കോഴിക്കോട് നിന്ന് 55 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
കോഴിക്കോട് നിന്ന് 55 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ആന്ധ്രയില്‍നിന്നു കാറില്‍ കോഴിക്കോട് വില്‍പനക്കെത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.പിടികൂടിയത് ചാത്തമംഗലം നെല്ലിക്കോട് പറമ്ബില്‍ എൻ.പി. മുരളീധരൻ (40), പനത്തടി പള്ളികുന്നേല്‍ വീട്ടില്‍ പി.പി. ജോണ്‍സൻ (58) എന്നിവരെയാണ്.ഇവരെ പിടികൂടിയത് പൂവാട്ട്പറമ്ബ്…
Read More »സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ്. സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ…
Read More »മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു
പാറശാല: മകനൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. സംഭവത്തില്‍ അഞ്ചു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.കൊറ്റാമം മഞ്ചാടി മറുത്തലക്കല്‍വിള വീട്ടില്‍ ജർമി (34) ആണ് മരിച്ചത്. പരിക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. . ഞായറാഴ്ച…
Read More »കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച കേസില്‍ മൂന്നുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തു.നാലംഗ മോഷണ സംഘത്തിലെ ഒരാള്‍ ഗോവയിലേക്കു കടന്നു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാൻ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ…
Read More »ബൈക്ക് യാത്രികർ ഹോണടിച്ചതിനെ തുടർന്നുണ്ടായ തർക്കം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
തൃശൂർ: ബൈക്ക് യാത്രികർ ഹോണടിച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുല്ലഴി സ്വദേശി എനോഷ് ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ ചേറ്റുപുഴ സ്വദേശി അജോ.പി.ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read More »രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്
2024- 25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണിത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം…
Read More »പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം ;20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കൊച്ചി : എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തില്‍പെട്ടത്. ഇന്ന്…
Read More »നാടിനെ നടുക്കിയ മരണം -ആത്മഹത്യ എന്ന് പൊഴിയൂർ പോലീസ് എഴുതി തള്ളി പോലീസ് സേനയിലെ “ഒറ്റയാൻ “അന്വേഷണം നടത്തി വെറും ആത്മഹത്യ അല്ല കൊലപാതകം എന്ന് തെളിയിച്ചു. പോലീസ് സേനയിലെ മണി മുത്താണ് “ചന്ദ്രകുമാർ “
(ഹരീഷ്മ ) തിരുവനന്തപുരം :-നാടിനെ നടുക്കിയ മരണം മതിയായ സാക്ഷികൾ ഇല്ലെന്നുള്ള കാരണത്താൽ പൊഴിയൂർ പോലീസ് എഴുതി തള്ളിയപ്പോൾ യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ ഹാജരാക്കി അവർക്കു ജീവപര്യന്തം ശിക്ഷ വാങ്ങി കൊടുത്ത ഒരു പോലീസ് ഓഫീസർ ഇന്ന് സേനയിൽ…
Read More »ഡൽഹിയിൽ നിർമിക്കാൻ പോകുന്ന ഖാഇദെ മില്ലത്ത് സെന്ററിന് യു എസ് എ കെ എം സി സി യും കാനഡ കെ എം സി സി യും സമാഹരിച്ച ഫണ്ട് കൈമാറി.
മലപ്പുറം :കന്യൂഡൽഹിയിൽ സ്ഥാപിതമാകാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ കെഎംസിസി യും , കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ടുകൾ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിൽ വച്ച് യു.എസ്.എ & കാനഡ കെഎംസിസി പ്രസിഡന്റ് യു.എ. നസീർ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട്…
Read More »ആദരാജ്ഞലികൾ
പൂജപ്പുര കാട്ടു റോഡിൽ കമല ഭവനിൽ പരേതനായ റിട്ട :പ്രൊഫ:പി. സേതുനാ ഥിന്റെയും, പ്രൊഫ:വിമല സേതു നാ ധിന്റെയും മകൾ എസ്. സ്മിത നായർ (47)അന്തരിച്ചു. പരേതക്കു ജയകേസരി ഗ്രൂപ്പ്, നമ്മുടെ വാർത്ത ചാനലിന്റെയും “ആദരാജ്ഞലികൾ “.
Read More »