട്: പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസിയായ ലിസി ജോസഫ് പറഞ്ഞു.അലര്‍ച്ച കേട്ടപ്പോള്‍ ആനയെന്ന് കരുതിയാണ് താന്‍ തിരിഞ്ഞോടിയതെന്നും ഇതോടെ കടുവ പിന്നാലെ പാഞ്ഞടുത്തെന്നും ലിസി പറഞ്ഞു. അടുത്ത വീട്ടിലേക്ക്…
Read More »മെഡിക്കല്‍ കോളജില്‍ യുവാവിന്‍റെ ആക്രമണത്തില്‍ ജീവനക്കാരിക്ക് മർദനം
ത്യശൂർ: മെഡിക്കല്‍ കോളജില്‍ യുവാവിന്‍റെ ആക്രമണത്തില്‍ ജീവനക്കാരിക്ക് മർദനമേറ്റു. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നത്.ആശുപത്രിയിലെ ഡിജിറ്റല്‍ റേഡിയോഗ്രാഫി കേന്ദ്രത്തിലാണ് യുവാവിന്‍റെ ആക്രമണമുണ്ടായത്. സ്കാനിംഗിനെത്തിയ യുവാവ് അക്രമാസക്തനാവുകയും തുടർന്ന് ടെക്നീഷ്യനായ യുവതിയെ ആക്രമിക്കുകയായിരുനെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ആശുപത്രിയിലെ യന്ത്രസാമഗ്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ആശുപത്രിയിലുണ്ടായിരുന്ന…
Read More »യു.എസിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
യു.എസിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്.വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നാലെ പൊലീസ് അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റള്‍…
Read More »നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താൻപുർ: നടിയും ഗായികയുമായ മല്ലികാ രാജ്പുത് വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വസതിയിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോട്ട് വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതി ജീവനൊടുക്കിയത് എപ്പോഴായിരുന്നുവെന്ന് അറിയില്ലെന്ന്…
Read More »സമ്പൂർണ്ണ കാർഷിക വാണിജ്യ വിഞ്ജാന വിനിമയ ഓൺലൈൻ പ്ലാറ്റ്ഫോം
തിരുവനന്തപുരം:- കേരളത്തിലെ ആദ്യത്തെ സമ്പൂർണ കാർഷിക വാണിജ്യ വിഞ്ജാന വിനിമയ ഓൺലൈൻ പ്ലാറ്റ്ഫോം 15 ന് ലഭ്യമാക്കുന്നു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. ഉയർന്ന ഗുണനിലവാരമുള്ള ജൈവ വളങ്ങൾ, ജൈവകീടനാശിനികൾ, ഹൈ യീൽഡിങ് വിത്തുകൾ, ഗ്രോ…
Read More »കേബിൾ ടീവി ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ പതിനാലാമത് ജില്ലാ സമ്മേളനം 14,15 തീയതികളിൽ
തിരുവനന്തപുരം :-കേബിൾ ടീവി ഓപ്പറേറ്റഴ്‌സ് അസോസിയേഷൻ പതിനാലാമത് ജില്ലാ സമ്മേളനം 14,15 തീയതികളിൽ പാപ്പനംകോട് നടക്കും.14-തീയതി പാപ്പനംകോട് നടക്കുന്ന പൊതു സമ്മേളനം സ്വാഗത സംഘം രക്ഷാധികാരി മേലാംകോട് വാർഡ് മെമ്പർ ശ്രീദേവിയുടെ അധ്യക്ഷതയിൽ മുൻ ട്രാൻസ്‌പോർട് മന്ത്രി ആന്റണി രാജു എം….
Read More »ചങ്ങരംകുളം ചെറുവല്ലൂരില്‍ വഴിപാട് നടക്കുന്നതിനിടെ ആന ഇടഞ്ഞു
ഇന്നലെ രാത്രി ചങ്ങരംകുളം ചെറുവല്ലൂരില്‍ വഴിപാട് നടക്കുന്നതിനിടെ ആന ഇടഞ്ഞിരുന്നു. ആനപ്പുറത്ത് നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.പുല്ലാട്ട് കർണൻ എന്ന ആനയാണ് പാഞ്ഞടുത്തത്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ ചങ്ങലയില്‍ ബന്ധിച്ചത്. വഴിപാടിൻ്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അലങ്കാരങ്ങള്‍ എത്തിയപ്പോഴാണ്…
Read More »