ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് 25 റോഡുകൾ പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് പ്രവൃത്തികൾ പരിശോധിക്കാൻ മിഷൻ ടീം
തിരുവനന്തപുരം സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമ്മിക്കുന്ന 28 റോഡുകളിൽ 25 എണ്ണവും ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.പഴവങ്ങാടി–-പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 25 റോഡുകളും…
Read More »അക്രം അഫീഫിന് ഹാട്രിക്; ജോർദാനെ കീഴടക്കി ഏഷ്യൻ കപ്പ് കിരീടത്തിൽ രണ്ടാം തവണയും ചാമ്പ്യൻഖത്തർ തന്നെ. ശരീഫ് ഉള്ളാടശ്ശേരി.
ദോഹ :അക്രം ഹഫീഫിന്റെ ഹാട്രിക്കിൽ ഖത്തർ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യൻ.22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.ഖത്തറിന് ലഭിച്ചത് മൂന്ന് പെനാൽറ്റി.. മൂന്നും ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് കുറിച്ച് സൂപ്പർ താരം…
Read More »നന്മ കുടിവെള്ളപദ്ധതിയുടെ മുപ്പതാമത് കിണറിന്റെ ഉദ്ഘാടനം ഇന്ന് തിങ്കൾ വൈകുന്നേരം നാലരക്ക് നടക്കുമെന്ന് വാർത്താ സമ്മേളനളത്തിൽ അറിയിച്ചു.
കോട്ടക്കൽ: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥാനനിർണയം നടത്തി കിണറുകൾ കുഴിച്ച് ദാഹജലം നൽകിയ വി.പി മൊയ്തുപ്പ ഹാജിയുടെ മുപ്പതാമത് നന്മ കാരുണ്യ കുടിവെള്ള പദ്ധതി പത്തായക്കല്ല് കാഞ്ഞീരത്തടം ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറിഊ മദ്റസയുടെ അപേക്ഷ പരിഗണിച്ച് നാളെ നാലര മണിക്ക്…
Read More »ഇന്ത്യനൂർ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന 2024 ഫെബ്രുവരി 25 നു ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോട്ടക്കൽ: കോട്ടക്കൽ കിഴക്കേ കോവിലകംട്രസ്റ്റിന് കീഴിലുള്ള ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ കൂട്ടികളുടെ വിദ്യാ പൂരോഗതിയ്ക്കായി, ക്ഷേത്ര സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ നടത്തുന്ന വിദ്യാരാജഗോപാല മന്ത്രാർച്ചന 2024 ഫെബ്രുവരി 25 ന് ഞായറാഴ്ച്ച രാവിലെ 9 നു കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്‌റ്…
Read More »തൃശ്ശൂരിൽ വന്‍ സ്പിരിറ്റ് വേട്ട
തമിഴ്നാട് പൊള്ളാച്ചി ഭാഗത്ത് നിന്ന് KL.25. L.3989 എന്ന നമ്പറുള്ള മിനി ലോറിയിൽ നാളികേരം ലോഡിന്റെ മറവിൽ 35 ലിറ്ററിന്റെ 50 കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന1750 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത്, ടി വാഹനത്തിൽ ഉണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീകൃഷ്ണനെയും, തമിഴ്നാട് സ്വദേശി കറുപ്പുസ്വാമി…
Read More »പിഴ നോട്ടീസിനു “പുല്ലുവില ” പൂജപ്പുര നിവാസികൾക്ക് തീരാശാപമായി ഹോട്ടൽ ആര്യാഭവൻ * ഹോട്ടലിന്റെ പ്രവർത്തനം ലൈസൻസ് ഇല്ലാതെ * നഗര സഭ ഹെൽത്ത് വിഭാഗത്തേയും മറ്റ് വകുപ്പുകളേയും നോക്കുകുത്തിയാക്കി പ്രവർത്തനം * ഹെൽത്ത്, ഡ്രെയിനേജ്, വാട്ടർ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്ക് വെറും “ജല രേഖ “
തിരുവനന്തപുരം :-നഗരസഭ, ഡ്രെയിനേജ്, വാട്ടർ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കും, അവർ നൽകിയ പിഴ നോട്ടീസിനും പുല്ലുവില കല്പിച്ചും ഹോട്ടൽ പ്രവർത്തിക്കാനുള്ള ലൈസൻസ് പോലും ഇല്ലാതെ സർക്കാർ വിഭാഗങ്ങളെ വെല്ലുവിളിച്ചു പൂജപ്പുര മെയിൻ റോഡിൽ പൂജപ്പുര നിവാസികൾക്ക് തീരാ ശാപമായി ഹോട്ടൽ…
Read More »കിളിമാനൂര്‍ പാപ്പാല സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം;അഞ്ചുപേര്‍ക്ക് പരിക്ക്
കിളിമാനൂര്‍ : പാപ്പാല സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയില്‍…
Read More »നിവേദനം നൽകി
നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം ടൗൺഷിപ്പ് ഏരിയയിൽകോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കുന്നതിന് പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേനിർമ്മിക്കണമെന്നുള്ള ആവശ്യവും, കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണംഎന്ന ആവശ്യവും മുൻനിർത്തി കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ (KDO) കേന്ദ്ര ട്രാൻസ്പോർട്ട്…
Read More »റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി
മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവർ ആയ പനച്ചിയില്‍ അജി ( 42) ആണ് കൊല്ലപ്പെട്ടത്.രാവിലെ 7.30 ഓടെ മാന്തവാടി ചാലിഗദ്ധിയിലാണ് കാട്ടാന കയറിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാട്…
Read More »