ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്.ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ്…
Read More »ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാഹനത്തില്‍ മുന്നില്‍ ചാടിയായിരുന്നു രാജിയുടെ മരണം. കട ബാധ്യത കാരണം…
Read More »കല്ലാച്ചിവളയം റോഡില്‍ ഓത്തിയില്‍മുക്കില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; മൂന്ന് പേർ പിടിയിൽ
കല്ലാച്ചിവളയം റോഡില്‍ ഓത്തിയില്‍മുക്കില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേരെ അന്വേഷണ സംഘം പിടികൂടി.ജാതിയേരി പെരുവാം വീട്ടില്‍ ജാബിര്‍(32), മാരാംവീട്ടില്‍ അനസ്(30), പാറച്ചാലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(32) എന്നിവരെയാണ് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ സത്യസായി ജില്ലയില്‍ നിന്നാണ്…
Read More »സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികള്‍ നിലമ്പൂർ നെടുങ്കയം പുഴയില്‍ മുങ്ങിമരിച്ചു
കല്‍പകഞ്ചേരി: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികള്‍ നിലമ്പൂർ നെടുങ്കയം പുഴയില്‍ മുങ്ങിമരിച്ചു.കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കൻമനം കുറുങ്കാട് സ്വദേശി പുത്തൻവളപ്പില്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ ആയിഷ റിദ (14), പുത്തനത്താണി ചെലൂർ സ്വദേശി കുന്നത്ത്…
Read More »മകരമാസ കറുത്തവാവ് തമിഴരുടെ “പ്രധാന വാവ് ” തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ നടന്നില്ല -വൻ ഭക്തജനത്തിരക്ക് -പിണ്ഡചോറും, ബലിതർപ്പണ സാധനങ്ങളും തികഞ്ഞില്ല.
( അജിത് കുമാർ. ഡി) തിരുവനന്തപുരം :-ഹിന്ദുക്കളുടെ പ്രധാന പിതൃ ദിനമായി ആഘോഷിക്കുന്ന കർക്കിടകവാവ് പോലെ തമിഴ് വംശരുടെ ഏറ്റവും പ്രധാനമായി പിതൃകൾക്ക് ബലി ഊട്ടുന്ന പുണ്യ ദിനമാണ് മകര മാസത്തിലെ കറുത്തവാവ് ദിവസമായ ഇന്ന് വെള്ളിയാഴ്ച തിരുവോണവും ചതുർഥിയും ഒന്നിച്ചു…
Read More »പ്രേം നസീർ – ജയൻ ബിഗ് സ്ക്രീനിൽ ; ഇരുമ്പഴികൾ ഫിലിം പ്രദർശനം 11 ന്
തിരുവനന്തപുരം – മലയാള സിനിമയിലെ ശക്തരായ നായകൻമാരായ പ്രേംനസീറും – ജയനും ബിഗ് സ്ക്രീനിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ശ്രീ സായ് പ്രൊഡക്ഷൻസ് നിർമ്മിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത ഇരുമ്പഴികൾ എന്ന ചലച്ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് ഹരം കൊള്ളിച്ച രണ്ട് നടൻ മാരെ…
Read More »സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി : വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46320 രൂപയിലുമാണ് വ്യാപാരം…
Read More »ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയിൽ
ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. പാലക്കാട് കഞ്ചിക്കോട് ഉള്ള സ്വകാര്യ വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.കമ്പനി അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കസബ പോലീസ് അറിയിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കളഴ്‌സ് എന്ന…
Read More »കുമളിയില്‍ വിരമിച്ച എസ്‌ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി
ഇടുക്കി : ജില്ലയിലെ കുമളിയില്‍ വിരമിച്ച എസ്‌ഐയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കഞ്ചാവ് പിടികൂടി. വിരമിച്ച എസ് ഐ ഈപ്പന്റെ വീടിനു താഴ് ഭാഗത്തെ പുരയിടത്തില്‍ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. ആന്ധ്രയില്‍നിന്നും ഇങ്ങോട്ടേക്ക് കഞ്ചാവ് എത്തിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ്…
Read More »കൊണ്ടോട്ടിയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു
മലപ്പുറം : കൊണ്ടോട്ടിയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റത്.പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടാണ്…
Read More »