ചൂരക്കാട് പടക്കശാലയിലുണ്ടായ സ്‌ഫോടനം ; ഒരു സ്ത്രീ അടക്കം ആറ് പേര്‍ക്ക് പരിക്ക്
കൊച്ചി : തൃപ്പൂണിത്തുറ ചൂരക്കാട് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം ആറ് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ അരകിലോമീറ്റർ അകലെ വരെ തെറിച്ചു….
Read More »ജമ്മു കശ്മീരില്‍ വീടിന് തീപിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു
ബനിഹാല്‍: ജമ്മു കശ്മീരില്‍ വീടിന് തീപിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു.മരിച്ച ബിസ്മ (18), സൈക്ക (14), സാനിയ (11) എന്നിവരാണ് മരിച്ചത്.ധൻമസ്ത-തജ്‌നിഹാല്‍ ഗ്രാമത്തിലാണ് ദാരുണസംഭവം.മൂന്ന് നിലകളുള്ള വീടിന് തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിച്ചത്.മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു മൂവരും. വീടു മുഴുവൻ തീ പടർന്നതിനാല്‍…
Read More »കലൂരിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പ്; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത്
കൊച്ചി : കലൂരിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. കേസിന്റെ എഫ്‌ഐആർ പകർപ്പ് പുറത്ത്കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൈത്തോക്ക് കൊണ്ട് പരുക്കേല്‍പ്പിച്ചു എന്നാണ് എഫ്‌ഐആർ. സംഭവത്തില്‍…
Read More »മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയിൽ
മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. കടുവയോ പുലിയോ കാട്ടാനക്കുട്ടിയെ ആക്രമിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ…
Read More »ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇടുക്കി ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയാണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയല്‍വാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ് യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം….
Read More »ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; പ്രതികരണവുമായി കാഡ്ബറി
ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കാഡ്ബറി. ഹൈദരാബാദ് സ്വദേശിയായ യുവാവ് വാങ്ങിയ ഡയറി മില്‍ക്കിലാണ് പുഴുവിനെ കണ്ടെത്തിയത്.ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ ബാറില്‍ ഇഴയുന്ന ജീവനുള്ള…
Read More »തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്. ഇതിനിടെ, മദ്യപാനത്തിനിടെയുണ്ടായ…
Read More »എസ്.പി.സി സഹവാസക്യാമ്പ് സമാപിച്ചു; സെറിമോണിയല്‍ പരേഡില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിച്ചു
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒരാഴ്ചത്തെ സംസ്ഥാനതല സഹവാസക്യാമ്പിന് സമാപനമായി. തിരുവനന്തപുരം എസ്.എ.പി ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി അറുനൂറില്‍പരം കേഡറ്റുകളും പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് രാവിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന സെറിമോണിയല്‍…
Read More »