അനെര്‍ട്ട് ഇ കെ എൽ ഗ്രീന്‍ എനര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം : അനെര്‍ട്ടും എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സും സംയുക്തമായി സംഘടിപ്പിച്ച ഇ.കെ.എല്‍.-അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ സൂര്യ കാന്തി റിന്യൂവബിൾ എനർജി എക്സ്പോയുടെ രണ്ടാം ദിവസത്തെ സമാപന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.ഇ.കെ.എല്‍ –…

Read More »

മാർത്താണ്ഡം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടി ഇടിച്ച് ഡ്രൈവർക്ക് മരണം നിരവധി യാത്രക്കാർക്ക് പരിക്ക്

പാറശാല:മാർത്താണ്ഡം മേൽപ്പാലത്തിൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ കൂട്ടി ഇടിച്ച് ഒരു മരണം നിരവധി യാത്രക്കാർക്ക് പരിക്ക് .ബസ്സ് ഓടിച്ചിരുന്ന കെ എസ് ആർ റ്റി സി പാപ്പനംക്കോട് ഡിപ്പോയിലെ ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി അനീഷ് കൃഷ്‌ണൻ (43) ആണ് മരണമടഞ്ഞത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട്…

Read More »

ജയകേസരി വാർത്തയിൽമേൽ ദേവസ്വം ബോർഡിന്റെ നടപടി വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഖ നനാ ദി ദ്രവ്യ കലശപൂജകൾ6,7,8തീയതികളിൽ

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : അതി പുരാതനവും, ചരിത്ര പ്രസിദ്ധക്ഷേത്രങ്ങളിൽ ഒന്നായ വലിയശാല കാന്തള്ളൂർ ശിവ ക്ഷേത്രത്തിൽ ഖനനാ ദി ദ്രവ്യ കലശപൂജകൾ നടത്തി ക്ഷേത്രത്തിന്റെ അശുദ്ധി പരിഹരിക്കണം എന്നാവശ്യപെട്ട് ജയകേസരി വളരെ യധികം പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ച…

Read More »

ചെന്തിട്ട അമ്മൻ കോവിൽ ഗ്രാമാ ഭിഷേക ചിറപ്പ്

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ചെന്തിട്ട അമ്മൻ കോവിലിൽ ചാല ഗ്രാമബ്രാഹ്മണ സമുദായത്തിന്റെ ആഭിമുഖ്യത്തിൽ ആണ്ടു തോറും നടത്തി വരാറുള്ള ഗ്രാമാ ഭിഷേക ചിറപ്പ് 6ന് ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച രാവിലെ 8മണിക്ക് വലിയശാല കാന്തള്ളൂർ…

Read More »

പുല്‍പള്ളിയില്‍ വീണ്ടും കടുവയിറങ്ങി

പുല്‍പള്ളി: പുല്‍പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവിനടുത്ത വെള്ളക്കെട്ടിലാണ് കടുവയെ വനപാലകരടക്കം കണ്ടത്.കടുവശല്യത്തിനെതിരെ പുല്‍പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് ബഹുജന മാർച്ച്‌ നടത്തും. രാവിലെ ഏഴൂ മണിയോടെ മേത്രട്ടയില്‍ സജിയുടെ റബർ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ്…

Read More »

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 639 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. കാരുണ്യ ലോട്ടറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്.കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ഒരു…

Read More »

പുത്തൻവിള ശ്രീ ഭദ്രകാളി ക്ഷേത്ര പ്രതിഷ്ഠ വാർഷികവും കുംഭ ഭരണി മഹോത്സവവും.

തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പുത്തൻവിള ശ്രീ ഭദ്രകാളി ക്ഷേത്ര പ്രതിഷ്ഠ വാർഷികവും കുംഭ ഭരണി മഹോത്സവവും 13,14,15 തീയതികളിൽ നടക്കും. ക്ഷേത്ര തന്ത്രി ജയകൃഷ്ണൻ പോറ്റി, ക്ഷേത്ര മേൽശാന്തി സുന്ദർ പോറ്റി എന്നിവരുടെ കാർമികത്വത്തിൽ ആണ്…

Read More »

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍.നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ ശരത്തിനെ (29) ആണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തിനാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശരത്തിന്റെ…

Read More »

അമേരിക്കൻ നടനും സംവിധായകനുമായ കാള്‍ വെതേഴ്സ് അന്തരിച്ചു

അമേരിക്കൻ നടനും സംവിധായകനുമായ കാള്‍ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.ഫുട്‌ബോളില്‍ നിന്ന് അഭിനയരംഗത്തെത്തിയ നടനാണ് കാള്‍വെതേഴ്സ് .

Read More »

ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ

കൊച്ചി : ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡില്‍. പൊലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാൻഡ് ചെയ്തത്.സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം…

Read More »