കുരച്ചതിന്റെ പേരില്‍ സഹോദരിയുടെ വളര്‍ത്തുനായയെ യുവാവ് പാറയില്‍ അടിച്ചുകൊന്നു.
ഇടുക്കി: കുരച്ചതിന്റെ പേരില്‍ സഹോദരിയുടെ വളര്‍ത്തുനായയെ യുവാവ് പാറയില്‍ അടിച്ചുകൊന്നു. സന്യാസിയോട സ്വദേശി കളപുരമറ്റത്തില്‍ രാജേഷിനെതിരേ സംഭവത്തില്‍ പോലീസ് കേസെടുത്തു.അയല്‍വാസി കൂടിയായ യുവാവ് ബന്ധുവുമായുള്ള വഴക്കാണ് നായയെ കൊലപ്പെടുത്താന്‍ കാരണമായത്. കഴിഞ്ഞ ദിവസം സഹോദരിയുടെ നായ ഉറക്കെ കുരച്ചപ്പോഴായിരുന്നു രാജേഷ് പ്രകോപിതനായി…
Read More »സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 9 ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ആലപ്പുഴ പാലക്കാട് തിരുവനന്തപുരം കോട്ടയം എറണാകുളം തൃശൂര്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ…
Read More »തിരുവനന്തപുരത്ത് മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കം ; ഒരാള്‍ മരിച്ചു
തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കൈയ്യാങ്കളിയില്‍ ഒരാള്‍ മരിച്ചു. വര്‍ക്കല ചാലുവിള സ്വദേശി നാരായണന്‍ (55) ആണ് മരിച്ചത്.അയല്‍വാസിയും സുഹൃത്തുമായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം.നാരായണന്റെ വീടിന്റെ ടെറസ്സില്‍ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിന് ഇടയില്‍ ഉണ്ടായ…
Read More »എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യ; നിഗമനത്തില്‍ പൊലീസ്
എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് കണ്ട യുവാക്കള്‍ക്ക് കേസില്‍ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസില്‍ അറസ്റ്റിലായ…
Read More »ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്‍കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസ് ; മൂന്ന് പേര്‍ പിടിയിൽ
പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്‍കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍.കൊല്ലം പെരിനാട് സ്വദേശി വിനോദ് ബാഹുലേയന്‍, നൂറനാട് സ്വദേശികളായ സഹോദരങ്ങളായ അയ്യപ്പദാസ് കുറുപ്പ്, മുരുകദാസ് കുറുപ്പ് എന്നിവരെയാണ് അടൂര്‍…
Read More »സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന…
Read More »ആന്ധ്രപ്രദേശ്, തെലങ്കാന അതിർത്തികളില്‍ സർക്കാർ മദ്യ വില്‍പനശാലകള്‍ തുടങ്ങണമെന്ന് നിയമസഭ സമിതി നിർദേശം
ബംഗളൂരു: കർണാടകയുടെ ആന്ധ്രപ്രദേശ്, തെലങ്കാന അതിർത്തികളില്‍ സർക്കാർ മദ്യ വില്‍പനശാലകള്‍ തുടങ്ങണമെന്ന് നിയമസഭ സമിതി നിർദേശംമലവള്ളി കോണ്‍ഗ്രസ് എം.എല്‍.എ പി.എം. നരേന്ദ്ര സ്വാമി ചെയർമാനായ പട്ടിക ജാതി/ വർഗ ക്ഷേമ നിയമസഭ സമിതിയുടെ റിപ്പോർട്ട് വ്യാഴാഴ്ച സഭയുടെ മേശപ്പുറത്ത് വെച്ചു. പൊതുമേഖലയിലെ…
Read More »വിഷം അകത്തുചെന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ബദിയടുക്ക: വിഷം അകത്തുചെന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെയിലെ ഹൈദർ-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഹൈലാണ് (20) മരിച്ചത്.ഈമാസം 19നാണ് സുഹൈലിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്.
Read More »മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ജോഷിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തില്‍…
Read More »