മണ്ണാര്‍ക്കാട് മേഖലയില്‍ ചൊവ്വാഴ്ച മൂന്നിടത്ത് തീപിടിത്തം

മണ്ണാര്‍ക്കാട്: മേഖലയില്‍ ചൊവ്വാഴ്ച മൂന്നിടത്ത് തീപിടിത്തം. അഗ്നിരക്ഷാസേന സമയോചിതമായി തീയണച്ചതിനാല്‍ നാശനഷ്ടങ്ങള്‍ തടയാനായി.സ്വകാര്യ പറമ്പുകളിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് രണ്ടിന് വട്ടമ്പലത്തെ സ്വകാര്യ സ്ഥാപനത്തിനരികിലെ പറമ്പിലെ ഉണക്കപ്പുല്ലിനാണ് ആദ്യം തീപിടിച്ചത്. സേനാംഗങ്ങളെത്തി അണച്ചതിനാല്‍ സമീപത്തെ മരമില്ലിലേക്ക് തീ പടർന്നില്ല.തുടര്‍ന്ന് മൂന്നിന് തെങ്കര മൂത്താരുകാവിനു…

Read More »

കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാർച്ചും രാപ്പകൽ സമരവും 13,14തീയതികളിൽ

തിരുവനന്തപുരം :-ഹരിത കർമ്മസേന യൂസർ ഫീ ഈടാക്കിയിട്ടും ബാർബർ -ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മാലിന്യം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഈ നിലപാട് തിരുത്തുക, അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷിതത്വ പദ്ധതി ബോർഡിൽ കെ. എസ്. ബി. എ. പ്രതിനിധിയെ ഉൾപ്പെടുത്തുക, ബിനാമി ഷോപ്പുകൾ നിയന്ത്രിക്കുക…

Read More »

13-മത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ് 27 മുതൽ മാർച്ച് 1വരെ

തിരുവനന്തപുരം :-13-മത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻ ഷിപ് 27മുതൽ 1വരെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും, വെട്ടുകാട് സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലുമായി നടക്കും.പതിനാല് ജില്ലകളിലുമായി കളിക്കാരും ഒഫീഷ്യൽസുമടക്കം മുന്നൂറ്‌ പേരോളം പങ്കെടുക്കുമെന്ന് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി റിച്ച്, പ്രസിഡന്റ്‌…

Read More »

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ ആദരിച്ചു

തിരുവനന്തപുരം: – പത്മശ്രീ ലഭിച്ച തിരുവിതാംകൂർ രാജകുടുബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെ കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി ആദരിച്ചു. സമിതിയുടെ വകയായ പൊന്നാടയും ഉപഹാരവും ഉദയ സമുദ്ര ഹോട്ടൽ ഗ്രൂപ്പ് സി.എം.ഡി.രാജശേഖരൻ…

Read More »

തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ അപ്പേക്കാട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം

ത്യശൂര്‍: തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ അപ്പേക്കാട് ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലാണ് തിങ്കളാഴ്ച ഉച്ചയോടെ വന്‍ തീപിടിത്തം ഉണ്ടായത്.പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അഗ്‌നിക്കിരയായി. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പൂര്‍ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. വേലായുധന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ്…

Read More »

നമീബിയന്‍ പ്രസിഡന്റ് ഹേജ് ഗെയിന്‍ഗോബ് അന്തരിച്ചു

നമീബിയന്‍ പ്രസിഡന്റ് ഹേജ് ഗെയിന്‍ഗോബ് (82) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. 2015 മുതല്‍ തുടര്‍ച്ചയായി അദേഹം നമീബിയയുടെ പ്രസിഡന്റായിരുന്നു. 2008 മുതല്‍ 2012 വരെ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1990 മുതല്‍ 2002 വരെയും, 2012 മുതല്‍ 2015 വരെയും കാലയളവില്‍…

Read More »

അന്തര്‍ജില്ല വാഹന മോഷ്ടാവ് പിടിയിൽ

പാലക്കാട്: അന്തര്‍ജില്ല വാഹന മോഷ്ടാവ് പിടിയില്‍. മൂവാറ്റുപുഴ മുളവൂര്‍ പേഴക്കാപ്പിള്ളി ഷാജിയെ (43) ആണ് നോര്‍ത്ത് പൊലീസ് പിടികൂടിയത്.ഈ മാസം രണ്ടിന് റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ട ഓട്ടോയാണ് മേഷ്ടിച്ചത്. ഉടമ നോര്‍ത്ത് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഓട്ടോ…

Read More »

കൈതവനയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ പിടിയിൽ

കൈതവനയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കൈതവന സ്വദേശികളായ ഉദീഷ് ഉദയന്‍, മധു മോഹന്‍, മാക്മിലന്‍ എന്നിവരാണ് പൊലീസ് പിടിയിലായത് .കാപ്പക്കേസ് പ്രതിയായ ഉദീഷ് ഉദയന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തു….

Read More »

അമിതവേഗതയില്‍ വന്ന കാർ ഇരുചക്രവാഹനത്തിലിടിച്ച്‌ പിതാവും മകനും മരിച്ചു

മുംബൈ: അമിതവേഗതയില്‍ വന്ന കാർ ഇരുചക്രവാഹനത്തിലിടിച്ച്‌ 39കാരനും 11 വയസുള്ള മകനും മരിച്ചു. അപകടത്തില്‍ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയ്ക്കും മകള്‍ക്കും പരിക്കേറ്റു.ഞായറാഴ്ച വൈകുന്നേരം സെൻട്രല്‍ മുംബൈയിലെ ലാല്‍ബാഗിലെ പാലത്തിലാണ് അപകടം സംഭവിച്ചത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകടകാരണം. ആദ്യം ഡിവൈഡറില്‍ ഇടിച്ച…

Read More »

സുരേഷ് ബാബു ആർ എസ്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയി ചാർജ്‌ടുത്തു

Read More »