ഗുരുവായൂരിലെ ആനക്കോട്ടയിൽ “സി സി ടി വി “ക്യാമറ സ്ഥാപിക്കണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന ആനകളുടെ നേർക്കുള്ള കൊടും പീഡനങ്ങൾചെറുക്കുന്നതിന് ഗുരുവായൂരിലെ പ്രശസ്ത മായ ആനക്കോട്ടയിൽ സി സി ടി വി ക്യാമറകൾ വയ്ക്കണം എന്ന ആവശ്യത്തിന് ശക്തി ഏറുകയാണ്. ഇതുമായി ബന്ധപ്പെട്ടു ഗുരുവായൂർ ദേവസ്വം…
Read More »ആറ്റുകാൽ പൊങ്കാല -“വ്യാജ മൺകലങ്ങൾ “പിടി കൂടാൻ സംവിധാനം വേണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ തലസ്ഥാന നഗരത്തിലെ തെരുവീഥികൾ എല്ലാം തന്നെ പൊങ്കാല ക്കലങ്ങളുടെ വിൽപ്പനക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തമിഴ് നാട്ടിൽ നിന്ന് ലോറികളിലും, മറ്റുമാണ് പൊങ്കാല ക്കലങ്ങൾ…
Read More »ആറ്റുകാൽ പൊങ്കാല ഉത്സവത്തിനു ഇനി ദിവസങ്ങൾ മാത്രം -ഒരുക്കങ്ങൾദ്രുതഗതിയിൽ
തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെപൊങ്കാലഉത്സവം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. മെയിൻ റോഡിലെ ക്ഷേത്രം റോഡിലെ അർച്ചിന്റെ പണികൾ പൂർത്തിആയിട്ടുണ്ട്. ക്ഷേത്രത്തിൽ…
Read More »പൂജപ്പുര യുവ ജനസമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷം രണ്ടാം സമ്മേളനം 18ന്
തിരുവനന്തപുരം :- പൂജപ്പുര യുവ ജന സമാജം ഗ്രന്ഥ ശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം രണ്ടാം സമ്മേളനം 18ന് ഞായറാഴ്ച വൈകുന്നേരം 3.30ന് നടക്കും. ആർ. മാധവൻ നായർ അനുസ്മരണസമ്മേളനം, കവിയരങ്ങ്, പുസ്തകപ്രകാശനം, ജൂബിലി ആദരവ് തുടങ്ങിയവ ആണ് പരിപാടികൾ. ഉദ്ഘാടനം…
Read More »ഇറച്ചിയെന്ന വ്യാജേന പ്രവാസിയുടെ ലഗേജില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍
എടവണപ്പാറ: ഇറച്ചിയെന്ന വ്യാജേന പ്രവാസിയുടെ ലഗേജില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍. വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി കെ ശമീം(23) ആണ് അറസ്റ്റിലായത്. ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസലിന്റെ പരാതിയിലാണ് അറസ്റ്റ്.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ…
Read More »വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം
ആലപ്പുഴ: മകള്‍ നടത്തുന്ന സ്വകാര്യ സമീപത്തുണ്ടായ വാഹനാപകടത്തില്‍ പിതാവ് മരിച്ചു. അമ്ബലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എന്‍.ചന്ദ്രബോസാ(68)ണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന ചന്ദ്രബോസിനെ നിയന്ത്രണം വിട്ടെത്തിയ വാന്‍ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആര്‍ജിത് സത്യ(7)യ്ക്കും പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി 11നായിരുന്നു അപകടം. അമ്ബലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍…
Read More »കാലിഫോര്‍ണിയയില്‍ കാണാതായ സൈനിക ഹെലികോപ്റ്റര്‍ കണ്ടെത്തി
കാലിഫോര്‍ണിയയില്‍ കാണാതായ സൈനിക ഹെലികോപ്റ്റര്‍ കണ്ടെത്തി. എന്നാല്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനികരെ കണ്ടെത്താനായില്ല.സൈനികര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് യുഎസ് മറൈന്‍ കോര്‍പ്‌സ് അറിയിച്ചു.നെവാഡയിലെ ക്രീച്ച് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷനായ മിറാമറിലേക്ക് പോയ സിഎച്ച്…
Read More »തിരുവനന്തപുരം പൂജപ്പുരയില്‍ പി എസ് സി പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
തിരുവനന്തപുരം പൂജപ്പുരയില്‍ പി എസ് സി പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.പി എസ് സി പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തി പിടിക്കപ്പെടുമെന്നായപ്പോള്‍ ഇറങ്ങിയോടിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൂജപ്പുര എസ് എച്ച്‌ഒ യുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്നലെയാണ്…
Read More »യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് മോഷ്ടാക്കളുടെ ക്രൂരമർദ്ദനം
വാഷിംഗ്‌ടണ്‍ : യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് മോഷ്ടാക്കളുടെ ക്രൂരമർദ്ദനം. ഷിക്കാഗോയിലെ കാംബെല്‍ അവന്യൂവില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.ഭക്ഷണം വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങിയ ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയെ റോഡരികിലുണ്ടായിരുന്ന മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു. സയ്യീദിന് മുഖത്ത് സാരമായ പരിക്കേറ്റു. സയ്യീദിന്റെ…
Read More »പിഎഫ് ഓഫീസില്‍ വൃദ്ധന്‍ വിഷം കഴിച്ച് മരിച്ച സംഭവം;പൊലീസ് കേസെടുത്തു
കൊച്ചി : പിഎഫ് ഓഫീസില്‍ വൃദ്ധന്‍ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്റെ മരണത്തില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് കേസെടുത്തത്.അസ്വഭാവിക മരണത്തിനാണ് കേസ്. വിവരങ്ങള്‍ കിട്ടുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന്…
Read More »