കേരളം ചുട്ടുപ്പൊള്ളുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്
തിരുവനന്തപുരം : കേരളം ചുട്ടുപ്പൊള്ളുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് ആണ് രേഖപ്പെടുത്തിയത്.സീസണില്‍ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടില്‍ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടില്‍ ഇന്നലെ…
Read More »ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതറിഞ്ഞ് നവവധു ജീവനൊടുക്കി
ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതറിഞ്ഞ് നവവധു ജീവനൊടുക്കി. ഭാര്യയുമായി മൃഗശാലയിലെത്തിയ 25 കാരനായ അഭിഷേക് അലുവാലിയയാണ് ഹൃദയാഘാതം മൂലം മരിച്ചത്.ഇതറിഞ്ഞ 22കാരിയായ ഭാര്യ അഞ്ജലി ഏഴാം നിലയിലുള്ള അവരുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ഘാസിയാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. അഞ്ജലിക്കൊപ്പമാണ്…
Read More »പേട്ടയില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചു
തിരുവനന്തപുരം : പേട്ടയില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചു. പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡിലാണ് അപകടം നടന്നത്. ചാക്കയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീ അണച്ചത്. രാത്രിയോടെ ട്രാന്‍സ്ഫോമറില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ കെ…
Read More »ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന്‍ മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്
ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന്‍ മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്. മികച്ച ബാറ്റ്മിന്റണ്‍ കളിക്കാരന് എന്ന നിലയിലും പരിശീലകന് എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ സമഗ്ര…
Read More »കുളത്തൂപ്പുഴയില്‍ ആന ഓടിച്ച് വീണ യുവാവിന് പരിക്ക്
കൊല്ലം : കുളത്തൂപ്പുഴയില്‍ ആന ഓടിച്ച് വീണ യുവാവിന് പരിക്കേറ്റു. കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി അവനിക ഭവനില്‍ ശ്യാംകുമാറിനാണ് പരിക്കേറ്റത്.പെട്രോള്‍ പമ്പ് തൊഴിലാളിയാണ് ശ്യാം കുമാർ. ഇന്നലെ വൈകിട്ട് 7.30 ന് നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആനക്കുഴി മുക്കിലെത്തിയപ്പോള്‍ ശ്യാംകുമാറിനെ…
Read More »സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു
ബംഗളൂരു: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. ബംഗളൂരു നാഗരബാവി റിങ് റോഡിലെ മലേമഹദേശ്വര് ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ കെ.മുരളിയാണ് (40) മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന മുരളിയെ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഇടിയുടെ…
Read More »ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയിൽ
കാസർകോട്: ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയില്‍. ഇതേ തുടർന്ന് രക്ഷാകർത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അപകടകരമാം വിധം വാഹനം ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളായ വാഹന ഉടമകള്‍ക്കെതിരെയാണ് പൊലീസ് നടപടി. പഴയ ചൂരി റോഡില്‍ വാഹന പരിശോധനക്കിടെ സ്കൂട്ടറുമായി പോയ കൗമാരക്കാരനെ…
Read More »പാനൂർ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 30,000 രൂപ;നാലുപേര്‍ക്ക് പണം നഷ്ടമായി
കണ്ണൂർ: പാനൂർ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 30,000 രൂപ. ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ട് പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് സൈബർ തട്ടിപ്പുകാർ പണം കൈക്കലാക്കുകയായിരുന്നു.ടെലഗ്രാമില്‍ വ്യാജ പരസ്യം കണ്ട് സാധനം വാങ്ങുന്നതിന് പണം നല്കിയ കൂത്തുപറമ്ബ് സ്വദേശിക്ക്…
Read More »കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവറെകൊന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
മൂന്നാർ: കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം.ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള…
Read More »