മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു

കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം കേരളവും കർണാടകവും…

Read More »

വ്യാജ നിയമ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ 10 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെതിരെ പോലീസ് കേസ് എടുത്തു.

തിരുവനന്തപുരം വഞ്ചിയൂ‌‌ർ സ്വദേശി മനു ജി രാജനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിഹാറിലെ മഗധ് സർവകലാശാലയുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ സച്ചിൻ നൽകിയ പരാതിയിൽ എറണാകുളം…

Read More »

ദോഹ ഫാഷന്റെ ആദ്യ വില്പന മുനീർ അഫ്സലിന് നൽകുന്നു

പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ ദോഹ ഫാഷൻ പുതിയ രൂപത്തിൽ തുറന്നു. ശരീഫ് ഉള്ളാടശ്ശേരി. ദോഹ :പാരിസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ നവീകരിച്ച ഷോറൂം ദോഹ ഫാഷൻ തുറന്നു. വർഷങ്ങളായി ഖത്തറിൽ കുറഞ്ഞ വിലക്ക് കൊടുക്കുന്ന ദോഹ ഫാഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഉപഭോക്താക്കൾക്ക്…

Read More »

എ. ഐ. ഡബ്ല്യൂ. സി വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച ആൾ ഇന്ത്യ വുമൺസ് കോൺഫെറൻസ് വാർഷിക സമ്മേളനം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്യുന്നു. കല്യാണി രാജ്, ഷീല തോമസ്, ഉപാസന സിംഗ്, ഡോ. വിജയലക്ഷ്മി, മഞ്ജു കാക്ക്, ഉഷാനായർ എന്നിവർ സമീപം

Read More »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-സംസ്ഥാന സമ്മേളനം

തിരുവനന്തപുരം :-കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ 39-സംസ്ഥാന സമ്മേളനം 5,6,7തീയതികളിൽ തിരുവനന്തപുരം ആർ. ഡി. ആർ ഓഡിറ്റോറിയത്തിൽ നടക്കും. സർക്കാരിന്റെ വഞ്ചനയ്ക്കും അവഗണനയ്ക്കും എതിരെയുള്ള ശക്തമായ താക്കിതായിരിക്കും 5ന് ആയിരക്കണക്കിന് പെൻഷനേഴ്സ് പങ്കെടുക്കുന്ന പ്രധിഷേധ റാലി. പാളയം രക്ത സാക്ഷി…

Read More »

മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്‍റെ മാല കവർന്നു

തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്‍റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു.തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്‌ടാക്കള്‍ അടുക്കള വാതിലുകള്‍…

Read More »

പുരസ്‌ക്കാര ജേതാക്കളെ ആദരിച്ചു.

തിരുവനന്തപുരം :-ഹിന്ദു ധർമ പരിഷത്തിന്റെയും ഹൈന്ദവ സംഘടനയുടെയും നേതൃത്വത്തിൽ വട്ടിയൂർക്കാവ് ശ്രീ കണ്ഠ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പത്മ പുരസ്‌ക്കാര നേതാക്കളെയും ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാറിനെയും ആദരിച്ചു. റ്റി.പി. ശ്രീനിവാസൻ ഐ. എഫ്. എസ്, ചെങ്കൽ…

Read More »

വയനാട്ടില്‍ വീണ്ടും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോട് ആണ് റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാൻ ഇറങ്ങിയത്.കർണാടക മേഖലയില്‍ നിന്നെത്തിയ ആനയാണിതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതർ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി.കഴിഞ്ഞ ദിവസം ദേശീയപാത 766…

Read More »

ഓണ്‍ലൈൻ സൈറ്റിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിൻ്റെ 22 ലക്ഷം രൂപ തട്ടിയതായി പരാതി

ചിറ്റാരിക്കാല്‍: ഓണ്‍ലൈൻ സൈറ്റിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിൻ്റെ 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് പേർക്കെതിരെ, പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പാലാവയല്‍ സ്വദേശി ചക്കാലക്കാല്‍ ഹൗസില്‍ ജോജോ ജോസഫിൻ്റെ (31) പരാതിയില്‍ പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പർ…

Read More »

ആനക്കൊമ്പ് ശില്‍പവുമായി രണ്ടുപേര്‍ അറസ്റ്റിൽ

ആനക്കൊമ്പ് ശില്‍പവുമായി രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ കൈവിലങ്ങുമായി രക്ഷപ്പെടുന്നു.പരുത്തിപ്പാറ പനവിളയില്‍ ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ ശില്‍പം വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇൻ്റലിജൻസ് സ്‌ക്വാഡ് പിടികൂടി.രണ്ടുപേർ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച്‌ സ്‌ക്വാഡിൻ്റെ കണ്ണില്‍പ്പെടാതെ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു.വളപ്പിള്ളശാല പുതുവിള വീട്ടില്‍ മോഹനൻ…

Read More »