വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം
തിരുവനന്തപുരം: വ്യാപാരികളെ പ്രതിസന്ധിയില്‍ ആക്കുന്ന സർക്കാർ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം.സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്….
Read More »മോദി ഇന്ന് യു.എ.ഇയിൽ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ ഗള്‍ഫ് സന്ദർശനത്തിന് ചൊവ്വാഴ്ച പുറപ്പെടും. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ യു.എ.ഇയില്‍; ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഖത്തറില്‍.യു.എ.ഇയില്‍ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനുമായി ഉഭയകക്ഷി സംഭാഷണം നടത്തും. വൈസ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്…
Read More »പുതുച്ചേരിയില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു
പുതുച്ചേരിയില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. പഞ്ഞി മിഠായി നിര്‍മ്മാണത്തില്‍ വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ വ്യാഴാഴ്ച നിരോധനം പ്രഖ്യാപിച്ചത്.തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ആരോ?ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ്…
Read More »ഹയാ വിസ വഴി ഖത്തറിലേക്ക് വരാനുള്ള കാലാവധിഈ മാസം 24ന് അവസാനിക്കും. ശരീഫ് ഉള്ളാടശ്ശേരി.
ദോഹ: ഹയാ വിസ വഴി ഖത്തറിലേക്ക് വരാനുള്ള കാലാവധി അവസാനിച്ചു. ഹയാ വിസയില്‍ രാജ്യത്തുള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ തുടരാം. അതേ സമയം ടൂറിസ്റ്റ് വിസകളായ ഹയാ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരും. ലോകകപ്പ് ഫുട്ബോള്‍…
Read More »കൊടുങ്ങല്ലൂർ നഗരത്തില്‍ വെച്ച് ആക്രമത്തിനിരയായ മധ്യവയസ്കൻ മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരത്തില്‍ വെച്ച് ആക്രമത്തിനിരയായ മധ്യവയസ്കൻ മരിച്ചു. കൊടുങ്ങല്ലുർ പുല്ലൂറ്റ് ചാപ്പാറ പൊന്നമ്പത്ത് പരേതനായ സെയ്തുമുഹമ്മദിൻ്റെ മകൻ ജബ്ബാർ (60) ആണ് മരിച്ചത്.കഴിഞ്ഞ ഏഴാം തിയതി രാത്രി 11.30 മണിയോടെ കൊടുങ്ങല്ലുർ നഗരത്തിലെ തെക്കേ നടയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മുൻ…
Read More »നാളെ സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകൾ അടച്ചിടും
നാളെ നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞു കിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട…
Read More »ആറ്റുകാല്‍ പൊങ്കാല വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു..
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ബഹു. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍…
Read More »ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം ഓഫ് ഇന്ത്യ 4-മത് ദേശീയ സമ്മേളനം 13,14 തീയതികളിൽ
തിരുവനന്തപുരം :-ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം ഓഫ് ഇന്ത്യ 4-മത് ദേശീയ സമ്മേളനത്തിന് തിരുവനന്തപുരം അയ്യങ്കാളി ഹാൾ, പുത്തരിക്കണ്ടം മൈതാനം തുടങ്ങിയ ഇടങ്ങളിൽ 13,14 തീയതികളിൽ കേരള തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. വി. ശിവൻകുട്ടി, കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി. ഭൂപേന്ദർ…
Read More »വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്ക്കരണം നിഷേധിക്കുന്നതിനെതിരെ റിലേ സമരം
തിരുവനന്തപുരം :-വാട്ടർ അതോറിറ്റി പെൻഷൻ പരിഷ്ക്കരണം നിഷേധിക്കുന്നതിനെതിരെ നിരാഹാര സമരം നടത്തുമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കൂട്ടായ്മ മുന്നറിയിപ്പ് നടത്തി. തൊണ്ണൂറ്റി ഒൻപതു ദിവസമായി നടന്നു വരുന്ന സമരം നൂറ് ദിവസം പൂർത്തിയാകുന്നു. നൂറ്റിയൊന്നാം ദിവസമായ 14തീയതി അനിശ്ചിതകാല നിരാഹാര…
Read More »