കോളേജ് തലത്തിൽ രക്ഷാകർതൃത്വ ക്ലാസുകൾ ഉറപ്പാക്കണം
തിരുവനന്തപുരം:കോളേജ് തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് രക്ഷാകർതൃത്വ ക്ലാസുകൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി പ്രമേയം പാസാക്കി. വിദ്യാർത്ഥികൾ രക്ഷാകർതൃത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അറിയണം. കുട്ടികളെ പരിപാലിക്കുമ്പോൾ ഉത്തരവാദിത്ത്വമുള്ള മാതാപിതാക്കളാകേണ്ടത് നിർബന്ധമായതിനാൽ എങ്ങനെ…
Read More »മൂന്ന് തവണ ചാമ്പ്യൻമാരായ ഇറാനെ തോൽപിച്ച് തുടർച്ചയായി രണ്ടാംതവണയും ഏഷ്യാ കപ്പ് നേടാൻ ഖത്തർ.
ശരീഫ് ഉള്ളാടശ്ശേരി. ദോഹ : ദോഹ: ആദ്യാവസാനം നെഞ്ചിടിപ്പേറ്റിയ കാൽപന്ത് പോരിൽ ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഏഷ്യൻ കപ്പ് ഫൈനലിൽ. അൽ തുമാമ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരവങ്ങൾക്ക് നടുവിൽ പന്തു തട്ടിയ ആതിഥേയർ ഒരുഗോളിന്…
Read More »കോവളം എംഎല്‍എ എം .വിൻസെന്റ് കാർ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം : കോവളം എംഎല്‍എ എം .വിൻസെന്റ് കാർ അപകടത്തില്‍പ്പെട്ടു. ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്ബലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.വിൻസെന്റ് എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പുലർച്ചെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ…
Read More »പി.എസ്.സി പരീക്ഷക്കെത്തിയ പരീക്ഷാർത്ഥി ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ ഇറങ്ങി ഓടി; ആൾമാറാട്ടമെന്ന് സംശയം, സംഭവം പൂജപ്പുരയിൽ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. തിരുവനന്തപുരം പൂജപ്പുരയിലെ പിഎസ്‍സി പരീക്ഷക്കിടെ ഒരാള്‍ ഇറങ്ങിയോടി. കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷ ഹാളില്‍ എല്ലാവരും പ്രവേശിച്ചതിന് ശേഷം ഹാള്‍ടിക്കറ്റ് പരിശോധനക്കിടെ പരീക്ഷാർത്ഥികളിലൊരാള്‍ ഇറങ്ങിയോടിയെന്നാണ് പൊലീസിന് ലഭിച്ച പരാതി.ഏതെങ്കിലും…
Read More »ആർടെക്ന്റെ പുതിയ ഫ്ലാറ്റിൽ നിന്നും ഡ്രൈനേജ് ലൈൻ ശബരി പാർക്കിന് മുൻവശത്തുള്ള മാൻ ഹോളിൽ കൊടുക്കുന്നത് പൂജപ്പുര നിവാസികളോടുള്ള വെല്ലുവിളി
തിരുവനന്തപുരം :-പൂജപ്പുര ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ആർടെക് ഫ്ലാറ്റിലെ ഡ്രെയിനേജ് ലൈൻ മെയിൻr റോഡിൽ കൊടുക്കാതെ ശബരി പാർക്കിന് മുൻവശത്തുള്ള ചെറിയ മാൻ ഹോളിൽ കൊടുക്കുന്നതിനുള്ള അധികൃതരുടെ ശ്രമം പൂജപ്പുര നിവാസികളോടുള്ള വെല്ലുവിളി. ഈ മാൻ ഹോൾ വളരെ ഇടുങ്ങിയതിനാൽ കക്കൂസ്…
Read More »വ്യാജ പാസ്‌പോര്‍ട്ടുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശി പിടിയിൽ
വലിയതുറ: വ്യാജ പാസ്‌പോര്‍ട്ടുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശിയെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി.നാഗാബാദ് മദ്റസ മുറാദ് നഗര്‍ സുംല ജില്ലയില്‍ ദേബ് നാഥിനെ (30)യാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ച 1.20ന് തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേയ്ക്കുള്ള വിമാനത്തില്‍ പോകാനെത്തവേയാണ് ഇയാള്‍ എമിഗ്രേഷന്‍ അധികൃതരുടെ…
Read More »സ്വര്‍ണവിലയില്‍ വര്‍ധനവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ നാല് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്.ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22…
Read More »കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു
കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്.പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബംഗളൂരൂവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി. അമിത വേഗത്തില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം…
Read More »അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം
ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്.ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം.ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി. ചൊവ്വാഴ്ച പുലർച്ചെ…
Read More »